28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Unknow Origins (2020)

Unknown Origins

Genre : Crime Thriller

Language : Spanish

Year : 2020

"Orgenes Secretos "എന്ന സ്പാനിഷ് നോവലിനെ ആസ്പദമാക്കി അതെ പേരിൽ എടുത്ത സ്പാനിഷ് ക്രൈം ത്രില്ലെർ സിനിമയാണിത്

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് നഗരത്തിൽ തുടർച്ചയായി  കൊലപാതകങ്ങൾ നടക്കുന്നു. പോലീസിന്റെ അനേഷണത്തിൽ കൊലപാതകങ്ങൾ എല്ലാം മാർവെൽ കോമിക്സിലെ സൂപ്പർഹീറോസിന്റെ  അവരുടെ ഒർജിൻ സ്റ്റോറികൾ ആയിട്ട് ബന്ധപ്പെട്ടതാണ് എന്ന് കണ്ടെത്തുന്നു. സീരിയൽ
കില്ലറിന്റെ അടുത്ത ലക്ഷ്യം എന്താണ് എന്നറിയാൻ അനേഷണ ചുമതലയുള്ള ഡേവിഡ് കോമിക്ക്സിന്റെയും സൂപ്പർഹീറോസിന്റെയും 
കടുത്ത ആരാധകനും അതിനെ കുറിച്ചൊക്കെ നന്നായി
അറിയാവുന്ന ജോർജി ആയിട്ട് കേസ് അനേഷിക്കാൻ തിരുമാനിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

മർവലിന്റെ സൂപ്പർഹീറോസിന്റെ ഒർജിൻ സ്റ്റോറി എങ്ങനെയാണോ അതുപോലെ ആണ് ഇവിടെ ആളുകൾ കൊല്ലപ്പെടുന്നത്. സിനിമയുടെ തുടക്കം മുതൽ നടക്കുന്ന കൊലപാതകവും തുടർന്നുള്ള അനേഷണവും ത്രില്ലിങ്ങാണ് കൂടാതെ ഡേവിഡ്  ജോർജി കോമഡി രംഗങ്ങൾ മികച്ചതാണ്. മാർവൽ - ഡിസി സൂപ്പർഹീറോ സിനിമകളും ആദ്യകാല കോമിക്സിന്റെ റെഫറൻസുകൾ നിറഞ്ഞ സിനിമ ഇതൊക്കെ വായിച്ചവർക്കും സിനിമകൾ കണ്ടവർക്കും നല്ല അനുഭാവം സമ്മാനിക്കും.ക്രൈം ത്രില്ലെർ ആണെകിലും അതിനോടൊപ്പം കോമഡിയും, ഇമോഷണൽരംഗങ്ങളും, ചെറിയ റൊമാൻസും നന്നായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സ് സിനിമയുടെ ചെറിയ പോരായിമായായിട്ട് തോന്നി എന്നാലും  മൊത്തത്തിൽ തുടക്കം മുതൽ അവസാനം വരെ ഒരുതവണ ആസ്വദിച്ച് കാണാനുള്ളതെല്ലാം സിനിമയിലുണ്ട്.

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)