Posts

Showing posts from March, 2024

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Borders of Love (2022)

Image
Borders of Love Genre : Drama Erotic Thriller Language : Czech  Year : 2022 ഹെനയയും അവളുടെ ഭർത്താവായ പീറ്റർ ന്റെയും കഥപറയുന്ന ചെക്ക് റിപീബ്ലിക് രാജ്യത്തെ ഇറോട്ടിക്ക് ത്രില്ലെർ സിനിമയാണിത്. വളരെ സന്തോഷകരമായദാമ്പത്യ ജീവിതം നയിക്കുന്ന ദാമ്പതികൾ ആണ് പീറ്ററൂം ഹെനയും. ഒരിക്കൽ ഇരുവരുടെയും ലൈംഗിക ഫാന്റസികൾ പരസ്പരം പറയാൻ അവർ തീരുമാനിക്കുന്നു അത്തരം കാര്യങ്ങൾ പങ്ക് വയ്ക്കുന്നതിലൂടെ ഹാനയ്ക്ക് കൂടുതൽ ലൈംഗിക താല്പര്യം പീറ്ററിനോട് തോന്നുകയും ചെയുനതൊക്കെയാണ് സിനിമയുടെ തുടക്കം. പരസ്പരം പറയുന്ന ഫാന്റസികൾ ഹാനയ്ക്ക് യഥാർത്ഥത്തിൽ വേണം എന്ന ആവശ്യം മനസില്ല മനസോടെ പീറ്റർ അംഗീകരിക്കുന്നതിൻ തുടർന്നുള്ള അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളൊക്കെ കാണിക്കുന്ന ഇറോട്ടിക് ഡ്രാമയാണ് സിനിമ. സെക്സിലെ ഫാന്റസികൾ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ പിന്നീട് ഒരു ഭാര്യ ഭർത്താവിന്റെ ദാമ്പത്യ ജീവിതം എങ്ങനെ മാറി മാറിയും എന്നും എടുത്തു ചാടി ഒരിക്കൽ ചെയുന്ന കാര്യങ്ങൾ പിന്നീട് മോശമായി തോന്നുന്നതും ഒകെ വളരെ സീരിയസ് ആയിട്ട് തന്നെ ഇ സിനിമ നമ്മൾക്ക് മുൻപിൽ എടുത്ത് കാണിക്കുന്നുണ്ട്. ഇറോട്ടിക് സിനിമ എന്ന നിലയിലും ഒരു സോഷ്യൽ മെസ്സേജ് എന്ന ...

Ballerina (2023)

Image
Ballerina Genre : Action Thriller Language : Korean  Year : 2023 Ballerina ഒരു കൊറിയൻ ഇമോഷണൽ റിവേഞ് ആക്ഷൻ ത്രില്ലെർ സിനിമയാണ്. ഒരുപാട് VIP കൾക്ക് വേണ്ടി ഏജൻസി വഴി ബോഡി ഗാർഡ് ആയിട്ട് ജോലി ചെയ്തു വരുന്ന ആളാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം. അവളുടെ അടുത്ത കൂട്ടുകാരി ദുരുഹ സാഹചര്യത്തിൽ ആത്മഹത്യാ ചെയ്യുന്നതും തുടർന്നു തന്റെ അകെ ഉള്ള ഒരേഒരു കൂട്ടുകാരി മരിച്ചതിന്റെ യഥാഥാർത്ഥ കാരണം അനേഷിച്ചു ചിത്രത്തിലെ പ്രധാനകഥാപാത്രം ഇറങ്ങി തിരിക്കുന്നതും തുടർന്നുള്ള ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഇമോഷണൽ ഡ്രാമ കഥയൊക്കെ നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയിൽ ഉള്ളത്. നായിക ഉൾപ്പെടുന്ന മൂന്നു സ്ത്രീ കഥാപത്രങ്ങൾ കേന്ദ്രികരിച്ചാണ് ഇതിന്റെ കഥ പുരോഗമിക്കുന്നത്. നായിക നേരിടേണ്ടി വരുന്നത് വലിയ എതിരാളികളെ ആണ് അതുകൊണ്ട് തന്നെ അതവശ്യം റിയാലിസ്റ്റിക് ആയിട്ടാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്നിരുന്നാൽ കൂടിയും അകെ രണ്ട് മുന്ന് ആക്ഷൻ രംഗങ്ങളിൽ അപാര മേക്കിങ് തന്നെ സംവിധായകൻ കൊണ്ട് വന്നിട്ടുണ്ട്. മൊത്തത്തിൽ പൂർണമായ ആക്ഷൻ ത്രില്ലെർ എന്നോ അല്ലെങ്കിൽ ഇമോഷണൽ ഡ്രാമ എന്നോ വിളിക്കാൻ പറ്റാത്ത എന്നാൽ ഇവ രണ്ടും കൂടെ ആവശ്യത്തിന് മാത്രം ചേ...

