Posts

Showing posts from March, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Godzila vs Kong (2021)

Image
Godzila vs Kong Genre : Sci-fi Action Language : English Year : 2021 അമേരിക്കാൻ മോൺസ്റ്റർ സിനിമകൾ ആയ 2019ൽ ഇറങ്ങിയ Godzila : King of Monsters ന്റെയും 2017ൽ ഇറങ്ങിയ Kong Skull Island ന്റെയും സീക്വലാണ് ഇ സിനിമ. ഇന്ത്യയിൽ നേരത്തെ തിയേറ്റർ റിലീസ് ആയ സിനിമ ഇന്ന് മുതൽ ഓൺലൈൻ സ്ട്രീം ചെയ്യാൻ ലഭ്യമാണ്. ഗോഡ്സില കിംഗ് ഓഫ് മോൺസ്റ്റർസ് സിനിമയിലെ കഥക്ക് ശേഷം ഗോഡ്സിലയും നമ്മുടെ കൊങ്ങിനെയും തമ്മിൽ കാണാനോ ആക്രമിക്കാനോ കഴിയാത്ത രീതിയിൽ മനുഷ്യർ നോക്കുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് അവരെ നിയന്ത്രിക്കാൻ കഴിയാതെ വരുകയും തമ്മിൽ പോരാടുകയും ചെയ്യുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഫേമസ് ആയ നല്ല ഫാൻസ്‌ ഉള്ള രണ്ട് മോൺസ്റ്റർസ് തമ്മിൽ വരുന്ന സിനിമയിൽ കഥക്ക് കാര്യമായ പ്രാധാന്യമില്ല അതുപോലെ ഇവിടെ മനുഷ്യ കഥാപാത്രങ്ങൾക്കും പ്രധാനമില്ല അതൊക്കെ ചിത്രത്തിൽ നന്നായി അവതരിപ്പിച്ചത് നല്ലൊരു ആസ്വാദനം സമ്മാനിച്ചു. മോൺസ്റ്റർ സിനിമ കാണുന്ന പ്രേഷകനെ കോരിതരിപ്പിക്കുന്ന ആക്ഷനും, വിഷ്വൽ എഫക്റ്റും,മികച്ച സൗണ്ട് എഫക്റ്റും വളരെ വിജയകരമായി തിയേറ്ററിൽ കാണാനുള്ള രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.മനുഷ്യകഥാപാത്രങ്ങളുടെ ഇമോഷനുകൾക്ക്  പ്ര...

Why Don't You Just Die (2018)

Image
Why Don't You Just Die Genre : Comedy Drama Language : Russian Year : 2018 Why Don't You Just Die അഥവാ Papa, sdokhini റഷ്യൻ കോമഡി ഡ്രാമ സിനിമയാണ്. റഷ്യൻ പോലീസ് ഓഫീസറിന്റെ മക്കളെ കാണാനായി അവളുടെ ബോയ്ഫ്രണ്ട്  അവളുടെ  വീട്ടിൽ എത്തുന്നു. മക്കളെ തിരക്കി എത്തിയ  പയ്യനെ വീട്ടിലേക്ക് ക്ഷണിക്കുന്ന പിതാവിനെ അയാൾ ആക്രമിക്കുന്നു ശക്തനായ പിതാവും പയ്യനുമായി കടുത്ത സംഘടനം നടക്കുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ തമാശ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളും ചോരകളി നിറഞ്ഞ വയലൻസും രംഗങ്ങളും നിറഞ്ഞതാണ്. സിനിമയിൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നമ്മുക്ക് ഊഹിക്കാൻ പറ്റുന്ന രീതിയിൽ ഉള്ളതാണെകിലും കുറഞ്ഞ ദൈയിർഖ്യത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ എടുക്കുന്ന കടുത്ത  തീരുമാനങ്ങൾ കൊണ്ടും തമാശകൾ കൊണ്ടും ആസ്വദിച്ചു കാണാവുന്ന സിനിമയാണിത്. Telegram Downloding Link With English Subtitile  Telegram User ID : @balureviews Telegram Channel Link : https://t.me/balureviews

Unknow Origins (2020)

