Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Lockdown (2024)

The Lockdown

Genre : Action Thriller 

Language : English 

Year : 2024 

Ryan C Jaeger ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർഷ്യൽ ആർട്സ് ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

സഹോദരങ്ങൾ ആയ ചാർളിയും ജാക്കും അവരുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള 
ജിംമിൽ ദിവസവും പോകുകയും അവിടെ കുങ് ഫു, കരട്ടെ അടക്കമുള്ള മാർഷ്യൽ ആർട്സ് പഠിക്കുകയും പരസ്പരം പരിശീലിക്കുകയും ചെയുന്നു. ഒരിക്കൽ ജിം 
അവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനായി വർഷങ്ങൾക്ക് മുൻപേ മ്യാന്മാറിലെ ക്രിമിനൽ നേതാവും ഇപ്പോൾ ജയിലിൽ കിടക്കുന്ന സ്വന്തം അച്ഛനെ കാണാൻ ഇരുവരും യാത്ര തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ 
സിനിമ.

മ്യാന്മാറിലെ ജയിലിൽ ചെന്ന് സ്വന്തം അച്ഛനെ കാണാനായി ഒട്ടും താല്പര്യമില്ലാത്ത ചാർളി അവളുടെ സഹോദരൻ ജാക്ക് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് മനസില്ല മനസോടെ അവിടേക്ക് പുറപ്പെടുന്നത്. മ്യാന്മാറിലെ തന്നെ വലിയ ക്രിമിനൽ നെറ്റ്‌വർക്ക് ഭരിക്കുന്ന ജയിൽ അവർ പറഞ്ഞാൽ അനുസരിക്കുന്ന ഗർഡുകൾ ഉള്ള ആ ജയിലിൽ വിദേശികളായ ഇവരെ കാത്തിരിക്കുന്നത് എന്താണ് എന്നൊക്കെയാണ് സിനിമയുടെ കഥയിലൂടെ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ജാക്ക് & ചാർളി ആയിട്ട് എത്തിയ രണ്ട് പേരും കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ട് അതുപോലെ ജയിൽ വാർഡൻ ഒകെ നാനായിരുന്നു മികച്ച സംഘടന രംഗങ്ങൾ കൊണ്ട് മാത്രമല്ല സഹോദരാൻ സഹോദരി ഇമോഷണൽ രംഗങ്ങൾ കൊണ്ടും സമ്പനമായ ഈ കഥ നല്ല രീതിയിൽ ത്രില്ലിങ് ആയിട്ട് തന്നെ എടുത്തിട്ടുണ്ട് എന്നിരുന്നാലും നമ്മുക്ക് ഊഹിച്ചു എടുക്കാൻ കഴിയുന്ന ഒരു ക്ലൈമാക്സ് സിനിമയ്ക്ക് നൽകിയത് അവസാനം എത്തുമ്പോൾ ചിത്രത്തിന്റെ ഒരു ആസ്വാദനതിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൊത്തത്തത്തിൽ മാർഷ്യൽ ആർട്സ് ഒകെ പ്രധാനകഥയുടെ പ്രമേയം ആക്കി വരുന്ന സിനിമകൾ
ഇഷ്ടമുള്ളവർക്ക് ഒരു തവണ കാണാവുന്നതാണ് 


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)