28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

On My Block (2018 -2020)

On My Block

Genre : Comedy- Drama

Season : S1 & S2

Episode:-  Total E20 (20-30Minutes) 

Language : English 

Year : 2018 -2019

On My Block അമേരിക്കൻ ടീനേജ് കോമഡി ഡ്രാമ ടി വി സീരീസാണ്. സീസൺ ഒന്നും രണ്ടുമായി മൊത്തം 20 മുതൽ 30 മിനിറ്റ് ദൈർഖ്യമുള്ള  ഇരുപത് എപ്പിസോഡുകൾ ആണുള്ളത്.

അമേരിക്കയിലെ ലോസ് അഞ്ചേഴ്‌സിലെ ഒരുപാട്‌ വിടുകൾ കുട്ടമായുള്ള സ്ഥലത് കുഞ്ഞുനാൾ മുതൽ കൂട്ടുകാരായ
മോൺസെ,ജമാൽ,റൂബി,സിസ്സർ എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങൾ.നാലുപേർ വരുന്ന സംഘത്തിലെ എക പെണ്കുട്ടിയാണ് മോൺസെ. ഇവർ താമസിക്കുന്ന ബ്ലോക്കിൽ സ്ഥിരമായി ഗാംങ്‌ വാർ നടക്കുകയും അതുപോലെ അതൊരുമയക്കുമരുന്ന് കച്ചവടകാരുടെയും ഗുണ്ടകളുടെയും താവളമാണ്. പേർസണൽ പ്രോബ്ലെങ്ങളും നാട്ടിലെ പ്രശ്നങ്ങളും അവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല കാരണം അവർ മോൺസെയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ അവർ നാലുപേരും ഒരു കുടുംബമാണ്.ഹൈസ്കൂൾ ജീവിതത്തിലേക്ക് കടക്കുന്ന നാലുപേരുടെയും ഫാമിലിയിലേക്ക്
 പുതിയ കുട്ടുകാർ വരുന്നതും ഇവരുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കുന്ന ചില സംഭവങ്ങൾ ഉണ്ടാവുന്നതുമാണ് കഥ.

റൂബി,മോൺസെ,ജമാൽ മൂന്നുപേരുടെയും ജീവിത സാഹചര്യം കുഴപ്പമില്ലെങ്കിലും കൂട്ടത്തിലെ സീസറിന്റെ ബ്രദർ മാഫിയ ഗാങ്ങിൽ പെട്ടഒരാളാണ് എന്നതാണിവർ നേരിടുന്ന മറ്റൊരു പ്രശ്നം. അഡൽറ്റ് കോമഡി രംഗങ്ങൾ,പ്രണയവും ഫ്രണ്ട്ഷിപ്പും ത്രില്ലിംഗ് രംഗങ്ങളും നിറഞ്ഞ സീരീസാണിത്. പ്രധാന റോൾ ചെയ്ത നാലുപേരും മത്സരിച്ചഭിനയിച്ചു. സീരീസ് ടീനേജ് കോമഡി ഡ്രാമ ആണെകിലും ത്രില്ലെർ ജെന്നർലേക്കും കഥ മാറുന്നുണ്ട്. പെർഫെക്റ്റ് കാസ്റ്റിംഗും അതിനൊത്ത പെര്ഫോര്മസും അതിപ്പോൾ കോമഡി ആവട്ടെ ഇമോഷണൽ രംഗങ്ങൾ ആവട്ടെ എല്ലാരും ഉഗ്രൻ പെര്ഫോമെൻസ് ആയിരുന്നു. ആദ്യ സീസൺ കൂടുതൽ കോമഡി രംഗങ്ങൾ നിറഞ്ഞതാണെകിൽ രണ്ടാമത്തെ സീസൺ പുതിയ കഥാപാത്രങ്ങളും ഇമോഷണൽ രംഗങ്ങളും നിറഞ്ഞതാണ്. നെറ്ഫ്ലിക്സിന്റെ 
സമീപകാലത്തിറങ്ങിയ ദൈർഖ്യം കുറഞ്ഞ എപ്പിസോഡുകളുള്ള മറ്റൊരു മികച്ച ടീനേജ് സീരീസാണിത് അതിനാൽ തീർച്ചയായും കാണുക 

Torrent Link : https://psarips.one/tv-show/on-my-block/

Telegram Link : Telegram User ID : @balureviews

Telegram Channel Link https://t.me/balureviews


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)