Posts

Showing posts from March, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Untamed (2016)

Image
The Untamed  Genre : Horror Drama  Language : Spanish  Year : 2016  മെക്സിക്കൻ ഹൊറർ ഡ്രാമ സിനിമയാണിത്.  ഭർത്താവുമായുള്ള ജീവിതത്തിൽ ഒട്ടും തൃപ്തിയല്ലാത്ത എന്നാൽ തന്റെ കുട്ടികൾക്ക് വേണ്ടി എല്ലാം സഹിച്ചു ജിവിക്കുന്ന ഭാര്യയാണ് അലെജാന്ദ്രാ.  ഭർത്താവിൽ നിന്നും മതിയായ സ്നേഹവും  ലൈംഗിക സുഖവും അവൾക്ക് ലഭിക്കുന്നില്ല.അവളുടെ സഹോദരനും സ്വന്തം ഭർത്താവും അവളിൽ നിന്നും അവളുടെ മറച്ചു വച്ച ഒരു രഹസ്യം അവൾ അറിയുന്നത്തോടെ തന്റെ ഭർത്താവിന് നൽകാൻ കഴിയാത്തത് തേടി അവൾ പോകുന്നതും തുടർന്നുള്ള സംഭവവുമാണ്  സിനിമ.  ലൈംഗീക സംതൃപ്തി കിട്ടാതെ ആവുമ്പോൾ മനുഷ്യൻ അതിനായി എന്തും ചെയുന്ന അവസ്ഥയും അതിനെ തുടർന്നുണ്ടാവുന്ന അപകടങ്ങളും നേരിട്ട് പറയാതെ സിനിമയിലെ വിചിത്രമായ  ജീവിയിലൂടെ പറയുകയാണ് സിനിമയിൽ.തന്റെ അരികിൽ എത്തുന്നവരെ വേദനിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയുന്ന വിചിത്ര ജീവിയാണ് ചിത്രത്തിലെ മറ്റൊരു  പ്രധാന കഥാപാത്രം.ഇറോട്ടിക്, ഹൊറർ, സയൻസ് ഫിക്ഷൻ ഇത്രയും മിക്സ് ചെയ്ത സിനിമയാണിത്. എല്ലാർക്കും ഇഷ്ടപെടും എന്ന് തോന്നുന്നില്ല അതിനാൽ താല്പര്യമുള്ളവർ കാണുക. Telegram Downlodin...

Escape from Pretoria (2020)

Image
Escape from Pretoria  Genre : Mystery Thriller  Language : English  Year : 2020  സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയ ജയിലിൽ നിന്നും രക്ഷപെട്ടവരിൽ ഒരാളായ ടിം ജെങ്കിൻ എഴുതിയ ബുക്കിനെ ആസ്പദമാക്കി എടുത്ത  മിസ്‌ട്രി ത്രില്ലെർ സിനിമയാണിത്.  സൗത്ത് ആഫ്രിക്കയിൽ തൊലിയുടെ നിറം നോക്കി വെളുത്ത ആളുകൾ കറുത്ത വർഗക്കാരെ ദ്രോഹിച്ചിരുന്ന കാലഘട്ടം. അത്തരം അനീതിക്കെതിരെ പോരാടിയ വെളുത്ത വർഗക്കാർ ആയിരുന്നു ടിം ജെങ്കിനും സ്റ്റീഫൻ ലീയും അവർ അറസ്റ്റ് ചെയ്യപ്പെടുകയും സൗത്താഫ്രിക്കയിലെ ഏറ്റവും വലിയ ജയിലായ പ്രിട്ടോറിയയിൽ അടക്കപെടുകയും ചെയുന്നു. അവിടെനിന്നും രക്ഷപെടാനായി അവർ നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  വെളുത്തവർഗക്കാർക്കായി ഉള്ള പ്രതേകം ജയിലായിരുന്നു പ്രിട്ടോറിയ തങ്ങളുടെ കൂടെ നിന്നും തങ്ങളെ ഒറ്റിയ ആളുകയായി ആയിട്ടാണ് വെളുത്തവർഗക്കാർ ആയ ജയിൽ അധികാരികൾ ഇരുവരെയും കണ്ടിരുന്നത്.ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ വളരെ ത്രില്ലിംഗ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്  വേഗത്തിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് എന്നാൽ രണ്ടാം പകുതിയിൽ ചിത്രം കുറച്ചു പതുകെ പോകേണ്ടതായിരു...

The balkan Line (2019)

