Posts

Showing posts from October, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Mandalorian

Image
The Mandalorian  Genre : Action Adventure  Season : 01  Episodes : 01 - 08  Duration : 30 - 46 Minutes  Language : English  Year : 2019 സ്റ്റാർ വാർ സിനിമ സീരിസിന്റെ കഥാപശ്ചാത്തതിൽ അതിലെ Star War : Return of the Jedi (1983) സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾ കഴിഞ്ഞിട്ടുള്ള  അഞ്ചുവർഷങ്ങൾക്കു ശേഷവും  Star War :  Force Awakens (2015) ലെ സംഭവങ്ങൾക്ക് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപേയുള്ള  കാലഘട്ടത്തിലാണ് സീരിസിന്റെ കഥ നടക്കുന്നത്. സ്റ്റാർ വാർ സിനിമ കാണാത്തവർ സ്റ്റാർ വാർ ഒർജിനൽ ട്രിയയോളജി ആയിട്ടുള്ള മുന്ന് സിനിമകൾ കണ്ടതിനു ശേഷം മാത്രം സീരീസ് കാണുക  Star War Orginal Triology  Star Wars: Episode IV - A New Hope Star War :The Empire Strikes Back Star War : Return of the Jedi നടനും സംവിധായകനുമായ Jon Favreaue എഴുതി നിർമ്മികയും  Taika Waititi & Brace Dellas Howard സംവിധാനം ചെയ്ത എപ്പിസോഡുകൾ അടങ്ങിയ  ആക്ഷൻ സ്പേസ് ഓപ്പറ സിനിമയാണിത്. സ്റ്റാർ വാർ സിനിമയുടെ  കഥയിൽ കാണിക്കുന്ന എമ്പയറിന്റെ പതനത്തിനു അഞ്ചുവർഷങ്ങൾക്ക് ശേഷമാണ്  സീര...

After (2019 & 2020 )

Image
After Film Series Genre : Adult Romantic drama Language : English Year : 2020 ജോസഫിൻ ലാങ്ഫോർഡും ഹീറോ ഫിന്നെസും പ്രധാന വേഷത്തിൽ എത്തിയ അന്ന ടോഡ്ഡ്ന്റെ "ആഫ്റ്റർ" നോവലിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ അഡൽറ്റ് റൊമാന്റിക് ഡ്രാമ സിനിമകളാണിത്. 2019ൽ പ്രദർശനത്തിന് എത്തിയ ആദ്യ  ചിത്രം ആഫ്റ്റർ നിരൂപകരിൽ നിന്നും വളരെ മോശം അഭിപ്രയവും മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു. ആഫ്റ്റർ വീ കോളേയിഡഡ് എന്ന പേരിൽ ഇ വർഷം രണ്ടാം ഭാഗം റിലീസ് ആയിട്ടുണ്ട്. കോളേജിൽ പുതിയതായി എത്തിയ ടെസ്സ അവിടെ ഉള്ള സിനിയർ പയ്യൻ ഹാർഡിനുമായി പ്രണയത്തിൽ ആവുന്നതും അവളുടെ കാര്യത്തിൽ നല്ലശ്രദ്ധയുള്ള അവളുടെ അമ്മ അവളുടെ പ്രണയത്തെ എതിർക്കുന്നതും ടെസാ ഹാർഡിനോടൊപ്പം ഒരുമിച്ചു താമസിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് രണ്ട് സിനിമകളും പറയുന്നത്. നോവലിൽ ഉണ്ടായിരുന്ന പല ഭാഗങ്ങളും വെട്ടി ചുരുക്കിയാണ് സിനിമ ഉണ്ടാക്കിയിരിക്കുന്നത്.കുറെ പ്രണയ  രംഗങ്ങളും, അഡൽറ്റ് രംഗങ്ങളും, പാട്ടുകളുമൊക്കെ അവശത്തിൽ അധികം നിറച്ചു കഥയെന്ന സാധനമില്ലാത്ത സിനിമകളാണ്  രണ്ടും. ആദ്യ സിനിമ ഇഷ്ടപ്പെടാത്തവർ രണ്ടാമത്തേത്തും കാണേണ്ട ആവശ്യമില്ല. താല്പര്യമുള്ളവർ മാത്...

