Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Mandalorian

The Mandalorian 

Genre : Action Adventure 

Season : 01 

Episodes : 01 - 08 

Duration : 30 - 46 Minutes 

Language : English 

Year : 2019

സ്റ്റാർ വാർ സിനിമ സീരിസിന്റെ കഥാപശ്ചാത്തതിൽ അതിലെ Star War : Return of the Jedi (1983) സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾ കഴിഞ്ഞിട്ടുള്ള  അഞ്ചുവർഷങ്ങൾക്കു ശേഷവും 
Star War :  Force Awakens (2015) ലെ സംഭവങ്ങൾക്ക് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപേയുള്ള  കാലഘട്ടത്തിലാണ് സീരിസിന്റെ കഥ നടക്കുന്നത്. സ്റ്റാർ വാർ സിനിമ കാണാത്തവർ സ്റ്റാർ വാർ ഒർജിനൽ ട്രിയയോളജി ആയിട്ടുള്ള മുന്ന് സിനിമകൾ കണ്ടതിനു ശേഷം മാത്രം സീരീസ് കാണുക 

Star War Orginal Triology 

Star Wars: Episode IV - A New Hope
Star War :The Empire Strikes Back
Star War : Return of the Jedi

നടനും സംവിധായകനുമായ Jon Favreaue എഴുതി നിർമ്മികയും 
Taika Waititi & Brace Dellas Howard സംവിധാനം ചെയ്ത എപ്പിസോഡുകൾ അടങ്ങിയ  ആക്ഷൻ സ്പേസ് ഓപ്പറ സിനിമയാണിത്.

സ്റ്റാർ വാർ സിനിമയുടെ  കഥയിൽ കാണിക്കുന്ന എമ്പയറിന്റെ പതനത്തിനു അഞ്ചുവർഷങ്ങൾക്ക് ശേഷമാണ്  സീരിസിന്റെ കഥ തുടങ്ങുന്നത്.മണ്ഡലോറിയൻ എന്ന ബൗണ്ടി ഹണ്ടർക്കു ലഭിക്കുന്ന ജോലിയിൽ അയാൾ വീഴച വരുത്തുന്നു അതോടെ അയാൾക്ക് ജോലി കൊടുത്തവർ അയാളെ നശിപ്പിക്കാനായി എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്.

ഒർജിനൽ ട്രിയോളജി കണ്ടവരെയും  സ്റ്റാർ വാർ ഫാൻസിനെയും  കോരിത്തരിപ്പിക്കുന്ന ഒരു പ്രമുഖ കഥാപാത്രം ഇതിൽ ആദ്യ എപ്പിസോഡ് മുതലുണ്ട്. മികച്ച അവതരണം സ്റ്റാർ വാറിലെ ആക്ഷൻ രംഗങ്ങൾക്ക് സമാനമായ രംഗങ്ങൾ അതിൽ എടുത്തു പറയേണ്ടത് സീരിസിന്റെ തീം മ്യൂസിക് വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.  പതുകെ തുടങ്ങുന്ന കഥക്ക് മികച്ചൊരു എൻഡിങ് എപ്പിസോഡ് തന്നിട്ടാണ് സീരീസ് അവസാനിക്കുന്നത്. ഹോളിവുഡിലെ ഒരുകൂട്ടം പ്രതിഭകൾ പിന്നണിയിൽ പ്രവർത്തിച്ച സീരീസ് തീർച്ചയായും കാണുക.

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)