Image
The balkan Line  Genre : War Action  Language : Russian  Year : 2019 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള റഷ്യൻ - സെർബിയൻ വാർ ആക്ഷൻ  ത്രില്ലെർ സിനിമയാണിത്. സെർബിയയിൽ 1999ൽ  നാറ്റോ സേന നടത്തിയ ആക്രമണത്തിന് ശേഷം അൽബേനിയൻ  തീവ്രവാദി സമുക്ക്ന്റെ ലീഡർഷിപിൽ സ്ലേറ്റിന എയർ പോർട്ട് തീവ്രവാദികൾ പിടിച്ചടക്കുന്നു.കൊസോവോ ഫോഴ്സ് എന്ന നാറ്റോയുടെ സമാധാന സേന അവിടെ എത്തുന്നതിനു മുൻപേ റഷ്യൻ പട്ടാളക്കാർ എയർപോർട്ട് തിരിച്ചു പിടിക്കുന്നതും അതിനെതുടർന്ന്  റഷ്യ - നാറ്റോ സേനകൾ തമ്മിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഉള്ള കാരണമായ പ്രധാന സംഭവമാണ് സിനിമയിൽ കാണിക്കുന്നത്. സെബിയയിൽ നാറ്റോ സേന നടത്തിയ ബോംബിങ് കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നാറ്റോ സേനയുടെ ആക്രമണ ശേഷം അൽബേനിയൻ തീവ്രവാദികളുടെ ആക്രമണവും നേരിടേണ്ടി വരുന്ന നിസഹായരായ ജനങ്ങളുടെ ദുഖങ്ങളും ചെറിയ ചില ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ മണിക്കൂർ പിന്നെ അങ്ങോട്ടു ആക്ഷൻ മാത്രം നിറഞ്ഞ ഒന്നര മണിക്കൂറും ചേർന്നതാണ് സിനിമ. ആക്ഷൻ രംഗങ്ങളിൽ പോലും യഥാർത്ഥ സംഭവങ്ങളുടെ സാമ്യത ചിത്രം പുലർത്തിയിട്ടുണ്ട് എന്നതും പ്രതേകതയാണ്.ദൃശ്യ ഭംഗിയുള്ള നിര...

Animal World (2018)

Image
Animal World  Genre : Adventure Action Thriller Language : Chinese  Year : 2018 ചൈനീസ് ആക്ഷൻ ഫാന്റസി  ത്രില്ലെർ സിനിമയാണിത്. കുട്ടിയായിരുന്നപ്പോൾ താനെ സൂപ്പർ ക്ലവുൺ എന്ന കാർട്ടൂൺ ഭയങ്കര ഇഷ്ടമായിരുന്നു ഹെങ് കൈസിക്ക്. വലുതായപ്പോഴും അവന് ദേഷ്യം വരുമ്പോൾ അവൻ കാർട്ടൂൺ കഥാപാത്രമായി മാറി എന്നൊക്കെ അവന് തോന്നാറുണ്ട് അപ്പോൾ  അവന്റെ എതിരാളികളെ എല്ലാം കാർട്ടൂണിൽ ഉള്ള വിരൂപിയായ ജീവികളായും അവന് തോന്നും. ഹെങ്ന്റെ കൂട്ടുകാരന്റെ ബിസ്സിനെസ്സ് ആവശ്യത്തിനായി അവന്റെ വീട് പണയപ്പെടുത്തി പണം നൽകുന്നു.കൂട്ടുകാരനെ കാണാതെയാവുകയും ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ വീടും നഷ്ടപെടുന്ന ഹെങ് അതെല്ലാം വീണ്ടെടുക്കാനായി പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഹെങ്ന്റെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രം സൂപ്പർ ക്ലവുൺ കഥാപാത്രമായി അവന് തോന്നുന്നതൊക്കെ മികച്ച രീതിയിൽ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്.ആദ്യത്തെ കുറച്ചു തമാശകൾ മാറി വന്നു പിന്നെ അവസാനം വരെ ത്രില്ലെർ രീതിയിൽ ആണ്‌ മുൻപോട്ട് പോകുന്നത്.സ്ലോ മോഷനിൽ ബിജിഎം ചേർത്ത് ഭംഗിയായി കാണിക്കുന്ന കാർട്ടൂൺ രംഗങ്ങൾ ചിത്രത്തിൽ ഇടക്കിടെ കണ്ടന്ന് വരാറുണ്ട്....

Below Her Mouth (2016)

Image
Below her Mouth Genre : Erotic Romantic Drama Language : English  Year : 2016 രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ സിനിമയാണിത്. ഫാഷൻ ഇൻഡസ്ട്രിയിൽ  ആർട്ടിസ്റ്റ് ആയി ജോലി ചെയുന്ന ജാസ്മിൻ അവൾ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ ഒപ്പമാണ് ജീവിക്കുന്നത്. ജാസ്മിന്റെ ഏറ്റവും അടുത്ത പെൺസുഹൃത്തുമായി  ഒരിക്കൽ രാത്രിയിൽ ബാറിൽ പോകുമ്പോൾ അവിടെ വച്ച് അപരിചിതയായ ഡാലസിനെ കണ്ട് മുട്ടുന്നതും ജാസ്മിനും ഡാലാസുമായി കൂടുതൽ അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ. പരസ്പരം താരതമ്യം ചെയ്യാൻ പോലും പറ്റാത്ത വ്യത്യാസങ്ങൾ ഉള്ള രണ്ടുപേരും പ്രണയത്തിൽആകുകയാണ്.അതിൽ ജാസ്മിന് നേരത്തെ താനെ ഒരുപാടു സ്നേഹിക്കുന്ന പുരുഷൻ ഉണ്ട് അതും ഒപ്പം ജിവിക്കുന്ന ആളാണ് എന്നതും അവരുടെ ബന്ധത്തിനെ കൂടുതൽ പ്രശ്നത്തിൽ ആകുന്നുണ്ട്.കാര്യമായ കഥയൊന്നുമില്ലാത്ത ഇ സിനിമ മോശം അഭിപ്രയമാണ് ക്രിട്ടിസിൽ നിന്നും നേടിയത്.പക്കാ  അഡൽറ്റ് ഒൺലി ആയ സിനിമ ഷൂട്ട് ചെയ്തത് മൊത്തം സ്ത്രീകൾ നിറഞ്ഞ സിനിമ നിർമാണ സംഘം ആയിരുന്നു. താല്പര്യമുള്ളവർക്ക് കാണാം. Telegram Downloding Link With English Subtitile...

