28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Borat (2006 & 2020)

Borat Films 

Genre : Mockumentary Comedy

Language : English

Year : 2006 & 2020

അമേരിക്കൻ മോക്കുമെന്ററി കോമഡി സിനിമകളാണിത്.ആദ്യ ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷം അതിന്റെ തുടർച്ചയായി  അയി രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്.ബോക്സ് ഓഫീസിലും നിരുപകരുടെ ഇടയിലും മികച്ച അഭിപ്രയം നേടിയ ആദ്യ ഭാഗം അറബ് രാജ്യങ്ങളിലും റഷ്യയിലും, കാസാകിസ്ഥാനിലുംപ്രദർശന
നിരോധനം നേരിട്ടിരുന്നു.

കാസാകിസ്ഥാനിലെ ന്യൂസ് റിപ്പോർട്ടർ ആയ ബോറാട്ട് അമേരിക്കകാരെ കുറിച്ച്
പഠിക്കാനും ഡോക്യുമെന്ററി ചെയ്യാനും അവിടേക്ക് പോകുന്നു.ഡോക്യുമെന്ററി നിർമ്മാതാവും സുഹൃത്തുമായ അസ്മ്മാതിനോടൊപ്പം അമേരിക്കയിൽ അയാൾ എത്തുന്നതും തുടർന്നുള്ള അതീവ രസകരമായ സംഭവങ്ങൾ നിറഞ്ഞതാണ് ആദ്യ ചിത്രം. ബോറാട്ട് അവിടെ ചെന്ന് ഉണ്ടാക്കിയ സംഭവങ്ങളുടെ ബാക്കി കഥയാണ് രണ്ടാമത്തെ സിനിമ.

കടുത്ത ന്യൂഡിറ്റിയും അഡൽറ്റ് സംഭാഷങ്ങളും, കോമഡിയും നിറഞ്ഞ അവതരണമാണ് രണ്ട് സിനിമകളും. കോമഡിയിലൂടെ നന്നായി ലോകത്തിലെ പല കാര്യങ്ങളെയും വിമർശിക്കുന്നുണ്ട് ചിത്രം. പൊതു ജനമധ്യത്തിൽ അവർ ഇതൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് എന്നറിയാതെ എടുത്ത രംഗങ്ങൾ ഇതിലെ പ്രധാന ആകർഷണമാണ്. സാമൂഹിക രാഷ്ട്രീ രംഗത്തിലെ പ്രമുഖരും,രാജ്യങ്ങളും,നേതാകളും സംസ്കാരങ്ങളും അടക്കം പലതും ചിത്രം ആക്ഷേപരൂപേണ മനോഹരമായി അവതരിപികുന്നുണ്ട്.തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ആസ്വദിച്ച് കാണാൻ കഴിയുന്ന രണ്ട് ചിത്രങ്ങളും തീർച്ചയായും കാണുക.




Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews

 

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)