28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

The Call of the Wild (2020)

The Call of the Wild

Genre : Drama Adventure

Language : English 

Year : 2020 

അമേരിക്കൻ നോവലിസ്റ്റ് ആയ ജാക്ക് ലണ്ടൺന്റെ "കാൾ ഓഫ് ദി വൈൽഡ്' എന്ന നോവലും അതെ പേരിൽ 1935ൽ ഇറങ്ങിയേ സിനിമയെയും ആസ്പദമാക്കി എടുത്ത സിനിമയാണിത്.

നോർത്ത് വെസ്റ്റേൺ കാനഡയിലെ കൊളോൺഡികെയിൽ ഉള്ള യുക്കോൺ എന്ന സ്ഥലത്ത്  സ്വർണം കണ്ടെത്തി എന്ന വാർത്ത ലോകം മുഴുവൻ പരക്കുന്നു.അതോടെ കൂടുതൽ ആളുകൾ സ്വർണം മോഹിച്ചു ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും അവിടേക്ക് എത്തുന്നു.മഞ്ഞനിറഞ്ഞ കാനഡയിൽ ആളുകളെ ദുർഘടമായ പാതയിലൂടെ കൊണ്ടുപോകാനുള്ള 
വണ്ടി വലിക്കാൻ ഉപയോഗിക്കുന്ന നായകളിൽ ഒന്നായി ബക്ക് എന്ന നായ എത്തുന്നതും, മറ്റൊരു സ്ഥലത്  തന്റെ യജമാനന്റെ  കുടുംബത്തോടൊപ്പം  സന്തോഷത്തോടെ കഴിഞ്ഞ ബക്ക് നിർഭാഗ്യവശാൽ ഇത്തരമൊരു സ്ഥലത് എങ്ങനെ അതിജീവിക്കും എന്നുള്ളതും  തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. 

ബക്ക്ന്റെ കഥ ചിത്രത്തിൽ  ഹാരിസൺ ഫോർഡ് അവതരിപ്പിക്കുന്ന ജോൺ നമ്മൊളൊട് പറയുന്ന രീതിയിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് 
അതിമനോഹരമായ ഫ്രെമുകളും നല്ല ബിജിഎം കൊണ്ടും സമ്പന്നമാണ് സിനിമ.മൃഗങ്ങളുടെ CGI ആവറേജ് ആയി തോന്നി അതുപോലെ ഇതിലെ ബക്ക് എന്ന നായയുടെ കഥാപാത്രം കാണുന്ന പ്രേക്ഷകന് വൈകാരിക അടുപ്പം ഉണ്ടാകുന്ന ഒന്നായി തോന്നിയില്ല. ചെറിയ പോരായിമകൾ ഉണ്ടെങ്കിലും ആദ്യം മുതൽ അവസാനം വരെ അല്പം പോലും മടുപ്പില്ലാതെ കാണാൻ കഴിയുന്ന ഒന്നാണ് ഇ സിനിമ.തിർച്ചയായും കാണുക. 

Torrent Link https://psarips.one/movie/the-call-of-the-wild-2020/

Telegram : Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)