The Call of the Wild (2020)

Image
The Call of the Wild Genre : Drama Adventure Language : English  Year : 2020  അമേരിക്കൻ നോവലിസ്റ്റ് ആയ ജാക്ക് ലണ്ടൺന്റെ "കാൾ ഓഫ് ദി വൈൽഡ്' എന്ന നോവലും അതെ പേരിൽ 1935ൽ ഇറങ്ങിയേ സിനിമയെയും ആസ്പദമാക്കി എടുത്ത സിനിമയാണിത്. നോർത്ത് വെസ്റ്റേൺ കാനഡയിലെ കൊളോൺഡികെയിൽ ഉള്ള യുക്കോൺ എന്ന സ്ഥലത്ത്  സ്വർണം കണ്ടെത്തി എന്ന വാർത്ത ലോകം മുഴുവൻ പരക്കുന്നു.അതോടെ കൂടുതൽ ആളുകൾ സ്വർണം മോഹിച്ചു ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും അവിടേക്ക് എത്തുന്നു.മഞ്ഞനിറഞ്ഞ കാനഡയിൽ ആളുകളെ ദുർഘടമായ പാതയിലൂടെ കൊണ്ടുപോകാനുള്ള  വണ്ടി വലിക്കാൻ ഉപയോഗിക്കുന്ന നായകളിൽ ഒന്നായി ബക്ക് എന്ന നായ എത്തുന്നതും, മറ്റൊരു സ്ഥലത്  തന്റെ യജമാനന്റെ  കുടുംബത്തോടൊപ്പം  സന്തോഷത്തോടെ കഴിഞ്ഞ ബക്ക് നിർഭാഗ്യവശാൽ ഇത്തരമൊരു സ്ഥലത് എങ്ങനെ അതിജീവിക്കും എന്നുള്ളതും  തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ബക്ക്ന്റെ കഥ ചിത്രത്തിൽ  ഹാരിസൺ ഫോർഡ് അവതരിപ്പിക്കുന്ന ജോൺ നമ്മൊളൊട് പറയുന്ന രീതിയിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്  അതിമനോഹരമായ ഫ്രെമുകളും നല്ല ബിജിഎം കൊണ്ടും സമ്പന്നമാണ് സിനിമ.മൃഗങ്ങളുടെ CGI ആവറേജ് ആയി തോന്...

The Way Back (2020)

Image
The Way Back  Genre : Sports Drama  Language : English  Year : 2020  ബെൻ അഫ്‌ളെക്ക് നായകനായി എത്തിയ അമേരിക്കൻ സ്പോർട്സ്‌ ഡ്രാമ സിനിമയാണിത്.  ജാക്ക് കണ്ണിങ്ഹാം കടുത്ത മദ്യപാനിയാണ്.ഭാര്യയുമായി പിരിഞ്ഞ അയാൾ കോൺസ്ട്രഷൻ കമ്പനിയിൽ ജോലി ചെയുന്നു.രാവിലെ മദ്യത്തിൽ തുടങ്ങുന്ന അയാളുടെ ജീവിതം അപ്പോൾ മുതൽ രാത്രി വരെ  മദ്യപിച്ചാണ് അവസാനിക്കുക. ജാക്ക് സ്റ്റാർ ബാസ്കറ്റ് ബോൾ പ്ലയെർ  ആയിരുന്ന കാത്തോലിക് സ്കൂളിൽ നിന്നും അയാളെ ഇപ്പോഴത്തെ ടീം ന്റെ കോച്ച് ആയി നിയമിക്കാൻ അവിടുത്തെ ഫാദർ തിരുമാനിക്കുന്നതും. കടുത്ത മദ്യപാനിയായ ജാക്ക് സ്കൂളിന്റെ ബാസ്‌ക്കറ്റ് ബോൾ പരിശീലകൻ ആയി എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ജീവിതത്തിൽ പലതവണ കടുത്ത മദ്യപാനത്തിന് ചികിത്സ തേടിയ ആളാണ് ബെൻ അഫ്‌ളെക്ക്.അദ്ദേഹം അത് സോഷ്യൽ മീഡിയ വഴി നമ്മളോട് പങ്ക് വച്ചിട്ടുമുണ്ട്  അതുകൊണ്ട് താനെ സിനിമയിലെ ജാക്ക് ആയി അയാൾ എത്തിയപ്പോൾ തീർത്തും നാച്ചുറൽ ആയി നമ്മുക്ക് അനുഭവപ്പെടും. മദ്യപാനിയായ ജാക്ക്ന്റെ ജീവിതവും ഒറ്റപെട്ടു ജിവിക്കുന്ന അവസ്ഥയും വളരെ മനോഹരമായി ബെൻ അവതരിപ്പിച്ചിട്ടുണ്ട്.സ്പോർട്ട്സ് ഡ്രാമ സിനിമ...

