28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

The Eight Hundred (2020)

The Eight Hundred

Genre : History War Drama

Language : Mandarin

Year : 2020

റിപ്പബ്ലിക് ഓഫ് ചൈനയും എമ്പറർ ഓഫ് ജപ്പാനും തമ്മിൽ 1937ൽ  നടന്ന ബാറ്റിൽ ഓഫ് ഷാങ്ഹായ് യുദ്ധതിനെ ആസ്പദമാക്കി എടുത്ത ചൈനീസ് ഹിസ്റ്ററിക്കൽ വാർ ഡ്രാമ സിനിമയാണിത്.

രണ്ടാം ലോകമഹായുദ്ധതിനു സാമാന്മായ സാഹചര്യമായിരുന്നു ചൈനയിൽ ജപ്പാൻ പട്ടാളക്കാർ ആക്രമണം നടത്തിയപ്പോൾ
മൂന്നു മാസത്തെ കടുത്ത യുദ്ധതിനോടുവിൽ വെറും 452 പേരായി ചുരുങ്ങിയ ചൈനീസ് പട്ടാളത്തിന്റെ 88 ഡിവിഷനിൽ ഉള്ളവർ ജപ്പാന്റെ 20,000 പേര് അടങ്ങുന്ന പട്ടാളത്തിനെ യൂറോപ്പിന്റെയുടെയും അമേരിക്കയുടെയും കണ്ണ്മുന്നിൽ  നേരിട്ട കഥയാണ് സിനിമ പറയുന്നത്.

ഷാങ്ഹായിലെ വുസങ് നദികരയിൽ ഉള്ള ഒരു വലിയ കെട്ടിടത്തിൽ ഉള്ള ചൈനീസ്  സൈനികരുടെ കൂട്ടം തിരമാല പോലെ വരുന്ന ജാപ്പനീസ് പട്ടാളത്തിനെ നേരിടുകയാണ്. നദിയുടെ അപ്പുറത്തു നിൽക്കുന്ന സ്വന്തം ജനതക്ക് മുൻപിലും ലോകത്തിന് മുന്നിലും അവർക്ക് ജയിച്ചേ മതിയാവു. സിനിമയിടെ തുടക്കാം മുതൽ നിരവധി ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും നിറഞ്ഞതാണ് അഭിനയിച്ച എല്ലാരും നന്നായിരുന്നു യുദ്ധം നടക്കുന്ന സന്ദർഭവും അപ്പോൾ അവിടെ ചൈനയും ജപ്പാനും കൊണ്ടുവന്ന യുദ്ധതന്ത്രങ്ങളും നല്ലൊരു ക്ലൈമാക്സും ചിത്രത്തിനെ മികച്ചതാക്കുന്നു. ഹിസ്റ്ററിക്കൽ വാർ ഡ്രാമ സിനിമ സ്നേഹികൾ തീർച്ചയായും കാണുക.

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)