Land of Bad (2024)

Image
Land of Bad Genre : Action Thriller Language : English Year : 2024 ഡേവിഡ് ഫ്രിജെറിയോയ്‌ക്കൊപ്പം തിരക്കഥയെഴുതിയ വില്യം യൂബാങ്ക് സംവിധാനം ചെയ്‌ത 2024-ലെ ഒരു അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ്. ഫിലിപിൻസിൽ അകപ്പെട്ട സി.ഐ.എയുടെ ഒരു ചാരനെ രക്ഷിക്കാൻ ആയി പോകുന്ന  അമേരിക്കൻ ആർമി സംഘത്തിലെ ഡ്രോൺ ഓപ്പറേറ്റർ ആണ് സെർജന്റ് കേന്നി. ആയുധം ഉപയോഗിക്കാനും യുദ്ധ സമാനമായ സാഹചര്യങ്ങൾ നേരിടാനും പരിചയ കുറവുള്ള അയാളെ ഡ്രോൺ സഹായത്തോടെ ടീമിനെ വഴികാട്ടി കൊടുക്കുക എന്നതാണ് ലക്ഷ്യം. ഇ സംഘത്തിനെ സഹായിക്കാൻ അമേരിക്കയുടെ പൈലെറ്റ് ഇല്ല ഡ്രോൺ അഥവാ UAV ആയ MQ - 9 Reaper എന്ന ലോകത്തിലെ ഏറ്റവും ആധുനിക ഡ്രോൺ കൂടെ സാദാ സമയവും ആകാശത്തിൽ ഇവർക്ക് സുരക്ഷ ഒരുകുന്നുണ്ട്. കൊടും കാടിലേക്ക് പോകുന്ന ഇവരുടെ ടീംമും തുടർന്നുള്ള ത്രില്ലിങ്ങായിട്ടുള്ള ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് സിനിമ.സിനിമയുടെ കഥയുടെ തുടക്കം മുതൽ അവസാനം വരെ വളരെ ത്രില്ലിങ് ആയിട്ടുള്ള ഉഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് കൂടാതെ ഇതിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം കിട്ടിയ റോൾ ഭംഗിയാക്കിയിട്ടുണ്ട്. പ്രഡേറ്റർ ബി എന്ന പേരിൽ കൂടെ അറിയപ്പെടുന്ന അമേരിക്കയുടെ പ്രസക്തമായ ഡ്രോൺന്റെ  ...

The Animal Kingdom (2023)

