28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Love Death + Robots (2019 - 2021)

Love Death + Robots 

Genre : Adult Anthology Animation

No of Seasons : 01 -02

No of Episodes : 01 - 26

Running Time : 6-18 Minutes

Language : English

Year : 2019 - 2021

Streaming Site : Netflix 

David Fincherന്റെ പ്രൊഡക്ഷനിൽ Deadpoolന്റെ  ഡയറക്ടർ ആയ Tim Miller സംവിധാനം ചെയ്ത American Adult Anthology അനിമേഷൻ ടി വി സീരീസാണ് LOVE,DEATH +ROBOTS.


അനിമറ്റഡ് രീതിയിൽ അവതരിപ്പിക്കുന്ന വിവിധതരം  വിഭാഗത്തിൽപെടുന്ന ഓരോ എപ്പിസോഡിലും ചെറു കഥകൾ അടങ്ങിയ അമേരിക്കൻ അഡൽറ്റ് അന്ത്യോളജി സീരിസാണിത്.ഓരോ എപ്പിസോഡിന്റെ ടൈറ്റിൽ പോലെ വ്യത്യസ്തമായിരിക്കും അതിലെ കഥയും അവതരണവും.

നെറ്റ്‌ ഫ്ലിക്സ് വഴി റിലീസ് ചെയ്ത സീരിസിലെ ആദ്യ സീസണും അതിലെ മികച്ച എപ്പിസോഡുകൾക്കും കഥകൾക്കും, രീതികൾക്കും വളരെ മികച്ച അഭിപ്രയം ലഭിച്ചിരുന്നു. അനിമേഷൻ ആണേലും ആക്ഷൻ, അഡൽറ്റ് കോൺടെന്റ്, വയലൻസ് ഓക്കേ അടങ്ങിയ നല്ല ഒർജിനാലിറ്റി തോന്നിക്കുന്ന ക്വാളിറ്റി എപ്പിസോഡുകൾ ആദ്യ സീസൺ മനോഹരമാക്കിയിരുന്നു. രണ്ടാം സീസണിൽ എപ്പിസോഡുകളുടെ എണ്ണം കുറവാണ് അതുപോലെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ മികച്ചതും ബാക്കിയൊക്കെ ആവറേജ് അനുഭവും സമ്മാനിച്ചു എന്നിരുന്നാലും സീരിസിന്റെ ആദ്യ സീസൺ നൽകിയ ടെക്നിക്കൽ ക്വാളിറ്റി ഇ സീസണിലും  നിലനിറുത്തിയിട്ടുണ്ട്. മൊത്തത്തിൽ മികച്ച ആദ്യ സീസണും എബോവ് ആവറേജ് രണ്ടാം സീസണും അടങ്ങിയ വളരെ ചുരുങ്ങിയ സമയത്തിൽ കണ്ട് തീർക്കാവുന്ന അനിമേഷൻ അന്ത്യോളജി സീരീസാണിത്.

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)