Posts

Showing posts from January, 2025

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Holy Spider (2022)

Image
Holy Spider  Genre : Crime Thriller  Language - Persian  Year - 2022 2000-2001 കാലഘട്ടത്തിൽ ഇറാനിലെ മാഷാഹദ് എന്നാ പട്ടണത്തിൽ നടന്ന സീരിയൽ കൊലപാതങ്ങളുടെ യഥാർത്ഥ കഥയെ ആസ്പദമാക്കി എടുത്ത പെർഷ്യൻ ക്രൈം ത്രില്ലെർ സിനിമയാണ് ഹോളി സ്‌പൈഡർ എന്ന ഇ സിനിമ.  ഇറാനിലെ ഹോളി സിറ്റി എന്നു അറിയപ്പെടുന്ന ഷിയ ഇസ്ലാമിലെ ഏട്ടമത്തെ ഇമാം ആയിരുന്ന അലി -ആൽ- റിദ യുടെ ഖബറിടം സ്ഥിതി ചെയുന്ന വലിയ പള്ളിയും പ്രധാന ടൂറിസ്റ്റ് സ്പോട് കൂടിയാണ് മാഷാദ് എന്ന സുന്ദര നഗരം. മാഷാദ് നഗരത്തിന്റെ രാത്രിയാമങ്ങളിൽ ഒരു നേരത്തെ ആഹാരത്തിനായി ധാരാളം സ്ത്രീകൾ വേശ്യാവിർത്തി ചെയുന്നുണ്ട്. പെട്ടനൊരു ദിവസം മുതൽ അവരിൽ ഓരോ സ്ത്രീകളും കൊല്ലപ്പെടുന്നു ആരാണ് കൊലയാളി എന്ന് കണ്ടെത്താനായി ഒരു പത്ര പ്രവർത്തകയുടെയും പോലീസിന്റെയും അനേഷണവുമൊക്കെയാണ് സിനിമയുടെ കഥ. ഇറാനിൽ സ്ത്രീകൾക്ക് മുകളിൽ നിലനിൽക്കുന്ന മതപരയമായ തടസങ്ങളും  മതപരമായ കാര്യങ്ങൾ കൊണ്ട് മാത്രം താൻ ചെയുന്നത് ദൈവത്തിന്റെ നിർദേശമാണ് അതിൽ തെറ്റില്ല എന്നും എന്നെകിലും ഒരിക്കൽ പിടിക്കപെട്ടാൽ തന്നെ ദൈവം രക്ഷിക്കും എന്ന് വിചാരിക്കുന്ന ഒരു സീരിയൽ കില്ലർ ഒരു വശത്തും. മരിക്കുന...

Grand Jete (2022)

Image
Grand Jete  Genre : Drama  Language : German  Year : 2022 ജർമൻ നോവൽ ആയ Fürsorge ആസ്പദമാക്കി എടുത്ത ജർമൻ ഡ്രാമ സിനിമയാണിത്. ഇ ചിത്രം പൂർണമായും എറോട്ടിക് രംഗങ്ങൾ ഉൾപ്പെടുന്ന ഡ്രാമയാണ്. Nadja ഒരു അറിയപ്പെടുന്ന ബെല്ലറിന  ടീച്ചറും മികച്ച ഡാൻസറുമാണ്. ഡാൻസ് പ്രൊഫഷനിൽ ഉയർന്ന നിലയിൽ എത്താനായി കുടുംബത്തെയും  സ്വന്തം മകനെയും അവളുടെ അമ്മയോടോപ്പം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തു താമസം തുടങ്ങിയതാണവൾ. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ജോലി ഉപേക്ഷിക്കുകയും ശേഷിച്ച കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് അവൾ വരുന്നതും പിന്നീട് ഇതുവരെ കാണാത്ത മകനുമായി അവൾ വളരെ ഏറെ അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഒരു അമ്മയും അവരെ ഇതുവരെ അമ്മയായി കണ്ടിട്ടില്ലാത്ത മകനും തമ്മിൽ നടക്കുന്ന കാര്യങ്ങൾ ഒകെ കാണിക്കുന്ന പൂർണമായും ഒരു ഡ്രാമ സിനിമയാണിത് അതുകൊണ്ട് തന്നെ വളരെ പതുകെ മാത്രമാണ് ഇതിലെ കഥ പുരോഗമിക്കുന്നത്. ഇമോഷണൽ, എറോട്ടിക് രംഗങ്ങൾ ഒകെ നിറച്ചിട്ടുണ്ടെങ്കിലും കുറച്ചു സമയമേ സിനിമ ഉള്ളു എങ്കിലും മൊത്തത്തിൽ ഒരു ആവറേജ് അനുഭവമാണ് ഇ ജർമൻ സിനിമ നൽകുന്നത് അതുകൊണ്ട് ലാഗ് പ്രശ്നമല്ല...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)