28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Grand Jete (2022)

Grand Jete 

Genre : Drama 

Language : German 

Year : 2022

ജർമൻ നോവൽ ആയ Fürsorge ആസ്പദമാക്കി എടുത്ത ജർമൻ ഡ്രാമ സിനിമയാണിത്. ഇ ചിത്രം പൂർണമായും എറോട്ടിക് രംഗങ്ങൾ ഉൾപ്പെടുന്ന ഡ്രാമയാണ്.

Nadja ഒരു അറിയപ്പെടുന്ന ബെല്ലറിന 
ടീച്ചറും മികച്ച ഡാൻസറുമാണ്. ഡാൻസ് പ്രൊഫഷനിൽ ഉയർന്ന നിലയിൽ എത്താനായി കുടുംബത്തെയും 
സ്വന്തം മകനെയും അവളുടെ അമ്മയോടോപ്പം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തു താമസം തുടങ്ങിയതാണവൾ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ജോലി ഉപേക്ഷിക്കുകയും ശേഷിച്ച കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് അവൾ വരുന്നതും പിന്നീട് ഇതുവരെ കാണാത്ത മകനുമായി അവൾ വളരെ ഏറെ അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

ഒരു അമ്മയും അവരെ ഇതുവരെ അമ്മയായി കണ്ടിട്ടില്ലാത്ത മകനും തമ്മിൽ നടക്കുന്ന കാര്യങ്ങൾ ഒകെ കാണിക്കുന്ന പൂർണമായും ഒരു ഡ്രാമ സിനിമയാണിത് അതുകൊണ്ട് തന്നെ വളരെ പതുകെ മാത്രമാണ് ഇതിലെ കഥ പുരോഗമിക്കുന്നത്. ഇമോഷണൽ, എറോട്ടിക് രംഗങ്ങൾ ഒകെ നിറച്ചിട്ടുണ്ടെങ്കിലും കുറച്ചു സമയമേ സിനിമ ഉള്ളു എങ്കിലും മൊത്തത്തിൽ ഒരു ആവറേജ് അനുഭവമാണ് ഇ ജർമൻ സിനിമ നൽകുന്നത് അതുകൊണ്ട് ലാഗ് പ്രശ്നമല്ലാത്ത ഇത്തരം സിനിമകൾ താല്പര്യമുള്ളവർ മാത്രം കാണുക 


Comments

  1. 201 mb il stuck aanu bro.... Vere Link undo?

    ReplyDelete

Post a Comment

Popular posts from this blog

Kalikot (2022)

Borders of Love (2022)