Posts

Showing posts from July, 2024

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Furiosa: A Mad Max Saga (2024)

Image
Furiosa: A Mad Max Saga Genre : Post Apocalyptic Action  Language : English  Year : 2024  ജോർജ് മില്ലെർ ക്രീയേറ്റ് ചെയ്ത ഓസ്ട്രേലിയ മീഡിയ ഫിലിം  ഫ്രഞ്ചസി സീരിസിലെ അഞ്ചാമത്തെ സിനിമയാണിത്  Mad Max Fury Road (2015) സിനിമയുടെ പ്രക്വൽ ആയും സ്പിൻ ഓഫ് ആയിട്ടും എടുത്തിട്ടുള്ള ഈ സിനിമയിൽ Mad Max ഇല്ലാതെ സീരിസിലെ മറ്റൊരു കഥാപാത്രം Furiosa യെ കേന്ദ്രികരിച്ചു എടുത്തിരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. Mad Max സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു Mad Max Fury Road(2015). Furiosa ബോക്സ് ഓഫീസ്  വിജയം അനുസരിച്ചു മില്ലെർ പ്ലാൻ ചെയുന്ന അടുത്ത Mad Max സിനിമ ആയിരുന്നു  "Mad Max: The Wasteland " എന്നാ Mad Max (Tom Hardy)പ്രധാന കഥാപാത്രം ആയി വരുന്ന ഈ സിനിമയുടെ സാധ്യകളും കൂടാതെ സിനിമ പ്രേമികൾക്ക് യഥാർത്ഥ max ന്റെ സിനിമ കൂടെ ഇനി കാണാൻ കഴിയില്ല എന്നൊക്കെയാണ് Furiosa യുടെ ബോക്സ് ഓഫീസ് കളക്ഷൻ സൂചിപ്പിക്കുന്നത്. Mad Max Fury Road (2015) ഇല്ലെ കഥ നടക്കുന്നതിന് 15- 20 വർഷങ്ങൾക്ക് മുൻപേ ആണ് ഈ സിനിമയുടെ കഥ നടക്കുന്നത് റേഡിയോആക്റ്റീവ് വേസ്റ്റ് ലാൻഡ് ആയി മാറിയ ഓസ്ട്രൈലിയ അ...

Kingdom of Planets of Apes (2024)

Image
Kingdom of the planet of Apes  Genre : Sci-fi Action  Language : English  Year : 2024  Planets of Apes റീബൂട്ട് ഫിലിം സീരിസിലെ നാലാമത്തെ സിനിമയും War of planet of the apes (2017) ന്റെ സ്റ്റാൻഡ് അലോൺ സിക്വൽ കൂടെ ആയ സിനിമയാണിത്. War of planets of Apes (2017)എന്ന സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾ കഴിഞ്ഞിട്ട് മുന്നൂറു വർഷങ്ങൾക്ക് ശേഷമാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ഈ സിനിമയുടെ കഥ നന്നായി മനസിലാക്കണം എങ്കിൽ തീർച്ചയായും നിങ്ങൾ ഇതിന് മുൻപേ ഇറങ്ങിയ രണ്ട് സിനിമയും കണ്ടിരിക്കണം കാരണം  "Caesar " ഈ സിനിമയിൽ ഇല്ലെങ്കിലും ഇതിലെ മറ്റുവർക്ക് ഇടയിൽ പ്രധാനകഥാപാത്രവും അവന്റെ രീതികളും നിയമങ്ങളും ഒകെ ഈ സിനിമയിൽ മിക്കപ്പോഴും കഥയിൽ നിറഞ്ഞു നിൽക്കുന്നതാണ്. Noa എന്ന ഒരു ചിമ്പാൻസിയും അതിന്റെ ഫാമിലിയും പിന്നീട് അവിടെത്തെ എത്തുന്ന  Caesar നെ ഇപ്പോഴും ദൈവമായി കാണുന്ന് എന്ന് പറയുന്നവരും അല്ലാത്തവരും തമ്മിൽ ഉണ്ടാവുന്ന സംഘടനവും മൊക്കെയാണ് സിനിമയുടെ കഥ.  വളരെ മനോഹരമായ ഇൻട്രോയോടെ ആക്ഷൻ രംഗങ്ങൾ ഒകെ ആയിട്ട് തുടങ്ങുന്ന സിനിമയിൽ വളരെ പതുക്കെയാണ് പ്രധാന കഥയിലേക്ക് വരുന്നത് പിന്നീട് രണ്ടാം പകു...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)