Borat (2006 & 2020)

Image
Borat Films  Genre : Mockumentary Comedy Language : English Year : 2006 & 2020 അമേരിക്കൻ മോക്കുമെന്ററി കോമഡി സിനിമകളാണിത്.ആദ്യ ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷം അതിന്റെ തുടർച്ചയായി  അയി രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്.ബോക്സ് ഓഫീസിലും നിരുപകരുടെ ഇടയിലും മികച്ച അഭിപ്രയം നേടിയ ആദ്യ ഭാഗം അറബ് രാജ്യങ്ങളിലും റഷ്യയിലും, കാസാകിസ്ഥാനിലുംപ്രദർശന നിരോധനം നേരിട്ടിരുന്നു. കാസാകിസ്ഥാനിലെ ന്യൂസ് റിപ്പോർട്ടർ ആയ ബോറാട്ട് അമേരിക്കകാരെ കുറിച്ച് പഠിക്കാനും ഡോക്യുമെന്ററി ചെയ്യാനും അവിടേക്ക് പോകുന്നു.ഡോക്യുമെന്ററി നിർമ്മാതാവും സുഹൃത്തുമായ അസ്മ്മാതിനോടൊപ്പം അമേരിക്കയിൽ അയാൾ എത്തുന്നതും തുടർന്നുള്ള അതീവ രസകരമായ സംഭവങ്ങൾ നിറഞ്ഞതാണ് ആദ്യ ചിത്രം. ബോറാട്ട് അവിടെ ചെന്ന് ഉണ്ടാക്കിയ സംഭവങ്ങളുടെ ബാക്കി കഥയാണ് രണ്ടാമത്തെ സിനിമ. കടുത്ത ന്യൂഡിറ്റിയും അഡൽറ്റ് സംഭാഷങ്ങളും, കോമഡിയും നിറഞ്ഞ അവതരണമാണ് രണ്ട് സിനിമകളും. കോമഡിയിലൂടെ നന്നായി ലോകത്തിലെ പല കാര്യങ്ങളെയും വിമർശിക്കുന്നുണ്ട് ചിത്രം. പൊതു ജനമധ്യത്തിൽ അവർ ഇതൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് എന്നറിയാതെ എടുത്ത രംഗങ്ങൾ ഇതിലെ പ്രധാന ആകർഷണമാണ്. സാമൂഹിക രാഷ്ട്രീ ര...

Unhinged (2020)

Image
Unhinged Genre : Crime Thriller Language : English Year : 2020 റസ്സൽ ക്രോവ് നായകനായ അമേരിക്കൻ ക്രൈം ത്രില്ലെർ സിനിമയാണിത്. റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ നമ്മുടെ മാനസികനില എപ്പോഴും ഒരുപോലെ ഇരിക്കില്ല. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട സമയത് ഫോണിൽ സംസാരിക്കുകയോ, ജീവിത പ്രശ്നങ്ങൾ ആലോചിച്ചു ശ്രദ്ധ മാറുകയോയൊക്കെ ചെയുമ്പോൾ വാഹനാപകടങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. കഥയിലെ നായികയും വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം വാഹനം ഓടിക്കുന്നത് വഴി വഴിയിലുള്ള അപ്രരിചിതനായ ഒരാളുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന രീതിയിൽ ഉണ്ടാക്കുന്ന ഒരുദിവസം നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. അമേരിക്കയിൽ വാഹനം ഓടിക്കുന്നവർ അനുഭവിക്കുന്ന മാനസിക സങ്കർഷം തുടർന്നുണ്ടാക്കുന്ന സംഭവങ്ങളുടെ വാർത്തകൾ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കഥാപാത്രങ്ങളെ കുറിച്ച്അ ആഴത്തിൽ ഒന്നും നൽകാതെ ആവശ്യമായ ത്രില്ലിംഗ് രംഗങ്ങൾ നൽകി കൊണ്ട് ചെറിയ കഥ അവതരിപ്പിച്ചിട്ടുണ്ട് ക്രൈം ത്രില്ലെർ സിനിമ പ്രേമികൾക്ക്ഒ രു തവണ കാണാവുന്ന കുറഞ്ഞ  ദൈർഖ്യമുള്ള  കൊച്ചു ചിത്രമാണിത്. Click here for torrent link Click here for telegram link ...

