Posts

Showing posts from August, 2024

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Project Silence (2023)

Image
Project Silence  Genre : Action Thriller  Language : Korean  Year : 2023  ഒരു കൊറിയൻ ആക്ഷൻ ഡിസാസ്റ്റർ ത്രില്ലെർ സിനിമയാണിത്. പ്രതികൂലകാലാവസ്ഥ കാരണം കടുത്ത മുടൽ മഞ്ഞു കൊണ്ട് മുടി നിൽക്കുന്ന കൊറിയൻ നഗരത്തിലൂടെ ഒരു വലിയ ഹൈവേ കടന്ന് പോകുന്നു അതിൽ  ഒരു പാലവും അവിടേക്ക് നിരന്തരം ഓടികൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുടൽ മഞ്ഞിന്റെ കാരണത്താൽ സർക്കാർ ജാഗ്രത നിർദേശം നൽകുന്നതും തുടർന്നുള്ള നമ്മളെ ആകാംഷയുടെ മുൾമുനയിൽ നിറുത്തുന്ന സംഭവങ്ങളുമാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചിരികുന്നത്. സർക്കാർ രഹസ്യമായി നടത്തുന്ന പ്രൊജക്റ്റ് സൈലൻസ് എന്ന അപകടകരമായ പ്രോഗ്രാം അത് വലിയൊരു ദുരന്തത്തിന്റെ നടുവിൽ അതിന്റെ ഞെട്ടലിൽ നിൽക്കുന്ന ആളുകൾക്കിടയിലേക്ക് എത്തുന്നത് ഒരു അപകടത്തിന്റെ കൂടെ മറ്റൊന് വരുന്നത് കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്നു പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയുലൂടെ സിനിമയുടെ കഥ സഞ്ചാരിക്കുകയും ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും നന്നായി ചേർത്ത്  നമ്മുക്ക് മുൻപിൽ ഒരു സർവിവൽ ആക്ഷൻ ഡിസാസ്റ്റർ ത്രില്ലെർ എന്ന നിലയിൽ ആകാംഷ ഉണ്ടാകുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനെയും ഇമോഷണൽ ടച്ച് കൊടുക്കാന...

Night Watch (2006)

Image
Night Watch  Genre : Horror Language : Russian  Year : 2004  റഷ്യൻ നോവൽ ആയ ദി നൈറ്റ് വാച്ച് നെ ആസ്പദമാക്കി എടുത്ത റഷ്യൻ അർബൻ ഫാന്റസി സൂപ്പർ നാച്ചുറൽ ത്രില്ലെർ സിനിമയാണിത്. മിഡിവൽ കാലഘട്ടമായ 500 - 1500 ഡി സൂപ്പർ നാച്ചുറൽ കഴിവുകൾ ഉള്ള മനുഷ്യർ ഉണ്ടായിരുന്നു അവരെ Others അറിയപ്പെട്ടു അവരിൽ ലൈറ്റ് & ഡാർക്ക് ശക്തികൾ ഉള്ളവരെ രണ്ടായി തിരിക്കുകയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതെ ഇരിക്കാനായി അവർക്കിടയിൽ Night Watch & Day Watch എന്ന ഒരു ഗ്രൂപ്പ് ഉണ്ടാകുകയും ചെയുന്നു. ആധുനിക കാലഘട്ടത്തിൽ വരുമ്പോൾ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥ. മിഡിവൽ പീരീഡിൽ കഥ തുടങ്ങി  പിന്നീട് ആധുനിക കാലത്തിലേക്ക് സഞ്ചരിക്കുന്ന  കഥയിൽ വിവിധ തരം സൂപ്പർ നാച്ചറൽ രംഗങ്ങൾ അതുപോലെ അന്നത്തെ കാലത്തെ നല്ല റഷ്യൻ സി ജി ഐ ഒ കെ തന്നെ നമ്മുക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങൾ നന്നായി ആവാതിരിപ്പിച്ച സിനിമയിൽ വളരെ ശ്രദ്ധിച്ചു കണ്ടാൽ മാത്രം പ്രേക്ഷകന് മനസിലാക്കി എടുക്കാൻ പറ്റുന്ന ഒരു വ്യത്യസ്ത കഥയാണ് ഇ സിനിമയ്ക്ക് അതുപോലെ ഒരുപാടു കഥാപാത്രങ്ങൾ അവരുടെ കഴിവു...

