28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Who is Watching Oliver (2018)

 Who is Watching Oliver

Genre : Horror Thriller

Language : English

Year : 2018

Oliver എന്ന മാനസിക രോഗിയുടെ കഥപറയുന്ന അമേരിക്കൻ ഹൊററോർ ത്രില്ലെർ സിനിമയാണിത്. ക്രിറ്റിക്‌സിൽ നിന്നും മികച്ച അഭിപ്രായവും ഓഡിൻസിൽ നിന്നും മോശം അഭിപ്രായവും ലഭിച്ച സിനിമയാണ്.

വീട്ടിൽ ഒറ്റക്ക് താമസിക്കുന്നആളും മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ഒരാളാണ് ഒലിവർ. ഒറ്റപെട്ടു ജീവിതത്തിൽ അവന്റെ കമ്പ്യൂട്ടർ സ്‌ക്രീനിൽ വീഡിയോ കാളിൽ തെളിയുന്ന അമ്മയുമായുള്ള സംസാരം മാത്രമാണ് ജീവിതത്തിൽ അവനുള്ള ഏക സൗഹൃദം. അമ്മ അയാളെ കൊച്ചു കുട്ടിയെ പോലെ അനുസരിപ്പിക്കുന്നു അവന്റെ മാനസിക രോഗം മുതലെടുത്തു അവനെ ക്രൂരമായ പൈശാചികമായ നിചമായ വൃത്തികേടുകൾക്കും കൊലപാതങ്ങൾക്കും പ്രേരിപ്പിക്കുന്നു. അമ്മ പറയുന്നത് അതുപോലെ അനുസരിക്കുന്ന അവൻ മറ്റൊരാളെയും സ്നേഹിക്കാൻ പാടില്ല എന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു.

അമ്മയുടെ സ്നേഹത്തിന് വഴങ്ങി അവൻ ചെയുന്ന മോശം കൃത്യങ്ങൾക്കിടയിൽ എപ്പോഴോ അവന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളൊക്കെയാണ് സിനിമ. ബ്ലഡി വയലൻസ്, പൈശാചികമായ സെക്സ് രംഗങ്ങൾ നിറഞ്ഞ ചെറിയൊരു സിനിമയാണ് കാര്യമായ യാതൊരു കഥയും ചിത്രത്തിന് ഇല്ല ഹൊററോർ വയലൻസ് രംഗങ്ങൾ നിറച്ചു ഒരാളുടെ മാനസിക നിലയും അയാളുടെ അമ്മയോടുള്ള ഇഷ്ടവും അമ്മക്ക് മകനെ അവരുടെ താൽപര്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ഉള്ള അവസ്ഥയുമൊക്കെ കാണിക്കുന്ന ഒരു ചെറുകഥായണിത് ചിത്രത്തിനുള്ളത്. താല്പര്യമുള്ളവർ മാത്രം കാണുക.

Disclaimer - This is for informative & entertainment purpose only. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended. 


Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)