Blood Shot (2020)

Image
Blood Shot  Genre : Action Superhero Language : English  Year : 2020  വലിയൻറ്റ് കോമിക്ക്സ് കഥാപാത്രമായ ബ്ലഡ് ഷോട്ട് നെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ആക്ഷൻ സൂപ്പർഹീറോ സിനിമയാണിത്.  അമേരിക്കൻ പട്ടാളക്കാരനായ റേ ഗരീസൺ  കെനിയയിലെ മൊബസിയിൽ നടന്ന മിഷന് ശേഷം തിരികെ വീട്ടിലേക്ക് എത്തുന്നു.  ഭാര്യയോടൊപ്പം അവധികാലം ചിലവഴിക്കുന്ന അയാളെയും ഭാര്യയെയും അവിടെ നിന്നും മറ്റൊരു സംഘം തട്ടികൊണ്ട് പോകുന്നു. അവരുടെ രഹസ്യ സങ്കേതത്തിൽ വച്ച് റേ യെയും ഭാര്യയെയും അവർ കൊല്ലുന്നു. റൈസിംഗ് സ്പിറ്റ് ടെക് എന്ന കമ്പനി റേ ഗാരിസൺനെ ഒരു സൂപ്പർ പവർ ഉള്ള ഹ്യൂമൻ ആയി ജീവിപ്പിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  റൈസിംഗ് സ്പിരിറ്റ് ടെക് അവരുടെ ആധുനിക ടെക്നോളജി പൂർണമായും മനുഷ്യ ശരീരത്തിൽ ഉപയോഗിച്ച് ജീവിപ്പിച്ച ഒരാളാണ് റേ ഗാരിസൺ. ബ്ലഡ് ഷോട്ട് അഥവാ റേ ഗാരിസൺ ആയി എത്തുന്നത് വിൻ ഡീസലാണ്. ആക്ഷൻ സൂപ്പർഹീറോ സിനിമയിൽ അകെ നാന്നായിട്ടുള്ളത് ആക്ഷൻ രംഗങ്ങൾ മാത്രമാണ് സ്ഥിരം ക്ലിഷേ സ്റ്റോറി ആണ് ചിത്രത്തിന്റേത് അതുകൊണ്ട് താനെ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല ഇവിടെ.ആക്ഷൻ രംഗങ്ങൾ ബാക്ക്ഗ്രൗണ്...

Birds of Prey (2020)

Image
Birds of Prey  Genre : Crime Action Language : English  Year : 2020 ഡിസി യൂണിവേസിലെ  Suicide Squad (2016) സിനിമയുടെ സീക്വലും  ഡിസി കോമിക്ക്സ് ആസ്പദമാക്കി എടുത്ത ഡിസി യൂണിവേസിലെ എട്ടാമത്തെ അമേരിക്കൻ സൂപ്പർഹീറോ സിനിമയുമാണിത്.  സൂയിസൈഡ് സ്‌ക്വാഡ് സിനിമയിൽ കാണിക്കുന്ന ഹാർലി ക്വിൻ-ജോക്കർ  റിലേഷന്ഷിപ്പ് ഉപേക്ഷിച്ചതിന് ശേഷം ജോക്കർന്റെ കാമുകി എന്ന പേരിൽ ഹാർലിയെ എല്ലാരും പേടിക്കുന്നു. എന്നാൽ തനിക്ക് ഇനി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാകണം എന്നും അതിനായി ആദ്യം ജോക്കർ തന്നെ ഉപേക്ഷിച്ച കാര്യം ലോകത്തോട് പറയാനും അവൾ തീരുമാനിക്കുന്നു. ഹാർലിയും  ജോക്കറും ബ്രേക്ക് അപ്പ് ആയി എന്നറിയുന്നതോടെ ഗോതം സിറ്റിയിലെ സകലമാന ക്രിമിനൽസും അവളുടെ പുറകെ അവളെ വകവരുത്തായി എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ഹാർലി ക്വിൻന്റെ  ഇൻട്രൊഡക്ഷൻ അനിമേഷൻ രീതിയിൽ ഹാർലി താനെ കഥ നമ്മോട് പറയുന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ആവറേജ് കഥയിൽ കുറച്ചു കഥാപാത്രങ്ങൾ ശരാശരി പ്രകടനം കാഴ്ചവച്ചപ്പോൾ സിനിമയുടെ അവതരണം, സംഗിതം, സംഭാഷണം, ആക്ഷൻ രംഗങ്ങൾ കൂടാതെ ഹാർലി ക്യുൻ ആയി എത്തിയ മാര്ഗോട്ട് റോബ്ബി...

The Stranger (2020)

Image
The Stranger  Genre : Mystery Thriller  Season : 01  Episode : 01 - 08  Duration of Each Episode  : 42 - 51 Minutes  Language : English  Year : 2020  ഹെർലൻ കൊബേൻ എഴുതിയ നോവൽ ആസ്പദമാക്കി നെറ്ഫ്ലിക്കസ് ഇറക്കിയ ഡ്രാമ മിസ്ട്രറി ത്രില്ലെർ സീരീസാണിത്. സീരിസിലെ പ്രധാന കഥാപാത്രമാണ് പ്രേക്ഷകർക്കും കഥാപാത്രങ്ങൾക്കും അപരിചിതമായ ഒരു പെൺകുട്ടി അവർ കഥാപാത്രങ്ങളുടെ ഓരോരുത്തരുടെയും രഹസ്യങ്ങൾ അവരോട് പറഞ്ഞു അവരുടെ സാദാരണ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതും തുടർന്നുള്ള മാനസിക സംഘർഷഭരിതമായ ആളുകളുടെ അവസ്ഥയും കൂടാതെ ആ  അപരിചിതയായ പെൺകുട്ടി ആരാണ്, എന്തിനാണ് അവൾ മറ്റുള്ളവരുടെ രഹസ്യങ്ങൾ അവരോട് പറയുന്നത്, അവൾക്ക് ഇതൊക്കെ എവിടുന്നു ലഭിക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഓരോ ഘട്ടം ആയി മാത്രം ഉത്തരം നൽകി ത്രില്ലിംഗ് ആയിട്ടുള്ള കഥയാണ് സീരിസിന്. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ആദം പ്രിൻസ്ന്റെ  ഭാര്യ അയാളിൽ നിന്നും മറച്ചു വച്ച വലിയൊരു രഹസ്യമാണ് നമ്മുടെ പെൺകുട്ടി അയാളോട് പറയുന്നു അത് മുതൽ കഥ ത്രില്ലിംഗ് ആണ് ഓരോ എപ്പിസോഡിന്റെ  അവസാനവും  മികച്ചൊരു ദുരൂഹമായ...

