28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Twisters (2024)

Twisters 

Genre : Disaster Thriller 

Language : English 

Year : 2024

സ്റ്റോമ് ചെയ്യ്സർ മാരുടെ കഥ പറഞ്ഞ Twister (1996) സിനിമയുടെ സ്റ്റാന്റ് അലോൺ സിക്വലും അമേരിക്കൻ ഡിസാസ്റ്റർ സിനിമയുമാണിത്. സ്റ്റോമ് ചെയ്യ്സ് ഒരു വിനോദം എന്ന നിലയിൽ ഫേമസ് ആയത് 1938 മുതലാണ്. ശക്തമായ ചുഴലി കാറ്റിനെ വണ്ടിയിൽ പിന്തുടരുന്ന ജീവന് തന്നെ ഭിഷണി ആയെക്കാവുന്ന 
ഒരു വിനോദമാണിത് .വാർത്ത ചാനലുകൾ ചുഴലിക്കാറ്റ് ഷൂട്ട് ചെയ്യാനും, ചിലർ അതിനെ കുറിച്ച് പഠിക്കാനും മറ്റുചിലർ കൗതുകം,വിനോദം എന്ന നിലയിൽ പണ്ട് മുതലേ ഇപ്പോഴും ചെയുന്ന ഭീകരമായ ഒരു പരിപാടി ആണ് ഇ സ്റ്റോമ് ചെയ്യ്സ്.

ആദ്യത്തെ ട്വിസ്റ്റർ സിനിമയിൽ പറയുന്ന കഥയുടെ ഒരു ആധുനിക വേർഷൻ ആണ് ചെറിയ മാറ്റങ്ങളോടെ ഇതിലും ഉള്ളത്. ഭീകരമായ ചുഴലി കാറ്റുകൾ സർവ നാശം വിതയ്ക്കുന്ന അമേരിക്കയിലെ ഒരു പട്ടണത്തിൽ ഒരു ഭാഗം സ്റ്റോമ് ചാസേഴ്സ് അതിനെ കുറിച്ച് കൂടുതൽ അറിയാനായി അതിന്റെ പിന്തുടരുമ്പോൾ മറ്റുചിലർ അതിനെ അടുത്ത് പോയി ഷൂട്ട് ചെയ്ത് ത്രില്ലിങ് രംഗങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് വിനോദമായും ഉപയോഗിക്കുന്നു. രണ്ട് വിഭാഗങ്ങൾക്ക് ഇടയിലെ മത്സരവും ത്രില്ലും ഒകെ നിറഞ്ഞ ഒരു ഡിസാസ്റ്റർ ത്രില്ലെർ യാത്രയാണ് ഇ സിനിമയിലൂടെ പ്രേഷകർ സഞ്ചാരിക്കുക. നായകനും നായികയും കിട്ടിയ റോൾ ഭംഗിയാക്കിയപ്പോൾ മികച്ച സൗണ്ട് & വിശ്വൽ എഫ്ഫക്റ്റ് ഒകെ തന്നുകൊണ്ട് മികച്ച ദൃശ്യവിരുനോടെ കണ്ട് ആസ്വദിക്കാൻ എല്ലാർക്കും കഴിയുന്ന ഒരു മികച്ച സിനിമയാണിത്.തീർച്ചയായും കാണുക.


Comments

Post a Comment

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)