Twisters (2024)

Image
Twisters  Genre : Disaster Thriller  Language : English  Year : 2024 സ്റ്റോമ് ചെയ്യ്സർ മാരുടെ കഥ പറഞ്ഞ Twister (1996) സിനിമയുടെ സ്റ്റാന്റ് അലോൺ സിക്വലും അമേരിക്കൻ ഡിസാസ്റ്റർ സിനിമയുമാണിത്. സ്റ്റോമ് ചെയ്യ്സ് ഒരു വിനോദം എന്ന നിലയിൽ ഫേമസ് ആയത് 1938 മുതലാണ്. ശക്തമായ ചുഴലി കാറ്റിനെ വണ്ടിയിൽ പിന്തുടരുന്ന ജീവന് തന്നെ ഭിഷണി ആയെക്കാവുന്ന  ഒരു വിനോദമാണിത് .വാർത്ത ചാനലുകൾ ചുഴലിക്കാറ്റ് ഷൂട്ട് ചെയ്യാനും, ചിലർ അതിനെ കുറിച്ച് പഠിക്കാനും മറ്റുചിലർ കൗതുകം,വിനോദം എന്ന നിലയിൽ പണ്ട് മുതലേ ഇപ്പോഴും ചെയുന്ന ഭീകരമായ ഒരു പരിപാടി ആണ് ഇ സ്റ്റോമ് ചെയ്യ്സ്. ആദ്യത്തെ ട്വിസ്റ്റർ സിനിമയിൽ പറയുന്ന കഥയുടെ ഒരു ആധുനിക വേർഷൻ ആണ് ചെറിയ മാറ്റങ്ങളോടെ ഇതിലും ഉള്ളത്. ഭീകരമായ ചുഴലി കാറ്റുകൾ സർവ നാശം വിതയ്ക്കുന്ന അമേരിക്കയിലെ ഒരു പട്ടണത്തിൽ ഒരു ഭാഗം സ്റ്റോമ് ചാസേഴ്സ് അതിനെ കുറിച്ച് കൂടുതൽ അറിയാനായി അതിന്റെ പിന്തുടരുമ്പോൾ മറ്റുചിലർ അതിനെ അടുത്ത് പോയി ഷൂട്ട് ചെയ്ത് ത്രില്ലിങ് രംഗങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് വിനോദമായും ഉപയോഗിക്കുന്നു. രണ്ട് വിഭാഗങ്ങൾക്ക് ഇടയിലെ മത്സരവും ത്രില്ലും ഒകെ നിറഞ്ഞ ഒരു ഡിസാസ്റ്റർ ത്രില...

A Quiet Place Day One (2024)

A Quiet Place: Day One Genre : Horror/Sci-fi Language : English  Year : 2024 A Quiet Place ഫിലിം സീരിസിലെ പ്രക്വൽ & സിക്വൽ എന്ന രീതിയിൽ അവതരിപ്പിച്ചിട്ടുള്ള അമേരിക്കൻ അപ്പോക്കലിപ്സ് ഹോറർ സിനിമയാണിത്. A Quiet Place  ഫിലിം സീരിസിൽ ആദ്യ സിനിമയായ A Quiet Place(2018) കാണിക്കുന്ന സംഭവങ്ങൾക്ക് മുൻപേ നടക്കുന്ന അതെ രീതിയിൽ ഉള്ള സംഭവങ്ങൾ ആണ് ഇവിടെയും ഉള്ളത്. ന്യൂയോർക് സിറ്റിയിൽ ആക്രമണം നടക്കുന്നതും അവിടെ ജീവിക്കുന്ന സമിറാ എന്ന യുവതിക്ക് അവളുടെ ക്യാൻസർ രോഗത്തെ നേരിടുന്നതിനു ഒപ്പം സിറ്റിയിൽ വലിയൊരു അക്രമണം നടക്കുന്നതും തുടർന്നുള്ള പേടിപ്പിക്കുന്ന കഥയുമൊക്കെ  അടങ്ങിയതാണ്  ഈ സിനിമ. A Quiet Place Part II യിലെ ഒരു കഥാപാത്രം കൂടെ ഈ സിനിമയിലും വരുന്നുണ്ട്. ആ സിനിമയിൽ കാണിക്കുന്നത് പല കാര്യങ്ങൾക്കും ഈ സിനിമ ചെറുതായി നമ്മുക് ഒരു വിവരണം തരുന്നുണ്ട്.  ഇ സിനിമയിലേക്ക് വന്നാൽ  ന്യൂയോർക്ക് നഗരത്തിൽ അക്രമണം ഉണ്ടാകുമ്പോൾ അവിടെ നിന്നും രക്ഷപെടനായി രണ്ടുപേർ ചേർന്നു നടത്തുന്ന ശ്രമവും അതിന്റെ ഇമോഷണൽ ഹൊറർ ത്രില്ലിങ് രംഗങ്ങളൊക്കെ അടങ്ങിയത് ആണ് ഇ സിനിമ. ആദ്യ രണ്ട് സിനിമകളെ പോലെ ഇ സിനിമയ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)