Onward (2020)

Image
Onward  Genre : Animation Fantasy  Language : English  Year : 2020  ഡിസ്നിക്ക് വേണ്ടി പിക്സർ സ്റ്റുഡിയോസ് നിർമിച്ച അനിമേഷൻ ഫാന്റസി ചിത്രമാണിത്.  ലോകത്തിൽ മാജിക്കിന് വലിയ സ്ഥാനം ഉണ്ടായിരുന്ന സമയത്തിൽ നിന്നും കാലം മുൻപോട്ടു പോകുന്തോറും മാജിക്ക് പഠിക്കാനും ഉപയോഗിക്കാനും ബുദ്ധിമുട്ടുകൾ കാരണം ടെക്നോളോജികൾ ലോകം കിഴടക്കുന്നു അതോടെ മാജിക് ലോകത്തിൽ നിന്നും പോകുന്നു. മാജിക്ക് അസ്തമിക്കുകയും ടെക്നോളോജികൾ കൊണ്ട് മുൻപോട്ട് പോകുന്ന ആധുനിക ലോകത്തിലാണ് ഇയാനും കുടുംബവും ഇപ്പോൾ ഉള്ളത്. അച്ഛൻ കുഞ്ഞിലേ താനെ മരിച്ചുപോയ ഇയാന്റെ മൂത്ത സഹോദരൻ ബാർലി ഇപ്പോഴും മാജിക്കിൽ വിശ്വസിക്കുന്ന എന്നാൽ ഇയാൻ ഇതിലൊന്നും താല്പര്യമില്ലാത്ത ആളാണ്. ഇയാന്റെ പതിനാറാം പിറന്നാൾ ദിവസം അവനും ചേട്ടനുമായി അച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന ഒരു അമൂല്യ സമ്മാനം അവരുടെ അമ്മ അവർക്ക് നൽകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ഇയാൻ ജനിക്കുന്നതിനു മുൻപേ മരിച്ചുപോയ അച്ഛനെ ഒരു പ്രാവശ്യമെങ്കിലും കാണാനും കുറച്ചു സമയമെങ്കിലും അച്ഛനോടൊപ്പം ചിലവഴിക്കാനും അവൻ ഒരുപാട് ആഗ്രഹിക്കുന്നു.തുടക്കം മുതൽ അവസാനം വരെ ജീവിതത്തിന്റെ പല തലങ്ങള...

The Platform (2020)

Image
The Platform  Genre : Fantasy Thriller  Language : Spanish  Year : 2020  "എൽ ഹൊയോ" അഥവാ "ദി പ്ലാറ്റഫോം" ഒരു സ്പാനിഷ് ഫാന്റസി ത്രില്ലെർ സിനിമയാണ്. 2019 ൽ ടോറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം വലിയ നിരൂപക പ്രശംസ പിടിച്ചു പറ്റുകയും പിന്നീട് ഇ മാസം നെറ്ഫ്ലിസ് റിലീസ് ചെയ്തതാണ്.  ചിത്രത്തിന്റെ കഥ നടക്കുന്നത് ടവർ സ്റ്റൈലിൽ നിർമിച്ച വലിയൊരു ജയിലിലാണ് ആ ജയിലിൽ മുന്ന് തരത്തിൽ ഉള്ള ആളുകൾ ആണുള്ളത് ടവറിന്റെ ഏറ്റവും മുകളിൽ ഉള്ളവരും ഏറ്റവും താഴെ ഉള്ളവരും ജയിൽ ജീവന് വേണ്ടി പോരാടുന്ന ഭക്ഷണത്തിനു വേണ്ടി പോരാടുന്ന ജയിൽ വാസികളും. മുകളിൽ ഉള്ള ആളുകൾ കഴിച്ച ടേബിൾ ജയിലിലെ ഓരോ റൂമിന്റെ നടുവിലെ ഹോളിലൂടെ നിശ്ചിത സമയം മാത്രം നിർത്തി നിർത്തി നീങ്ങികൊണ്ടേ ഇരിക്കും അപ്പോൾ ഓരോ റൂമിൽ ഉള്ളവർ കഴിച്ചതിൽ ബാക്കി വച്ചതാണ് താഴോട്ടുള്ള റൂമിൽ എത്തുക.ജീവിക്കാനുള്ള വിശപ്പടക്കാനുള്ള പോരാട്ടമാണ് താഴെത്തെ അനവധി റൂമുകളിൽ നടക്കുക.വിശക്കുമ്പോൾ മനുഷ്യൻ ഭ്രാന്തൻ ആവും അവന്റെ മുന്നിൽ കാണുന്നതെല്ലാം ഭക്ഷണം തന്നെയാണ്. സമൂഹത്തിലെ ഓരോരുത്തരുടെയും ജീവിതരീതിയും അതിൽ ഒരാളുടെ ജീവൻ നിലനിർത്തുന്ന ദൈവമാ...

