Blessed Virgin (2021)

Blessed Virgin 

Genre : Psychological Drama 

Language : French 

Year : 2021 

Immodest Acts : The Life of a Lesbian 
Nun in Renaissance Italy എന്ന 
ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്.

പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ.

പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള 
അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ പല രീതിയിൽ സഞ്ചാരിക്കുന്നതും ആ നൂറ്റാണ്ടിൽ പടർന്നു പിടിക്കുന്ന മാരക രോഗവും അന്നത്തെ രീതികളും സിനിമയിൽ വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട് മൊത്തത്തിൽ വളരെ വ്യത്യസ്ത അനുഭവം നിങ്ങൾക് ഇ സിനിമ സമ്മനിക്കും ഇത്തരം സിനിമകൾ ഇഷ്ടമുള്ളവർ തീർച്ചയായും കാണുക.


Comments

  1. മലയാളം സബ്ടൈറ്റിൽ

    ReplyDelete

Post a Comment

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)