Image
The Animal Kingdom Genre : Fantasy Adventure Drama Language : French Year : 2023 ഫ്രഞ്ച് സംവിധായകൻ തോമസ് സിലിയുടെ ഫാൻറ്റസി ഡ്രാമ ത്രില്ലെർ സിനിമയാണ് "Le Règne animal " അല്ലെങ്കിൽ The Animal Kingdom. ലോകത്തിൽ ഉള്ള എല്ലാ മനുഷ്യർക്കും ജീവ പരിണാമം എന്ന പ്രക്രിയ സംഭവിക്കുന്ന കാലത്താണ് സിനിമയുടെ കഥ തുങ്ങുന്നത്. മനുഷ്യർ മൃഗങ്ങൾ ആയി പരിണമിക്കുന്നു ചിലർ അതിനെ തടയാനായി ആശുപത്രികളിലെ ഡോക്ടർമാരെ ആശ്രയിക്കുന്നു മറ്റുചിലർ തന്റെ കുടുംബത്തിൽ ഉള്ളവർ പോലും പക്ഷികളും മൃഗങ്ങളുമായി മാറിയിട്ടും അവരെ ഉപേക്ഷിക്കാതെ ഒപ്പം നിറുത്തുന്നു ചില രാജ്യങ്ങളിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ ജീവിക്കാൻ പഠിക്കുമ്പോൾ മറ്റ് രാജ്യങ്ങളിൽ മനുഷ്യരിൽ നിന്നും മൃഗമായവരെ കൊല്ലണം എന്ന് പറയുന്ന അവരെ വെറുക്കുന്ന ആളുകൾ മറ്റൊരുവശത്തും അണിചേരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകനും അമ്മയും അടങ്ങുന്ന കുടുംബത്തിൽ 'അമ്മക്ക് പരിണാമം സംഭവിക്കുകയും തുടർന്നുള്ള വളരെ ഇമോഷണൽ ഫാന്റസി ആയിട്ടുള്ള ഒരു വ്യത്യസ്ത ലോകത്തേക്ക് നമ്മളെ എത്തിക്കുന്ന സിനിമയാണിത്. ഫാന്റസി കഥ പറയുമ്പോൾ ഏറ്റവും മികച്ചത് ആവേണ്ടത് കഥ മാത്രമല്ലല്ലോ ഇവിടെ അത...

Leave the World Behind (2023)

Image
Leave the World Behind Genre : Psycological Thriller Language : English Year : 2023 ലോങ്ങ്‌ ദീപിലേക്ക് ഫാമിലിയുമൊത്ത് ഒരു വെക്കേഷൻ ചിലവഴിക്കാൻ എത്തുകയാണ് അമാൻഡായും അവരുടെ രണ്ട് മക്കളും ഭർത്താവ് ക്ലയും. പെട്ടന്ന് പ്ലാൻ ചെയ്ത ഒരു അവധി ആഘോഷം ആയതിനാൽ അവർ ഒരാളുടെ റിസോർട്ടന് സമാനമായ വലിയ ഒരു ബംഗ്ലാവ് ആണ് വാടകയ്ക്ക് എടുക്കുന്നത്. അവിടെ എത്തിയ ശേഷം കുടുംബത്തിലെ എല്ലാർക്കും വിചിത്രമായ പല അനുഭവങ്ങളും ഉണ്ടാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ആ വലിയ വീടിനുള്ളിലും പുറത്തുമൊക്കെ ആയിട്ടാണ് പല സംഭവങ്ങളും ഉണ്ടാകുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഇനി വരാൻ പോകുന്ന സംഭവം എന്താണ് എന്നും അവരെ പോലെ ഇതൊക്കെ എന്താ നടക്കുന്നത് എന്നും മനസിലാവാതെ നമ്മളും ഇരിക്കേണ്ട അവസ്ഥയാണ് സിനിമയിൽ ആദ്യം മുതൽ അവസാനം വരെയും ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പെടെ ഇനിയങ്ങോട്ട് എന്ത്‌ എന്നും ഇതുവരെ നടന്നുകൊണ്ടിരുന്ന സംഭവങ്ങൾ എന്തിനെ കുറിച്ച് ആണെന്നും പൂർണമായ ഒരു വ്യക്തതയും നല്കാത്തതാണ്. എന്താണ് ഒരു സൈക്കോളജിക്കൽ ത്രില്ലെർ കൊണ്ട് ഉദ്ദേശിക്കുന്നത് അത് കൃത്യമായി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട് എന്നതാണ് ഇ സിനിമയുടെ പ്രതേകത. ഇത...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)