The Hunt (2020)

Image
The Hunt  Genre : Action Thriller  Language : English  Year : 2020 അമേരിക്കയിലെ മാസ്സ് ഷൂട്ടിംഗ് കാരണം റിലീസ് ഡേറ്റ് മാറ്റി പിന്നീട് ആവശ്യത്തിന് മാറ്റങ്ങളോടെ റിലീസ് ചെയ്ത സിനിമയാണിത്.പിന്നീട് റിലീസ് ചെയ്തപ്പോൾ വീണ്ടും കൊറോണ കാരണം തിയേറ്ററിൽ നിന്നും നേരെ ഓൺലൈൻ റിലീസ് ചെയേണ്ടി വന്നു.  പണക്കാരായ കുറച്ചു പേരുടെ ക്രൂരമായ വിനോദത്തിൽ അറിയാതെ എത്തി പെടുന്ന പന്ത്രണ്ട് പേരുടെ കഥയാണിത്. മനുഷ്യനെ വേട്ടയാടുക എന്ന പൈശാചികമായ വിനോദം അതിനായി ലോകത്തിന്റെ പലഭാഗത്തും നിന്നും ആളുകൾ അറിയാതെ അവരെ ഒരു സ്ഥലത് എത്തിക്കുകയും അവർക്ക് ആവശ്യമായ ആയുധങ്ങൾ നൽകുകയും ചെയുന്നു.എവിടെയാണ് തങ്ങൾ എന്നോ എന്തിനാണ് എന്നോ അറിയാതെ ആളുകൾ എങ്ങനെ അവിടെനിന്നും രക്ഷപെടുന്നു എന്നതാണ് സിനിമ.  ഹോളിവുഡിൽ അനവധി സിനിമകളിൽ നമ്മൾ കണ്ടു തളർന്ന തീം ആണിത്. മാക്സിമം വയിലൻസ്  കാണിക്കുക എന്ന രീതി ആണ് സിനിമയുടെ തുടക്കം മുതൽ ക്ലൈമാക്സിൽ ഏതാനം ചില വത്യസ്തമായ സംഭവങ്ങൾ കഥയിൽ വരുന്നുണ്ട് എന്നാലും കാര്യമായ ഒരു ട്വിസ്റ്റ് എന്നൊന്നും പറയാൻ കഴിയില്ല ഇടക്കിടെ വളരെ ഫണ്ണി ആയിട്ടുള്ള ചില സംഭാഷങ്ങളും ചിത്രത്തിൽ ഉണ്ട്. മൊത്തത്തിൽ കാര്...

I Remember You (2017)

Image
I Remember You  Genre : Mystery Horror Thriller  Language : Icelandic  Year : 2017  ഐ റിമെംബേർ യു എന്ന നോവൽ ആസ്പദമാക്കി എടുത്ത മിസ്ടറി ഹൊറർ ത്രില്ലെർ സിനിമയാണിത്.  ഐസ്‌ലാന്റിലെ അധികം ജനവാസം ഇല്ലാത്ത സ്ഥലത്തുള്ള പഴയ പള്ളിയിൽ പ്രായമായ സ്ത്രീയുടെ ശവശരീരം തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. അവരുടെ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു വരച്ച കുരിശുകൾ കാണുന്നതോടെ പോലീസ് അവരുടെ ഭർത്താവിനെ ചോദ്യം ചെയുന്നു. എന്നാൽ അയാളിൽ നിന്നും അവർക്ക് കാര്യമാ തെളിവുകൾ ലഭിക്കുന്നില്ല. കേസ് അനേഷണം കൂടുതൽ വിപുലീകരിക്കാൻ അധികാരികൾ തിരുമാനിക്കുന്നതും തുടർന്നുള്ള അനേഷണവുമാണ് ചിത്രം.  ഇ സിനിമയ്ക്ക് രണ്ടു കഥകൾ ഉണ്ട് അതിൽ രണ്ട് കഥയുടെയും ഇടയിൽ നടക്കുന്ന സംഭവമാണ് തുടക്കത്തിൽ കാണിക്കുന്ന സംഭവവും കേസ് അനേഷണവും.കുറ്റാനേഷണത്തിലെ മിസ്ട്രിയും അമാനുഷിക ശക്തികളുടെ സാനിധ്യത്തിൽ പറയുന്ന കഥയുമാണ് സിനിമയെ വ്യത്യസ്ഥമാക്കുന്നത്.മികച്ച അവതരണവും പേടിപ്പെടുത്തുന്ന സംഗീതവും അഭിനയിച്ചവരുടെ നല്ല  പ്രകടനവും ആദ്യ അവസാനം വരെ മിസ്ട്രിയും ത്രില്ലിങ്ങും അല്പം പേടിപ്പെടുത്തുന്ന കാര്യങ്ങളും ചേർത്ത് മികച്ചൊരു ക്ലൈമാക്...