Love and Monsters (2020)

Image
Love & Monsters  Genre : Post Apocalyptic Action Language : English  Year : 2020  ഡിലൻ ഒ ബ്രയിനും ജെസീക്ക ഹെൻവിക്കും പ്രധാന വേഷത്തിൽ എത്തിയ അമേരിക്കൻ പോസ്റ്റ് അപ്പോകാലിപ്റ്റിക്ക് ആക്ഷൻ സിനിമയാണിത്.  ഭൂമിയിൽ വലിയൊരു ഉൽക്ക വന്നു വീണതിന്റെ ഫലമായി മനുഷ്യര്ക്ക് വംശനാശം സംഭവിക്കുന്നു. ഭൂമിയിൽ ഭീകരജീവികൾ വിഹരികുന്നതോടെ ജീവഭയത്താൽ ആളുകൾ ഭൂമിക്കടിയിലെ സുരക്ഷിത സ്ഥാനങ്ങളിൽ താമസിക്കുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു ഭീകര ജീവിയെ പോലും നേരിടാൻ ധൈര്യമില്ലാത്ത ജോയൽ അവന്റെ കാമുകി ഐമിയെ തേടി മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  നമ്മൾ കണ്ട് മറന്ന സർവൈവൽ ത്രില്ലെർ ആക്ഷൻ സിനിമകളുമായി നല്ല സാമ്യം പുലർത്തുന്ന കഥയാണ് ചിത്രത്തിന്. ജോയലിനു ഐമിയോടുള്ള പ്രണയം, അവന്റെ നഷ്ടപെട്ട അച്ഛനും അമ്മയും, അവൻ പേടിച്ച നേരിടാൻ കഴിയാത്ത ഭീകര ജീവികളെയും അതൊക്കെ വൈകാരികമായി നമ്മളിൽ എത്തിക്കാൻ ചിത്രത്തിന്റെ അവതരണത്തിനു കഥാപാത്രങ്ങൾക്കും മനോഹരമായി സാധിച്ചിട്ടുണ്ട് അതാണ് ഇ ചിത്രത്തിന്റെ വിജയം. സർവൈവൽ ഫീൽ ഗുഡ് ആക്ഷൻ സിനിമ പ്രേമികൾക്ക് തീർച്ചയായും  ഇഷ്ടമാവും.  ...

Big Little Lies (2017 - 2019)

Image
Big Little Lies Genre : Drama Mystrey Thriller  Season : S01 & S02  Episode : 01 - 14 Duration : 45 - 58 Minutes  Language : English  Year : 2017  ലിയെൻ മോറിയാർട്ടിയുടെ ബിഗ് ലിറ്റിൽ ലയിസ് എന്ന നോവലിനെ ആസ്പദമാക്കി എടുത്തു നിക്കോളെ കിഡ്മാൻ,ഷായിലിൻ വുഡ്‌ലി, ലൗറ ഡാരെൻ, റീസ് വിതർസ്പൂൺ, സോയി ക്രാവിറ്റ്സ് എന്നിവർ ഉൾപ്പെട്ട ഹോളിവുഡിലെ വലിയ താരനിര അണിനിരന്ന ഡ്രാമ മിസ്റ്ററി  ത്രില്ലെർ സീരീസാണിത്. കാലിഫോർണിയ ബീച്ച് ടൗണിൽ താമസിക്കുന്ന ഹൈ ക്ലാസ് കുടുംബങ്ങളിലെ സ്ത്രീകൾ അവരിൽ നല്ല സുഹൃത്തുക്കൾ ആയവരും പരസപരം സഹായിക്കുന്നവരും  തമ്മിൽ ശത്രുതയിൽ കഴിയുന്നവരമുണ്ട്. ഇവരെയൊക്കെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇവരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ്. സീരിസിലെ പ്രധാന നാല്‌ കഥാപാത്രങ്ങളുടെ  കുട്ടികൾ പഠിക്കുന്ന സ്‌കൂളിലേക്ക് കുട്ടി വരുന്നു.കുട്ടിയുടെ അമ്മ ആയ അഞ്ചാമത്തെ സ്ത്രീ അവിടെ ആ ടൗണിൽ താമസം ആവുന്നതും  തുടർന്നുള്ള ദുരൂഹമായ ത്രില്ലിംഗ് ആയിട്ടുള്ള സംഭവങ്ങളും അടങ്ങിയ സീരീസാണിത്. ക്വാളിറ്റി സീരീസുകൾ നൽകുന്ന ഹെച് ബി ഒ, ത്രില്ലിംഗ് സ്റ്റോറി, മികച്ച സിനിമാറ്റൊഗ്രഫി, മികച്ച സൗണ്ട...

