Posts

Showing posts from October, 2024

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Substance (2024)

Image
The Substance  Genre : Body Horror  Language : English  Year : 2024  Revenge (2017) സിനിമയുടെ എഴുത്തുകാരിയും സംവിധായകയുമായ കോറലി ഫർഗറ്റ് എഴുതി സംവിധാനം ചെയ്ത് മാർഗരറ്റ് ക്വാല്ലിയും ഡെമി മോറൂം പ്രധാനകഥാപാത്രങ്ങളായി എത്തിയ ബോഡി ഹൊറർ സിനിമയാണിത്. അൻപത് വയസിൽ എത്തി നിൽക്കുന്ന എലിസമ്പത് സ്പാർക്കിൾ എന്ന ഹോളിവുഡ് സുന്ദരിയെ അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ടി വി ഷോയിൽ നിന്നും പ്രായമായതിന്റെ പേരിൽ പുറത്താകുന്നു. അതുവരെ അവൾക്ക് കിട്ടിക്കൊണ്ടിരുന്നു ജനപിന്തുണയും പ്രശസ്തിയും ഒപ്പം ആരാധകരും എല്ലാം ഒറ്റ ദിവസം കൊണ്ട് അവസാനിക്കുകയും  അവളുടെ സ്ഥാനത് പുതിയൊരാൾ എത്തുകയും ചെയ്യുകയാണ് എന്ന കാര്യം കൂടെ കൊണ്ട് ഒട്ടും സഹിക്കാൻ പറ്റാതെ അവൾ തന്റെ പ്രായത്തിനെ മറികടന്ന് യുവത്വം സൂക്ഷിക്കാനായി വളരെ  അപകടം പിടിച്ച ഒരു നിർണായക  തീരുമാനം എടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. എലിസമ്പത് സ്പാർക്കിൾ എന്ന ആൾ ഹോളിവുഡിൽ എന്തുമാത്രം പ്രശസ്തിയിൽ  നിൽക്കുകയാണ് എന്നത് കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് പതുകെ വളരെ ത്രില്ലിങ് ആയിട്ട് മാറുന്ന സിനിമയിൽ പിന്നീട് ഹൊറർ ത്രില്ലെർ വയലൻസ...

Diet of Sex (2014)

Image
Diet of Sex  Genre : Erotic Drama  Language : Spanish  Year : 2014 സ്പാനിഷ് യുവ സംവിധായകൻ Borja Burn എഴുതി സംവിധാനം ചെയ്ത സ്പാനിഷ് എറോട്ടിക്ക് ഡ്രാമാ സിനിമയാണിത്. വിവാഹിതരായ രണ്ട് ദാമ്പത്തികൾക്ക് ലൈംഗിക സുഖം ആസ്വദിക്കാൻ കഴിയാതെ വരുകയും അതിലെ ഭർത്താവ് ഭാര്യ അറിയാതെ ഒരു സെക്സ് തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ്  സിനിമയുടെ കഥയിൽ ഉള്ളത്. അഗതയും മാർക്കും വളരെ നാളായിട്ടുള്ള പ്രേമ ബന്ധത്തിന് ശേഷം വിവാഹിതർ ആയവരാണ് ആദ്യമൊക്കെ നന്നായി ആസ്വദിച്ചു ജീവിച്ചിരുന്നു അവരിൽ അഗതയ്ക്ക് കുറെ നാളായി മാർക്കിനോട് അടുപ്പം കുറയുകയും തുടർന്ന് സ്വന്തമായി അവൾ തന്റെ താല്പര്യങ്ങൾ നടതുകയും ചെയുന്നു ഇതറിയുന്ന മാർക്ക് വളരെ അധികം സ്നേഹിക്കുന്ന അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിൽ സങ്കടപെട്ട് വേറെ നിവർത്തിയില്ലാതെ ഒരു സെക്സ് തെറാപ്പിസ്റ്റ് ന്റെ ഉപദേശം സ്വികരിക്കുകയും തുടർന്ന് വ്യത്യസ് സെക്സ് രീതികൾ അവർക്കിടയിലേക്ക് കൊണ്ടുവരുന്നതും അതിലെ തമാശയൊക്കെ നിറഞ്ഞതാണ് ഈ  സിനിമ. എറോട്ടിക്ക് ത്രില്ലെർ അല്ലാത്തോണ്ട് തന്നെ നല്ല സ്ലോയിലാണ് ഇതിന്റെ കഥ പോകുന്നത് അതിനൊത്ത സംഗിതം നൽകി...

The Bombardment (2021)

The Bombardment  Genre : War Action  Language : Danish  Year : 2021 രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ ഭരണത്തിൽ ഉള്ള ഡൻമാർക്കിലെ കോപ്പെൻഹേഗൻ നഗരത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ  റോയൽ അയർഫോഴ്‌സ്‌ നടത്തിയ ഒരു പ്രധാന ദവുത്യം ആസ്പദമാക്കി എടുത്ത സിനിമയാണിത്. രണ്ടാം ലോക മഹായുദ്ധം ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയയിൽ കാണിക്കുന്ന യഥാർഥ സംഭവങ്ങൾ നടക്കുന്നത് അതുകൊണ്ട് തന്നെ ചിത്രത്തിലെ പല പ്രധാന കഥപ്രാത്രങ്ങളും യുദ്ധ ഭീതിയിലാണ് എന്നാലും അവരുടെ സിറ്റിയുയിൽ തന്നെ വലിയൊരു സംഭവം നടക്കാൻ പോകുന്നു എന്നറിയാതെ ജീവിക്കുന്ന എന്നതെയും പോലെ കാര്യങ്ങൾ സാധാരണ രീതിയിൽ പോകുമെന്ന് പ്രതിഷിച്ചു ഉറക്കം ഉണരുന്ന കുട്ടികൾ അടകമുള്ള ജനതയും തുടർന്നു ഒരിക്കലും റോയൽ ബ്രിട്ടീഷ് അയർഫോഴ്‌സ്‌ന് അംഗീകരിക്കാൻ കഴിയുന്ന സംഭവങ്ങൾ ഉണ്ടാവുന്നതും തുടർന്നുള്ള സംഭവങ്ങൾ അടങ്ങിയതാണ് ഈ സിനിമ. സിനിമ തുടങ്ങുന്നത് വലിയ പ്ലാനിങ് ഒകെ വച്ച് ചെയുന്ന ബ്രിട്ടീഷ് അയർഫോഴ്‌സ്‌ന്റെ വലിയ ഒരു അബദ്ധവും നിരപരാധികൾ മരിക്കേണ്ടിവരുന്ന വലിയൊരു ഷോക്ക് തന്നെ തോന്നുന്ന സംഭവമൊക്കെ കാണിച്ചുകൊണ്ടാണ് എന്നിട്ടും അതിൽനിന്നും പഠിക്കാതെ വീ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)