Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Due West: Our Sex Journey (2012)

Due West: Our Sex Journey

Genre : Erotic Thriller 

Language : Chinese

Year : 2012

ഹോങ് കൊങ് ൽ ഇറങ്ങിയ ഒരു 3D ഇറോട്ടിക് സിനിമയാണിത്.

ഫ്രാങ്കി എന്ന മിഡിൽ ക്ലാസ് ഫാമിലിയിലെ ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. അച്ഛനും അമ്മയും അവനും ചേർന്ന കുടുംബത്തിൽ അവന്റെ എല്ലാ ആവശ്യങ്ങളും അഗീകരിക്കണം എങ്കിൽ വീട്ടിൽ വോട്ടിങ് ഉണ്ടായിരിക്കും. മൂന്നു പേരുള്ള അവന്റെ വീട്ടിൽ എപ്പോഴും അമ്മയും അച്ഛനും ഒരുപോലെ അവനു എതിരെ വോട്ട് ഇടുന്നത് കൊണ്ട് അവന്റെ ആവശ്യം ഒന്നും നടക്കുന്നില്ല.

വീട്ടിലെ ഇ അവസ്ഥകാരണം സ്കൂളിലും പിന്നീട് കോളേജിലും ആവാൻ പൂർണമായും ഒരു കോമഡി കഥാപാത്രമായി മാറുന്നതും തുടർന്നു അവന്റെ അടുത്ത കൂട്ടുകാരനായ ജിങ്ന്റെ നിർദേശ പ്രകാരം അവൻ പുതിയ ചില തീരുമാനങ്ങൾ എടുത്തുകുന്നതും. പ്രായപൂർത്തി ആയപ്പോൾ സ്വഭാവികമായ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനായി പോൺ മാസിക & പോൺ വീഡിയോ യിലേക്ക് രഹസ്യമായി കൈവശം വയ്ക്കുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമയിൽ ഉള്ളത്. തുടകത്തിലെ ചില രംഗങ്ങൾ നന്നായി തോന്നിയെങ്കിലും രണ്ടാം പകുതി സിനിമയിൽ എന്തൊക്കെയോ കാണിച്ചു അവസിപ്പിക്കുകയാണ് അതുകൊണ്ട് ആവശ്യമുള്ളവർ മാത്രം കാണുക.

Disclaimer - This is for informative & entertainment purpose only. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended.

Telegram Link : https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)