Land of Bad (2024)
- Get link
- X
- Other Apps
Land of Bad
Genre : Action Thriller
Language : English
Year : 2024
ഡേവിഡ് ഫ്രിജെറിയോയ്‌ക്കൊപ്പം തിരക്കഥയെഴുതിയ വില്യം യൂബാങ്ക് സംവിധാനം ചെയ്‌ത 2024-ലെ ഒരു അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ്.
ഫിലിപിൻസിൽ അകപ്പെട്ട സി.ഐ.എയുടെ ഒരു ചാരനെ രക്ഷിക്കാൻ ആയി പോകുന്ന അമേരിക്കൻ ആർമി സംഘത്തിലെ ഡ്രോൺ ഓപ്പറേറ്റർ ആണ് സെർജന്റ് കേന്നി. ആയുധം ഉപയോഗിക്കാനും യുദ്ധ സമാനമായ സാഹചര്യങ്ങൾ നേരിടാനും പരിചയ കുറവുള്ള അയാളെ ഡ്രോൺ സഹായത്തോടെ ടീമിനെ വഴികാട്ടി കൊടുക്കുക എന്നതാണ് ലക്ഷ്യം.
ഇ സംഘത്തിനെ സഹായിക്കാൻ അമേരിക്കയുടെ പൈലെറ്റ് ഇല്ല ഡ്രോൺ അഥവാ UAV ആയ MQ - 9 Reaper എന്ന ലോകത്തിലെ ഏറ്റവും ആധുനിക ഡ്രോൺ കൂടെ സാദാ സമയവും ആകാശത്തിൽ ഇവർക്ക് സുരക്ഷ ഒരുകുന്നുണ്ട്. കൊടും കാടിലേക്ക് പോകുന്ന ഇവരുടെ ടീംമും തുടർന്നുള്ള ത്രില്ലിങ്ങായിട്ടുള്ള ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് സിനിമ.സിനിമയുടെ കഥയുടെ തുടക്കം മുതൽ അവസാനം വരെ വളരെ ത്രില്ലിങ് ആയിട്ടുള്ള ഉഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് കൂടാതെ ഇതിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം കിട്ടിയ റോൾ ഭംഗിയാക്കിയിട്ടുണ്ട്. പ്രഡേറ്റർ ബി എന്ന പേരിൽ കൂടെ അറിയപ്പെടുന്ന അമേരിക്കയുടെ പ്രസക്തമായ ഡ്രോൺന്റെ പ്രഹര ശേഷി ഒകെ അതുപോലെ സിനിമയിൽ കാണിച്ചിട്ടുണ്ട്ചിത്രത്തിൽ ഫിലിപ്പൻസിലെ കാടുക അടക്കി ഭരിക്കുന്ന തീവ്രവാദ സംഘടനാ ആയ " അബു സായ്യുഫ് " ഒകെ യഥാർത്ഥത്തിൽ ഉള്ളതാണ്. ആക്ഷൻ ത്രില്ലെർ രംഗങ്ങൾ കാടിന്റെ മനോഹരിതയിൽ എടുത്ത മികച്ച സിനിമയാണിത്. ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികളും അല്ലാത്തവരും തീർച്ചയായും കാണുക.
- Get link
- X
- Other Apps
Comments
Post a Comment