Posts

Showing posts from May, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Army of the Dead (2021)

Image
Army of the Dead Genre : Zombie Action Language : English Year : 2021 Streaming Site : Netflix ഷേയ്  ഹാട്ടനിന്റെ കഥയിൽ  സാക്ക് സ്നയിഡർ  സംവിധാനം ചെയ്ത അമേരിക്കൻ ആക്ഷൻ സോമ്പി സിനിമയാണിത്. അമേരിക്കയിലെ ലാസ് വെഗാസ് സിറ്റി മുഴുവൻ സോമ്പികളാൽ നിറയുകയും അവിടെ സോമ്പികൾ ആവാത്തവരെ രക്ഷിക്കുകയും കൂടുതൽ പേരിലേക്ക് വൈറസ് പകരാതെ ഇരിക്കാനായി അവിടം അടച്ചു പുട്ടുകയും ചെയുന്നു. ക്വാറന്റൈൻ സോണ് ആയ അവിടെ ഉള്ള കേസിനോയിലെ ലോക്ലർ റൂമിൽ നിന്നും വലിയൊരു തുക എടുക്കാനായി ഒരുസംഘം ആളുകൾ പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. കേസിനോയിലെ പണം എടുക്കാനായി വിവിധതരം കഴിവുകൾ ഉള്ള വ്യക്തികളെ അണിനിരത്തി  ഒരു ടീം രുപികാരിക്കുന്ന്തൊക്കെയാണ് സിനിമയുടെ തുടക്കം. ഡെവ് ബാടിസ്റ്റ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ  ഇന്ത്യൻ നടിയും മോഡലുമായ ഹുമ ഖുറേഷി ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതവശ്യം നല്ല ആക്ഷൻ രംഗങ്ങളും മികച്ച വിഷ്വൽ എഫക്റ്റുകളും ഉള്ള സിനിമയിൽ ആവറേജ് കഥയും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും ഉള്ളത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട് എന്നിരുന്നാലും മൊത്തത്തിൽ ഒരുതവണ കാനാവുന്നതുണ്ട്.സോമ്പി ആക്ഷൻ ത്രില്ലെർ സിനിമകൾ ഇഷ...

Cobra Kai (2018 - 2021)

Image
Cobra Kai Genre : Martial Arts Comedy-Drama No of Seasons : 01 - 03 No of Episodes : 01 - 30 Duration : 22 - 40 Minutes Language : English Year : 2018 - 2021 അമേരിക്കൻ മാർഷ്യൽ ആർട്സ് ഡ്രാമ സിനിമകളായ The Karate Kid (1984)ന്റെ സിനിമയുടെയും അതിന്റെ  തുടർച്ചയായ ഇറങ്ങിയ  സീക്വൽ സിനിമകളിലും അഭിനയിച്ച  പ്രധാന നടി നടൻമാർ അണിനിരന്ന അമേരിക്കൻ മാർഷ്യൽ ആർട്സ് കോമഡി ഡ്രാമ ടീവി സീരിസാണിത്. യൂട്യൂബിൽ റിലീസ് ആയ സീരിസിന് നിരുപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രയമാണ് ലഭിച്ചത്. ദി കരാട്ടെ കിഡ് സിനിമയിലെ കഥയുടെ തുടർച്ചയായിട്ടാണ് ഇതിലെ കഥ പറയുന്നത്.മുപ്പത്തിനാലു വർഷങ്ങൾക്ക് മുൻപേ 1984ൽ  ആൾ വാലി കരാട്ടെ  ടൂർണമെൻറ്റിൽ  വച്ച് ഡാനിയേൽ ലാറുസോ ജോണി ലോറൻസിനെ പരാജയപ്പെടുത്തുന്നു ടൂർണമെന്റിലെ വിജയം ജീവിതത്തിലും നേടിയ ഡാനിയേൽ ഇന്ന് പ്രശസ്തനായ കാർ വില്പനകാരനാണ്. ടൂർണമെന്റിലെ പരാജയംപോലെ ജീവിതവും പരാജയമായ ജോണി ജീവിതമാർഗത്തിനായി കരാട്ടെ ക്ലാസ് നടത്തുന്നത് തുടർന്നുള്ള രസകരമായതും വൈകാരികമായ സംഭവങ്ങളുമാണ് വളരെ ചെറിയ എപ്പിസോഡുകളിലൂടെ സീരിസിൽ അവതരിപിക്കുന്നത്. ജോണിയും ഡാനിയേലും വർ...

