28 Years Later (2025)
28 Years Later
Language : English
Genre : Horror Thriller
Year : 2025
ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ.
ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ
ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്.
രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്.
ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ഉള്ള സ്ഥലത്തേക്ക് ഒരു യാത്ര നടത്തുകയാണ് വഴിയിൽ പേടിപ്പെടുത്തുന്ന പല തരത്തിലും മനുഷ്യനെ മാറ്റിയ വൈറസ്ന്റെ പല രീതികൾ നമ്മുക്ക കാണാം കാടിന്റെ ഭീകര രൂപത്തിൽ അതിനെ കാളും ശക്തിയുള്ള പലതും അവിടെ ഉണ്ട്. അതി ശക്തമായ ഭീകര അന്തരീക്ഷം സിനിമ നമ്മുക് തരുന്നുണ്ട് അപ്പോൾ നല്ല പേടിപ്പെടുത്തുന്ന ബിജിഎം കൂടെ ആവുമ്പോൾ ഇ സിനിമയിൽ നിങ്ങൾക്ക് ലയിച്ചു ഇരിക്കാൻ കഴിയും. ഫ്ലാഷ് ബാക്കുകളും ആക്ഷൻ കോമഡി രംഗങ്ങളും ഉൾപ്പെടുതീ
അതെ സമയം സിനിമയുടെ ഹൊറർ നിലനിറുത്തിയ ഏറ്റവും മികച്ച സിനിമയാണിത്. ഹൊറർ ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവരും ഇതിന്റെ ആദ്യ മികച്ച രണ്ട് ഭാഗങ്ങൾ ആയ 28 Days Later (2002)& 28 days Weeks Later (2007) കണ്ടതിനു ശേഷം തീർച്ചയായും കാണേണ്ട സിനിമയാണിത്.
Comments
Post a Comment