28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Cobra Kai (2018 - 2021)

Cobra Kai

Genre : Martial Arts Comedy-Drama

No of Seasons : 01 - 03

No of Episodes : 01 - 30

Duration : 22 - 40 Minutes

Language : English

Year : 2018 - 2021

അമേരിക്കൻ മാർഷ്യൽ ആർട്സ് ഡ്രാമ സിനിമകളായ The Karate Kid (1984)ന്റെ സിനിമയുടെയും അതിന്റെ  തുടർച്ചയായ ഇറങ്ങിയ  സീക്വൽ സിനിമകളിലും അഭിനയിച്ച  പ്രധാന നടി നടൻമാർ അണിനിരന്ന അമേരിക്കൻ മാർഷ്യൽ ആർട്സ് കോമഡി ഡ്രാമ ടീവി സീരിസാണിത്.
യൂട്യൂബിൽ റിലീസ് ആയ സീരിസിന് നിരുപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രയമാണ് ലഭിച്ചത്.

ദി കരാട്ടെ കിഡ് സിനിമയിലെ കഥയുടെ തുടർച്ചയായിട്ടാണ് ഇതിലെ കഥ പറയുന്നത്.മുപ്പത്തിനാലു വർഷങ്ങൾക്ക് മുൻപേ 1984ൽ  ആൾ വാലി കരാട്ടെ  ടൂർണമെൻറ്റിൽ 
വച്ച് ഡാനിയേൽ ലാറുസോ ജോണി ലോറൻസിനെ പരാജയപ്പെടുത്തുന്നു
ടൂർണമെന്റിലെ വിജയം ജീവിതത്തിലും നേടിയ ഡാനിയേൽ ഇന്ന് പ്രശസ്തനായ കാർ വില്പനകാരനാണ്. ടൂർണമെന്റിലെ പരാജയംപോലെ ജീവിതവും പരാജയമായ ജോണി ജീവിതമാർഗത്തിനായി കരാട്ടെ ക്ലാസ് നടത്തുന്നത് തുടർന്നുള്ള രസകരമായതും വൈകാരികമായ സംഭവങ്ങളുമാണ് വളരെ ചെറിയ എപ്പിസോഡുകളിലൂടെ സീരിസിൽ അവതരിപിക്കുന്നത്.

ജോണിയും ഡാനിയേലും വർഷങ്ങൾക്ക് ശേഷം തമ്മിൽ കണ്ട് മുട്ടുന്നതും ഇരുവരുടെയും പഴയ പക വീണ്ടും ഉടലെടുക്കുന്നതുമൊക്കെ വളരെ വൈകാരികവും രസകരമായും സീരിസിൽ അവതരിപ്പിക്കുന്നു. അവതരണത്തിൽ പഴയ കാലവും അന്ന് നടന്ന സംഭവങ്ങളും കാണിക്കുന്ന ഫ്ലാഷ്ബാക്കുകൾ ഇരുവരുടെയും മക്കളും അവരുടെ ഫ്രണ്ട്സിന്റെ ഇടയിലേക്കും എത്തുന്ന കരാട്ടെ ക്ലാസുകൾ അവർക്കിടയിലെ സംഭവങ്ങൾ എല്ലാം വളരെ മനോഹരവും രസകരവുമായി അവതരിപ്പിച്ചിരിക്കുന്നു. അതാവശ്യം മികച്ച ആക്ഷൻ കോമഡി രംഗങ്ങൾ നിറഞ്ഞ കുഞ്ഞു എപ്പിസോഡുകൾ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ലാ.
യൂട്യൂബ് റെഡ് റിലീസ് ആയിരുന്ന സീരിസ് പിന്നിട് നെറ്ഫ്ലിസ് ഏറ്റെടുത്ത സ്ട്രീം ചെയ്യുകയായിരുന്നു. തീർച്ചയായും കാണുക.

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)