Spontaneous (2020)

Image
Spontaneous Genre : Sci-Fi Comedy  Language : English  Year : 2020  അമേരിക്കൻ സയൻസ് ഫിക്ഷൻ കോമഡി സിനിമയാണിത്. കാതറിൻ ലാങ് ഫോർഡ് പ്രധാന വേഷത്തിൽ എത്തിയ സിനിമക്കു  നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ്  ലഭിച്ചിത്. ഹൈ സ്കൂളിൽ പഠിക്കുന്ന കുറച്ചു പിള്ളേർ പൊട്ടിത്തെറിക്കുന്നു. ക്ലാസ് മുറികളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആദ്യമായി അവരിൽ ഒരാൾ സ്വയം പൊട്ടിത്തെറിച്ചത് അതിന്റെ കാരണം അനേഷിച്ച ഡോക്ടർമാർക്കും കുട്ടികൾക്കും ഒന്നും കണ്ടെത്താൻ  കഴിയുന്നില്ല.ഒരാളുടെ മരണം കൊണ്ട് അത് തീരുന്നില്ല എപ്പോൾ അവരിൽ ആരും മരിക്കാം എന്ന അവസ്ഥ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഇ  ലോകത്തിൽ എപ്പോൾ വേണോ ആർക്കും എന്തും സംഭവിക്കാം അതിനു ചിലപ്പോൾ കാരണം ഉണ്ടാവാം ചിലപ്പോൾ ഒരു കാര്യവും കാണില്ല എന്നിട്ടും നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നിലെ അതുപോലുള്ള അവസ്ഥയാണ് സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്നത്.കാതറിന്റെ   മികച്ച പ്രകടനം, ആളുകൾ പൊട്ടിത്തെറിക്കുന്ന രംഗങ്ങൾ ഇവയൊക്കെ നന്നായി എടുത്തിട്ടുണ്ട് അനാവശ്യ രംഗങ്ങളും അതുമൂലം ചിത്രത്തിന്റെ ചിലഭാഗങ്ങൾ സ്ലോ ആയി പോയിട്ടുണ്ട് അതൊരു പോരാ...

Suburra (2015)

Image
Suburra Genre :Crime Thriller  Language : Italian  Year : 2015  ഇറ്റലിയുടെ തലസ്ഥാനമായ റോമിനെ അടക്കി ഭരിച്ചിരുന്ന Mafia Capitale  ക്രിമിനൽ ഗാങിനെയും യഥാർത്ഥ സംഭവങ്ങളെയും ആസ്പദമാക്കി എടുത്ത ക്രൈം ത്രില്ലെർ സിനിമയാണിത്.  ഇറ്റാലിയൻ എംപി ഫിലിപിനോ മാൾഗ്രാഡി നിയമസഭയിൽ പുതിയൊരു ബില്ല് വരുന്നതിനെ അനുകൂലിക്കുന്നു റോമിൽ വലിയൊരു ചൂതാട്ട കേന്ദ്രവും മറ്റു വികസനങ്ങളും കൊണ്ട് വരുക എന്നതാണ് ലക്ഷ്യം.ബില്ല് പാസ്സാവുന്നതോടെ അവിടെ ഉള്ള റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും എന്നതാണ് ഫിലിപ്പിനോ ബില്ലിനെ അനുകൂലിക്കാൻ കാരണം. രാഷ്ട്രിയക്കാരും കുറ്റവാളികളുമായി ഉണ്ടാക്കിയ രഹസ്യകരാറും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ജീവിതയാഥാർഥ്യങ്ങളുമായി വളരെ അടുത്ത് നിൽക്കുന്ന കഥയാണ് സിനിമയ്ക്ക്. അതാവശ്യം ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും  സ്റ്റൈലിഷ് ആയിട്ടുള്ള ഷോട്ടുകളും സെക്സ് രംഗങ്ങളുമൊക്കെയായി നല്ലൊരു സ്റ്റൈലിഷ് ക്രൈം ത്രില്ലറാണ് സിനിമ.ഇറ്റലിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ദൃശ്യ ആവിഷ്കാരം എന്നത് കൂടാതെ ലോകത്തിൽ എല്ലാടത്തും സാദാരണമായ രാഷ്ട്രിയക്കാരും മാഫിയ സംഘങ്ങളുമായി ഉണ്ട...

