28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

The Substance (2024)

The Substance 

Genre : Body Horror 

Language : English 

Year : 2024 

Revenge (2017) സിനിമയുടെ എഴുത്തുകാരിയും സംവിധായകയുമായ കോറലി ഫർഗറ്റ് എഴുതി സംവിധാനം ചെയ്ത് മാർഗരറ്റ് ക്വാല്ലിയും ഡെമി മോറൂം പ്രധാനകഥാപാത്രങ്ങളായി എത്തിയ ബോഡി ഹൊറർ സിനിമയാണിത്.

അൻപത് വയസിൽ എത്തി നിൽക്കുന്ന എലിസമ്പത് സ്പാർക്കിൾ എന്ന ഹോളിവുഡ് സുന്ദരിയെ അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ടി വി ഷോയിൽ നിന്നും പ്രായമായതിന്റെ പേരിൽ പുറത്താകുന്നു. അതുവരെ അവൾക്ക് കിട്ടിക്കൊണ്ടിരുന്നു ജനപിന്തുണയും പ്രശസ്തിയും ഒപ്പം ആരാധകരും എല്ലാം ഒറ്റ ദിവസം കൊണ്ട് അവസാനിക്കുകയും 
അവളുടെ സ്ഥാനത് പുതിയൊരാൾ എത്തുകയും ചെയ്യുകയാണ് എന്ന കാര്യം കൂടെ കൊണ്ട് ഒട്ടും സഹിക്കാൻ പറ്റാതെ അവൾ തന്റെ പ്രായത്തിനെ മറികടന്ന് യുവത്വം സൂക്ഷിക്കാനായി വളരെ 
അപകടം പിടിച്ച ഒരു നിർണായക 
തീരുമാനം എടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

എലിസമ്പത് സ്പാർക്കിൾ എന്ന ആൾ ഹോളിവുഡിൽ എന്തുമാത്രം പ്രശസ്തിയിൽ 
നിൽക്കുകയാണ് എന്നത് കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് പതുകെ വളരെ ത്രില്ലിങ് ആയിട്ട് മാറുന്ന സിനിമയിൽ പിന്നീട് ഹൊറർ ത്രില്ലെർ വയലൻസ്ന്റെ ഒരു പെരുമഴ തന്നെ നമ്മുക്ക് മുൻപിലേക്ക് ഇട്ടു തരുന്നുണ്ട്. മനുഷ്യന്റെ ആർത്തി എത്ര കിട്ടിയാലും ആർക്ക് എന്ത്‌ പറ്റിയാലും വേണ്ടില്ല എനിക്ക് വേണ്ടത് എനിക്ക് തന്നെ കിട്ടണം എന്നുള്ള കാര്യമൊക്കെ സിനിമ 
പല രീതിയിലും സീനിലുമായിട്ട് വിമർശിക്കുന്നുണ്ട്. ഡെമി മോന്റെ മികച്ച പെർഫോർമൻസ് ഒപ്പം അതി ശക്തമായ കഥാപാത്രമായി മാർഗരറ്റ് ക്വാല്ലിയും മികച്ച ബിജിഎം ക്ലൈമാക്സ് ലെ കടുത്ത ചോര കളി എല്ലാം കൊണ്ടും വളരെ മികച്ച തീർച്ചയായും കണ്ടിരിക്കേണ്ട ബോഡി ഹൊറർ സിനിമയണിത്.


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)