28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Sniper : The White Raven (2022)

Sniper. The White Raven

Genre : War Action Thriller 

Language : Ukrenian 

Year : 2022

2014ൽ ഉക്രൈനിലെ ഡോൺബാസ് 
എന്ന സ്ഥലം റഷ്യ ആക്രമിക്കുന്നതും തുടർന്ന് നടന്ന യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കി എടുത്ത ഒരു വാർ 
ആക്ഷൻ ത്രില്ലെർ ചിത്രമാണിത്. ഇ ഉക്രൈൻ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയ ആളിന്റെ ജീവിത കഥകുടിയാണി സിനിമ.

യുദ്ധവും വയിലെൻസും ഒട്ടും ഇഷ്ടപെടാത്ത തീർത്തും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അത്തരത്തിൽ ഉള്ളയൊരു വീടൊക്കെ ഉള്ള ഒരാളാണ് സിനിമയിലെ നായകൻ. അദ്ദേഹം ഒരു സ്കൂൾ ടീച്ചർ കൂടിയാണ്. ഉക്രൈനിലെ ഡോൺബാസിൽ റഷ്യൻ അധിനിവേശം ഉണ്ടാകുമ്പോൾ അയാളുടെ ജീവിതത്തിൽ അയാൾക്ക് വേണ്ടപ്പെട്ടത് എല്ലാം നശിക്കുന്നതും തുടർന്നുള്ള യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമാണ് ഇ സിനിമ.

ഒരു സാധാരണ സ്കൂൾ ടീച്ചറിൽ നിന്നും റഷ്യൻ പട്ടാളക്കാരുടെ പേടി സ്വപ്നം ആയ സ്‌നയിപ്പർ ആയി മാറിയ യഥാർത്ഥ പ്രതികരകഥയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധമൊക്ക പ്രമേയമായി വരുന്നത് കൊണ്ട് തന്നെ അതവശ്യം നല്ല ഇമോഷണൽ രംഗങ്ങളും ആക്ഷൻ ത്രില്ലെർ രംഗങ്ങളും അടങ്ങിയതാണ് സിനിമ. നായകനായി എത്തിയ നടന്റെ പ്രകടനം പിന്നെ ഇതിന്റെ കഥയൊക്കെ വളരെ നന്നായിരുന്നു.
ഉക്രൈൻ - റഷ്യൻ പ്രശ്നം പൂർണമായും യുദ്ധത്തിലേക്ക് പോയതിനു മുൻപേ ആണ് ഇ സിനിമ അവിടെ ചിത്രീകരികുന്നത് അവിടെ ഒരുപാട് അവാർഡുകൾ വാങ്ങിയ ഇ സിനിമ യഥാർത്ഥ ജീവിതവുമായി കഴിവതും സാമ്യതയോടെ എടുത്തിട്ടുണ്ട്. റിയൽ ലൈഫ് വാർ ആക്ഷൻ ത്രില്ലെർ ഇഷ്ടമുള്ളവർ തീർച്ചയായും കാണാവുന്ന ഉക്രൈൻ ചിത്രമാണിത്.



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)