Kingdom (2019-2020)

Image
Kingdom  Genre : Period Drama/Horror Thriller  Season : 01- 02  Episode : 12  Duration : 43 - 56 Minutes Each  Language : Korean  Year : 2019 - 2020 The Kingdom of Gods എന്ന വെബ് കോമിക്ക്  സീരീസ് ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ഫാന്റസി ഹൊറാർ ടീവി  സീരീസാണിത്. പ്രാചിന കൊറിയൻ രാജ്യമായ   ജോസിയോൻലെ  രാജാവ് പത്ത്‌ ദിവസമായി രോഗം കാരണം  കിടപ്പിലാണ്. റാണിക്കും അവരുടെ  അച്ഛനും അല്ലാതെ സ്വന്തം മകന് പോലും രാജാവിന്റെ രോഗത്തിന്റെ കുറിച്ചറിയില്ല മാത്രമല്ല രാജാവിനെ കാണാനും ആർക്കും അനുവാദമുണ്ടായിരുന്നില്ല. പലതവണ  അച്ഛനെ കാണാനായി പോകുന്ന മകനെ റാണിയും റാണിയുടെ അച്ഛനും കാണാൻ അനുവദിക്കുന്നില്ല.അച്ഛനെ ബാധിച്ച രോഗത്തിന്റെ കുറിച്ച് കൂടുതൽ അറിയാനായി അച്ഛനെ പരിശോധിച്ച വൈദ്യനെ അനേഷിച്ചു മകനും  കാവൽക്കരനുമൊത്ത് കൊട്ടാരം വിട്ടുനിറങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. വലിയ വിജയം നേടിയ ആദ്യ സീസണിന് ശേഷം എത്തുന്ന രണ്ടാമത്തെ സീസൺ ആക്ഷനിലും കഥയിലും ഒരുപോലെ മികച്ച ഒന്നാണ്.പ്രാചിനകൊറിയൻ കാലഘട്ടത്തിന്റെ  മനോഹരമാ ദൃശ്യങ്ങൾ പേടിപ്പെടുത്തുന്ന ...

On Your Wedding Day (2018)

Image
On Your Wedding Day Genre : Romantic Comedy  Language : Korean  Year : 2018  നായകന്റെയും നായികയുടെയും പത്ത് വർഷത്തെ ജീവിത കാലഘട്ടം അവതരിപിക്കുന്ന സൗത്ത് കൊറിയൻ റൊമാന്റിക് കോമഡി സിനിമയാണിത്  ഒരാളോട് പ്രണയം തോന്നാൻ വെറും മുന്ന് സെക്കൻഡുകൾ മതി എന്ന് ആണ് സിനിമയിലെ നായികാ നായകനോട് പറയുന്നത്. അവളെ ആദ്യമായി സ്കൂളിൽ വച്ച് കണ്ടപ്പോൾ താനെ ഒരുപാട് ഇഷ്ടമായി അവൾക്കായി നല്ലൊരു സൃഹൃത്താവുകയും ചെയ്തിട്ടും ഒരിക്കൽ പോലും പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ലാത്ത  നായകനും അതുപോലെ അവനെ ഇഷ്ടമായിട്ടും പറഞ്ഞിട്ടില്ലാത്ത ഒരു നായികയുമാണ്   ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ജീവിതവും സമയവും ആർക്കു വേണ്ടിയും നിൽക്കില്ല അത് പൊയ്ക്കൊണ്ടേ ഇരിക്കും അങ്ങനെ വേഗത്തിൽ മാറിമറിയുന്ന സാഹചര്യത്തിൽ പരസ്പരം ഇഷ്ടം പറയാൻ സാധികാത്ത ഇവരുടെ പത്ത് വർഷത്തെ ജീവിതമാണ് സിനിമ. സുന്ദരമായ ഓർമ്മകൾ സമ്മാനിക്കുന ഹൈ സ്കൂൾ കാലഘട്ടത്തിൽ ആണ് അവർ പരിചയപെടുന്നത്.രണ്ട് സാഹചര്യങ്ങളിൽ നിന്നും രണ്ടു തരത്തിൽ ഉള്ള കുടുംബങ്ങളിൽ നിന്നും വരുന്ന അവരുടെ ജീവിതത്തിൽ അപ്രതീഷിതമായി ഉണ്ടാവുന്ന സംഭവങ്ങൾ ആകാംഷയോടെ നമ്മുക്ക് കാണാം അത്തരത്തിൽ മികച്ച അവതരണമ...

I Am Not Ok With This (2020)

Image
I Am Not Ok With This  Genre : Comedy Drama  Season : 01  Episode : 01- 07 Running Time : 19 - 28 minutes Year : 2020 ചാൾസ് ഫോസ്‌മാന്റെ ഇതേ പേരിൽ ഉള്ള കോമിക് നോവൽ ആസ്പദമാക്കി എടുത്ത അമേരിക്കൻ ടീനേജ് കോമഡി ഡ്രാമ ടീവി സീരിസാണിത്. കുഞ്ഞിലേ താനെ അച്ഛൻ നഷ്ടപെട്ട സിഡ്നി അവളുടെ അമ്മയോടും അനിയനോടും ഒപ്പമാണ് താമസിക്കുന്നത്.അവളുടെ പ്രായത്തിന്റെതായതും വീട്ടിലെ സാഹചര്യവുമെല്ലാം അവളുടെ ഹൈ സ്കൂൾളിലെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് അതുകൊണ്ട് അവൾക്ക് വളരെ കുറച്ചു സൗഹൃദങ്ങൾ മാത്രമേയുള്ളു. സിഡിനിയും അവളുടെ ജീവിതത്തിൽ അപ്രതീഷിതമായി സംഭവിക്കുന്ന അത്ഭുതമായ കാര്യങ്ങളും തുടർന്ന് അവൾ അതിനെ എങ്ങനെ നേരിടുന്നു എന്നതൊക്കെ ആണ് കൂടുതൽ ഇത്തരത്തിലുള്ള സീരീസ് പോലെ ഇതിന്റെയും പ്രധാനകഥ. The End of the F***King World ന്റെ അതെ നോവൽ രചയിതാവിൽ നിന്നും അതെ ഡയറക്ടർ സംവിധാനം ചെയ്ത Stranger Things  ന്റെ നിർമാതാക്കളിൽ നിന്നും എത്തിയ സീരിസിൽ തീർച്ചയായും ഇതിന്റെയൊക്കെ  സ്വാധിനം ഉണ്ടാവും.നമ്മൾ കണ്ടിട്ടുള്ള ടീനേജ് കോമഡി ഡ്രാമ സയൻസ് ഫിക്ഷൻ ഡ്രാമ സീരീസുകളുടെ മിക്സ് ആണ് ഇ ടീവി സീരീസ്.എടുത്തിരിക്കുന്ന ...