Gangs of London (2020)

Image
Gangs of London Genre : Action Crime Drama No of Season : 01 No of Episodes : 01 - 09 Duration : 53 - 93 Minutes Language : English Year : 2020 പ്രശസ്തമായ ഇന്തോനേഷ്യൻ ആക്ഷൻ സിനിമകളായ " The Raid "ഫിലിം സീരീസുകളുടെ എഴുത്തുകാരനായ ഗ്യാരത് ഇവാൻസ് എഴുതിയുണ്ടാക്കിയ ബ്രിട്ടീഷ് ആക്ഷൻ ക്രൈം ഡ്രാമ ടീവി സീരിസാണിത്. നിരവധി ഗാങ്സ്റ്റർ ഫാമിലികൾ ഭരിക്കുന്ന ലണ്ടൺ നഗരത്തിൽ വാലെസ് ഫാമിലിയിലെ  കരുത്തനായ ഗാങ്സ്റ്റർ കൊല്ലപ്പെടുന്നു. ലണ്ടൺ നാഗരമോട്ടാകെ ശത്രുക്കളും സുഹൃത്തുക്കളും ഉള്ള  അവരുടെ ഫാമിലിയിലെ പ്രധാനിയെ കൊല്ലാൻ ആരാണ് തീരുമാനിച്ചത് എന്നുള്ള അന്വേഷണം അവർ തുടങ്ങുന്നു. കരുത്തരായ അവരെ ആശ്രയിച്ചു കഴിയുന്ന അല്ലെങ്കിൽ അവരുമായി നല്ല സുഹൃത്ബന്ധമുള്ള മറ്റു ഗാങ്സ്റ്റർമാരിലേക്ക് ഫിൻ വാലസിന്റെ മൂത്തമകന്റെ സംശയത്തിന്റെ ചുണ്ടുവിരൽ പതിയുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. ലണ്ടൺ നഗരത്തിൽ വലിയ  ബിസിനസ്സും അധോലോക ബന്ധവും ഉള്ള ഫിൻ വാൽസ്ന്റെ കൊലപാതകത്തോടെയാണ് സീരിസ് തുടങ്ങുന്നത്. കൊലപാതകത്തെ തുടർന്ന് അവരുടെ ഫാമിലിയിലും പുറത്തുമൊക്കെ നടക്കുന്ന കാര്യങ്ങൾ ആരാണ് കൊലപാതകി എന്ന രഹസ്യവും പതുകെ അവതരിപ്പിക്കുകയ...

Love Death + Robots (2019 - 2021)

Image
Love Death + Robots  Genre : Adult Anthology Animation No of Seasons : 01 -02 No of Episodes : 01 - 26 Running Time : 6-18 Minutes Language : English Year : 2019 - 2021 Streaming Site : Netflix  David Fincherന്റെ പ്രൊഡക്ഷനിൽ Deadpoolന്റെ  ഡയറക്ടർ ആയ Tim Miller സംവിധാനം ചെയ്ത American Adult Anthology അനിമേഷൻ ടി വി സീരീസാണ് LOVE,DEATH +ROBOTS. അനിമറ്റഡ് രീതിയിൽ അവതരിപ്പിക്കുന്ന വിവിധതരം  വിഭാഗത്തിൽപെടുന്ന ഓരോ എപ്പിസോഡിലും ചെറു കഥകൾ അടങ്ങിയ അമേരിക്കൻ അഡൽറ്റ് അന്ത്യോളജി സീരിസാണിത്.ഓരോ എപ്പിസോഡിന്റെ ടൈറ്റിൽ പോലെ വ്യത്യസ്തമായിരിക്കും അതിലെ കഥയും അവതരണവും. നെറ്റ്‌ ഫ്ലിക്സ് വഴി റിലീസ് ചെയ്ത സീരിസിലെ ആദ്യ സീസണും അതിലെ മികച്ച എപ്പിസോഡുകൾക്കും കഥകൾക്കും, രീതികൾക്കും വളരെ മികച്ച അഭിപ്രയം ലഭിച്ചിരുന്നു. അനിമേഷൻ ആണേലും ആക്ഷൻ, അഡൽറ്റ് കോൺടെന്റ്, വയലൻസ് ഓക്കേ അടങ്ങിയ നല്ല ഒർജിനാലിറ്റി തോന്നിക്കുന്ന ക്വാളിറ്റി എപ്പിസോഡുകൾ ആദ്യ സീസൺ മനോഹരമാക്കിയിരുന്നു. രണ്ടാം സീസണിൽ എപ്പിസോഡുകളുടെ എണ്ണം കുറവാണ് അതുപോലെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ മികച്ചതും ബാക്കിയൊക്കെ ആവറേജ് അനുഭവും സമ്മാനിച്ചു എന്ന...