The Boy Next Door (2015)

Image
The Boy Next Door  Genre : Erotic Thriller  Language : English  Year : 2015 അമേരിക്കൻ സൈക്കോളജിക്കൽ ഇറോട്ടിക്ക് ത്രില്ലെർ സിനിമയാണിത്. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന സ്ത്രീയാണ് ക്ലയർ പീറ്റേഴ്സൺ. അവരുടെ മകനായ കെവിനനോടൊപ്പം താമസിക്കുന്ന അവർ തന്റെ അയൽക്കാരൻ പയ്യൻ നോഹയുമായി കൂട്ടുകൂടുന്നതും  തുടർന്ന് ഉള്ള സംഭവങ്ങളുമാണ് സിനിമ. നോഹ ആയി റയനും ക്ലയർ പീറ്റേഴ്‌സണായി ജെന്നിഫർ ലോപ്പസ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രറ്റിക്സിൽ നിന്നും മോശം അഭിപ്രയം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചു. കാര്യമായ കഥയൊന്നുമില്ലാത്ത പ്രധാന കഥാപാത്രങ്ങൾക്ക് വലുതായി ഒന്നും ചെയ്യാനില്ലാത്ത ചിത്രം തുടങ്ങി പെട്ടന്ന് അവസാനിച്ചപോലെ തോന്നി  അങ്ങനെ വലിയ ആഴത്തിലുള്ള കഥ ഇല്ലാത്തതിനാൽ ഇറോട്ടിക് രംഗം മാത്രമുള്ള ഒരു ആവറേജ് അനുഭവമാണ് സിനിമ. ചിത്രത്തിന്റെ ഒരേഒരു പോസിറ്റീവ് ജെന്നിഫർ ലോപസ് മാത്രമാണ്. സിനിമയിലെ ഇറോട്ടിക്ക് രംഗങ്ങൾ ഫേമസ് ആയതുകൊണ്ട് താല്പര്യമുള്ളവർ സിനിമ കാണുക. Click here for telegram link

Raised by Wolves (2020)

Image
Raised By Wolves  Genre : Sci Fi Drama  Season : 01  Episodes : 01 - 10  Duration : 42 - 55 minutes  Language : English  Year : 2020 പ്രശസ്ത സിനിമകളായ ഗ്ലാഡിയേറ്റർ, എലിയൻ എന്നിവയുടെ സംവിധായകനായ റിഡ്‌ലി സ്കോട്ട് നിർമ്മിക്കുകയും ആദ്യ രണ്ട് എപ്പിസോഡുകൾ സംവിധാനം ചെയുകയും ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമ സീരീസാണിത്. മനുഷ്യർ തമ്മിൽ മതത്തിന്റെ പേരിൽ യുദ്ധമുണ്ടാകുകയും   ഭൂമിയിലെ മനുഷ്യവർഗം ഇശ്വരവിശ്വാസികളും നിരീശ്വരവാദികളുമായി വേർതിരിയുന്നു.യുദ്ധ ഫലമായി ഭൂമി മനുഷ്യന് വാസയോഗമല്ലാതെ ആവുന്നു.മനുഷ്യന്റെ മതപരമായ വിശ്വാസങ്ങൾക്ക് അടിമപ്പെടാതെ കുട്ടികളെ വളർത്തി എടുക്കുക  എന്ന ലക്ഷ്യമുള്ള രണ്ട് ആൻഡ്രോയിഡുകൾ മറ്റൊരു ഗ്രഹത്തിൽ കുട്ടികളെ സംരക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. ദൈവത്തിൽ വിശ്വാസമില്ലാത്ത  അച്ഛനെന്നും അമ്മ എന്നും പരസ്പരം വിളിക്കുന്ന രണ്ട് ആൻഡ്രോയിഡുകൾ മനുഷ്യ കുഞ്ഞുങ്ങളെ വളർത്തി എടുക്കുകയാണ് അവിടെ ആ  ഗ്രഹത്തിൽ അവർക്ക് പലതരം പ്രതിസന്ധികളും നേരിടേണ്ടി  വരുന്നു. നേരിട്ട് കഥ പറയാതെ  മികച്ച ദൃശ്യഭംഗിയും, ആക്ഷൻ രംഗങ്ങളും,...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)