On My Block (2018 -2020)

Image
On My Block Genre : Comedy- Drama Season : S1 & S2 Episode:-  Total E20 (20-30Minutes)  Language : English  Year : 2018 -2019 On My Block അമേരിക്കൻ ടീനേജ് കോമഡി ഡ്രാമ ടി വി സീരീസാണ്. സീസൺ ഒന്നും രണ്ടുമായി മൊത്തം 20 മുതൽ 30 മിനിറ്റ് ദൈർഖ്യമുള്ള  ഇരുപത് എപ്പിസോഡുകൾ ആണുള്ളത്. അമേരിക്കയിലെ ലോസ് അഞ്ചേഴ്‌സിലെ ഒരുപാട്‌ വിടുകൾ കുട്ടമായുള്ള സ്ഥലത് കുഞ്ഞുനാൾ മുതൽ കൂട്ടുകാരായ മോൺസെ,ജമാൽ,റൂബി,സിസ്സർ എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങൾ.നാലുപേർ വരുന്ന സംഘത്തിലെ എക പെണ്കുട്ടിയാണ് മോൺസെ. ഇവർ താമസിക്കുന്ന ബ്ലോക്കിൽ സ്ഥിരമായി ഗാംങ്‌ വാർ നടക്കുകയും അതുപോലെ അതൊരുമയക്കുമരുന്ന് കച്ചവടകാരുടെയും ഗുണ്ടകളുടെയും താവളമാണ്. പേർസണൽ പ്രോബ്ലെങ്ങളും നാട്ടിലെ പ്രശ്നങ്ങളും അവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല കാരണം അവർ മോൺസെയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ അവർ നാലുപേരും ഒരു കുടുംബമാണ്.ഹൈസ്കൂൾ ജീവിതത്തിലേക്ക് കടക്കുന്ന നാലുപേരുടെയും ഫാമിലിയിലേക്ക്  പുതിയ കുട്ടുകാർ വരുന്നതും ഇവരുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കുന്ന ചില സംഭവങ്ങൾ ഉണ്ടാവുന്നതുമാണ് കഥ. റൂബി,മോൺസെ,ജമാൽ മൂന്നുപേരുടെയും ജീവിത സാഹചര്യം കുഴ...

Ragnarok (2020)

Image
Ragnarok Genre : Drama Thriller  Season : 01  Episode : 01 - 06 Duration : 45 Minutes  Language : Norwegian Year : 2020  നോർസ് മിത്തോളജിയെ ആസ്പദമാക്കി എടുത്ത  നോർവെജിയൻ ഡ്രാമ ടീവി സീരീസാണിത്.  കാലാവസ്ഥ മാറ്റവും വ്യവസായശാലകളിലെ മാലിന്യങ്ങളും  ചേർന്ന് മനോഹരമായ നോർവെജിയൻ ടൗണായ " Eda "യിലെ സുന്ദരമായ പ്രകൃതിയെ ഓരോ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സമ്പന്നമായ ജൂട്ടുൽ ഫാമിലിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് അവിടുത്തെ ഫാക്ടറികൾ എല്ലാം എന്നാൽ അതെ  സമ്പത്തുകൊണ്ട് സർവഅധികാര സ്ഥാപനങ്ങളും ആളുകളെയും  വിലക്ക് വാങ്ങിയ അവർക്കെതിരെ ആരും മുന്നോട്ട് വരുന്നില്ല. ടൗണിലെ സ്കൂളിൽ പഠിക്കുന്ന മാഗ്നാ എന്ന പയ്യൻ ആ ചെറിയ പട്ടണത്തിൽ നടന്നു കൊണ്ടിരിക്കുന്ന പ്രകൃതി മലിനീകരണത്തിനെതിരെ  പോരാടുന്നതും തുടർന്നുള്ള അമുനുഷ്യ ശക്തികളുടെ സാനിധ്യത്തോടെ ഫാന്റസിയും മിസ്ട്രിയും കലർന്ന കഥയാണ്  റാഗ്നാറുക്ക് ടീവി സീരീസ്. ഹോളിവുഡ് സൂപ്പർഹീറോ സിനിമകൾ കാണുവർക്ക് വളരെ ഇഷ്ടവും സുപരിചിതവുമായ സൂപ്പർഹീറോയുടെ നോർവെജിയൻ വേർഷനാണിതിലെ നായകനും ഒപ്പം കഥയും.സിനിമയുടെ പോസിറ്റീവും നെഗറ്റീവും അത് തന്ന...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)