Banshee (2013 - 2016)

Image
Banshee Genre : Action Crime Thriller Seasons : 01 - 04 Episodes : 01 - 38 Duration : 43 - 59 Minutes Language : English Year : 2013 - 2016 ജോനാഥൻ ടോപ്പറും ഡേവിഡ് ചിക്ലെറും ചേർന്ന് എഴുതിയ അമേരിക്കൻ ആക്ഷൻ ക്രൈം ഡ്രാമ ത്രില്ലെർ ടീവി സീരീസാണിത്. ബാൻഷി എന്ന ടൗണിലേക്ക് പുതിയ ഷെരിഫ് ആയി എത്തിയ  ആളാണ് ലൂക്കേസ് ഹുഡ്. അതുവരെ ടൗണിൽ സ്വാധിനമുള്ള വില്ലന്മാർക്കും രാഷ്ട്രീയക്കാർക്കും വേണ്ടി പ്രവർത്തിച്ചിരുന്ന പോലീസ് സേന ഹുഡിന്റെ നേതൃത്വത്തിൽ പുതിയൊരു രീതിയിൽ പ്രവൃത്തിക്കുന്നതും വളരെ ശാന്തമായിരുന്നു ടൗണിലേക്ക് ഹുഡിനെ ചുറ്റി പറ്റി നിരവധി അക്രമണങ്ങളും പൈശാചികമായ കൊലപാതങ്ങളും നടക്കുന്നതും  തുടർനനുള്ള  സംഭവങ്ങളുമാണ് സീരീസ്. ലുക്കാസ് ഹുഡ് ആയി ആന്റണി സ്റ്റാർ എത്തുന്നു. സീരിസിന്റെ തുടക്കം മുതൽ അവസാനം വരെ കടുത്ത വയ ലെൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളും ന്യൂഡിറ്റി നിറഞ്ഞ സെക്സ് രംഗങ്ങളാൽ സമ്പുഷ്ടമാണ്. ഹുഡിന്റെ പഴയ ജീവിതവും ഇപ്പോഴത്തെ ജീവിതവും പുതിയ ടൗണിൽ അയാളെ ഇഷ്ടപെടുന്ന വെറുക്കുന്ന ഒരുപറ്റം മികച്ച കഥാപാത്രങ്ങളും സീരിസിനെ മനോഹരമാക്കുന്നു. പലതരം ഇമോഷണൽ ത്രിലിംഗ് തലത്തിലൂടെ നമ്മളെ ആകർഷികാൻ സീരിസിന്റെ ഹൃദയ...

Wanda Vision (2021)

Image
WandaVision Genre : Sitcom, Superhero Action No of Season : 01 No of Episodes : 01 - 09 Episode Duration : 29 - 49 Minutes Language : English Year : 2021 മാർവെൽ കോമിക്സ് കഥാപാത്രങ്ങൾ ആയ വാണ്ട മാക്സിമോഫും വിഷനും ഉൾപ്പെട്ട  മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിലെ അവേഞ്ചേഴ്‌സ് എൻഡ് ഗേയിം (2019) ശേഷം നടക്കുന്ന കാര്യങ്ങളെ ഉൾപ്പെടുത്തി അതിനിന്റെ തുടർച്ചയായി ജാക് സ്‌കാഫ്ർ എഴുതിയ അമേരിക്കൻ മിനി സീരീസാണിത്. അവേഞ്ചേഴ്‌സ് എൻഡ് ഗേയിം സിനിമയിലെ സംഭവങ്ങൾക്ക് ശേഷം മൂന്നു ആഴ്ച കഴിഞ്ഞ് വാണ്ടയും വിഷനും ന്യൂ ജേഴ്സിയിലെ വെസ്റ്റ് വ്യൂ  ടൗണിൽ അവരുടെ സൂപ്പർഹീറോ കഴിവുകൾ ജനങ്ങളെ അറിയിക്കാതെ സാദാരണ ദാമ്പത്തികളായി സാദാരണ ജീവിതം നയിക്കുകയാണ്. ഇരുവരുടെ കുടുംബവും അവരുടെ ചുറ്റുപാടുകളിലും ചില മാറ്റങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ്‌ മിനി സീരിസിൽ അവതരിപ്പിക്കുന്നത്. നമ്മൾ മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഇതുവരെ കണ്ടുകൊണ്ടിരുന്ന വാണ്ടയിൽ നിന്നും വിഷനിൽ നിന്നും തീർത്തും അവരുട വ്യക്തിപര്യമായ അടുപ്പവും ജീവിതവുമാണ് ആദ്യത്തെ   സിറ്റകോം രീതിയിലുള്ള കുറച്ചു എപ്പിസോഡുകൾ വഴി അവതരിപ്പിക്കുന്ന...

To All The Boys Triology (2018 - 2021)

Image
To all the boys Triology Genre : Teen Romantic Comedy Language : English Year : 2018 - 2021 അമേരിക്കൻ എഴുത്തുകാരി ആയ ജെന്നി ഹാൻന്റെ മൂന്നു നോവലുകൾ ആസ്പദമാക്കി എടുത്ത അമേരിക്കൻ റൊമാന്റിക് കോമഡി സിനിമയാണിത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ആയ ലാറ ജീൻ ആയി ലാറ കോണ്ടോറും പീറ്റർ ആയി നോഹ് സെന്റിനോയും എത്തുന്നു. നോവൽ ആരാധകരിൽ നിന്നും ക്രിറ്റ്റിക്‌സിൽ നിന്നും നല്ല അഭിപ്രയം ലഭിച്ച സിനിമകളാണ് മൂന്ന് എണ്ണവും. ഹൈ സ്കൂൾ ജൂനിയർ ലാറ ജീൻ അവൾക്ക് ക്ലാസ്സിൽ ഇഷ്ടം തോന്നിയ പയ്യന്മാർക്ക് എല്ലാർക്കും ഓരോ ലവ് ലെറ്റർ എഴുതി. അവളുടെ  കൈയിലെ ലവ് ലെറ്ററും അവളുടെ മനസിലെ  പ്രണയം പോലെ ആരുമറിഞ്ഞില്ല. ഒരിക്കൽ അവളുടെ മുറിയിൽ ഭദ്രമായി അവൾ സൂക്ഷിച്ച ലവ് ലെറ്റർ ആർക്കാണോ അവൾ എഴുതിയത് അവർക്ക് ഓക്കേ കിട്ടുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളും അതിന്റെ തുടർച്ചയുമാണ് മൂന്നു സിനിമകളിൽ ഉള്ള സിനിമകളുടെ കഥ. ലാറ ജിൻന്റെ ലെറ്റർ കിട്ടിയ പീറ്ററും അവളും സുഹൃത്തകൾ ആവുകയും പിന്നിട് കോമഡിയും റൊമാൻസും അടങ്ങുന്ന കഥയൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ആദ്യ സിനിമയിൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രി പിന്നിടുള്ള രണ്ടു സിനിമയിലും നന്നായിരുന്ന...

Mission Possible (2021)

Image
Mission : Possible Genre : Action Comedy Language : Korean Year : 2021 ബ്രൂസ് ഗേലർന്റെ മിഷൻ ഇമ്പോസിബിൾ സീരീസ് ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ആക്ഷൻ കോമഡി സിനിമയാണിത്. ചൈനയിൽ നിന്നുള്ള വമ്പൻ ആയുധ ശേഖരം കൊറേയായിൽ എത്തിയെന്നുള്ള വിവരം ചൈനീസ് അനേഷണ ഏജൻസിക്ക് ലഭിക്കുന്നു. കൊറിയയിലെ മാഫിയ സംഘങ്ങളുടെ കൈയിൽ ഉള്ള ആയുധ ശേഖരത്തിനെ കുറിച്ച് കൊറിയൻ സർക്കാർ അറിയാതെ അനേഷിക്കാനായി അവർ അവരുടെ ചെറുപ്പകാരിയായ ഏജന്റിനെ അയക്കുന്നതും തുടർന്ന് അവരോടൊപ്പം കൊറിയയിലെ അനേഷണത്തിൽ മറ്റൊരു ഏജന്റ്‌ ചേരുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഹസ്യരൂപത്തിൽ നന്നായി അവതരിപ്പിക്കിക്കുകയും ടോം ക്രൂസ്ന്റെ മിഷൻ ഇമ്പോസിബിൾ സിനിമ സീരിസിന് സമാനമായ ബിജിഎം, കൊറിയൻ കോമഡി ത്രില്ലിംഗ് നിറഞ്ഞ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയത് സിനിമ നന്നായി ആസ്വദിച്ചു കാണാൻ സഹായകമായിട്ടുണ്ട്.ചിത്രത്തിനൊരു രണ്ടാം ഭാഗത്തിനു കൂടെഉള്ള സംഭവങ്ങൾ തന്നിട്ടാണ് സിനിമ അവസാനിക്കുന്നത് ചുരുക്കി പറഞ്ഞാൽ കോമഡി നിറഞ്ഞ ചെറിയൊരു കൊറിയൻ മിഷൻ ഇമ്പോസിബിൾ സിനിമയാണ് ഇ മിഷൻ : പോസ്സിബിൾ Telegram Downloding Link With E...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)