Image
Unknown Origins Genre : Crime Thriller Language : Spanish Year : 2020 "Orgenes Secretos "എന്ന സ്പാനിഷ് നോവലിനെ ആസ്പദമാക്കി അതെ പേരിൽ എടുത്ത സ്പാനിഷ് ക്രൈം ത്രില്ലെർ സിനിമയാണിത് സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് നഗരത്തിൽ തുടർച്ചയായി  കൊലപാതകങ്ങൾ നടക്കുന്നു. പോലീസിന്റെ അനേഷണത്തിൽ കൊലപാതകങ്ങൾ എല്ലാം മാർവെൽ കോമിക്സിലെ സൂപ്പർഹീറോസിന്റെ  അവരുടെ ഒർജിൻ സ്റ്റോറികൾ ആയിട്ട് ബന്ധപ്പെട്ടതാണ് എന്ന് കണ്ടെത്തുന്നു. സീരിയൽ കില്ലറിന്റെ അടുത്ത ലക്ഷ്യം എന്താണ് എന്നറിയാൻ അനേഷണ ചുമതലയുള്ള ഡേവിഡ് കോമിക്ക്സിന്റെയും സൂപ്പർഹീറോസിന്റെയും  കടുത്ത ആരാധകനും അതിനെ കുറിച്ചൊക്കെ നന്നായി അറിയാവുന്ന ജോർജി ആയിട്ട് കേസ് അനേഷിക്കാൻ തിരുമാനിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. മർവലിന്റെ സൂപ്പർഹീറോസിന്റെ ഒർജിൻ സ്റ്റോറി എങ്ങനെയാണോ അതുപോലെ ആണ് ഇവിടെ ആളുകൾ കൊല്ലപ്പെടുന്നത്. സിനിമയുടെ തുടക്കം മുതൽ നടക്കുന്ന കൊലപാതകവും തുടർന്നുള്ള അനേഷണവും ത്രില്ലിങ്ങാണ് കൂടാതെ ഡേവിഡ്  ജോർജി കോമഡി രംഗങ്ങൾ മികച്ചതാണ്. മാർവൽ - ഡിസി സൂപ്പർഹീറോ സിനിമകളും ആദ്യകാല കോമിക്സിന്റെ റെഫറൻസുകൾ നിറഞ്ഞ സിനിമ ഇതൊക്കെ വായിച്ചവർക്കും സിനിമ...

Way Down (2021)

Image
Way Down Genre : Heist Thriller Language : English, Spanish Year : 2021 The Vault അഥവാ Way Down എന്നത്  സ്പാനിഷ് ഹൈസ്റ്റ് ത്രില്ലെർ സിനിമയാണ്. സ്പൈനിലേ നൂറു വർഷം പഴകമുള്ള ഇതുവരെ ആർക്കും കൊള്ളയടിക്കാൻ പറ്റാത്ത ബാങ്ക് ലോക്കർ തുറക്കാനായി ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നതാണ് കഥ. ബാങ്കിന്റെ കാലപ്പഴക്കം പോലെ ഉള്ളതാണ് അതിന്റെ ലോക്കർ ടെക്നോളജി അതേസമയം ബാങ്കിന്റെ അകത്ത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത് ആധുനിക സെക്യൂരിറ്റി സംവിധാനങ്ങളാണ്‌. ബാങ്ക് ഓഫ് സ്പെയിൻ എന്ന ബാങ്കിന്റെ പഴയ മോഡൽ ലോക്കറും അതിന്റെ അകത്തുള്ള സെർക്യൂരിറ്റിയും നായകനും സംഘത്തിനും ഒരുപോലെ വെല്ലുവിളിയാണ്. ചിത്രത്തിലെ മോഷണ രംഗങ്ങളും അതിന്റെ പ്ലാനിങ്ങും വളരെ സിമ്പിൾ ആയി അവതരിപ്പിച്ചിരിക്കുന്നു അതിനു കാരണം ഇവിടെ അവർക്ക് മോഷ്ടിക്കേണ്ടന്ത് അത്രെയും പാഴാക്കമേറിയ ലോക്കറിൽ നിന്നാണ് എന്നതുകൊണ്ടാണ്. കഥയിലെ ഇ പ്രതേകത മനസിലാക്കി സിനിമ കണ്ടാൽ അതാവശ്യം ആസ്വദിച്ച് കാണാവുന്നതാണ്. ആവശ്യത്തിന് ത്രില്ലിംഗ് ആയിട്ടുള്ള ചിത്രത്തിന് ചില ചെറിയ പോരായിമകൾ,ക്ലിഷേകൾ ഉണ്ടെന്നു ഉള്ളത് ഒഴിച്ചാൽ ഒരുതവണ ആസ്വദിച്ച് കാണാനുള്ളതുണ്ട്. Telegram Downloding Link With En...

Deliver Us from Evil (2020)

Image
Deliver Us from Evil Genre : Action Crime Thriller Language : Korean Year : 2020 സൗത്ത് കൊറിയൻ ആക്ഷൻ ക്രൈം ത്രില്ലെർ സിനിമയാണിത് പണത്തിനായി ആളുകളെ കൊല്ലുന്ന ജോലി ചെയുന്ന ആളാണ് ഇൻ - നാം. ആയാൽ അവസാനമായി ഒരു ആളെ കൂടെ കൊന്ന് ഇ ജോലി നിറുത്തി വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. അവസാനമായി ജപ്പാനിലെ ഒരു ഗാങ് ലീഡറിനെ കൊന്നിട്ട് എല്ലാം അവസാനിക്കാൻ പോകുന്ന അയാളെ തേടി അയാൾ ഒരിക്കൽ ഉപേക്ഷിച്ച ജീവിത പ്രശ്നങ്ങളും അവസാനമായി ചെയ്ത ജോലിയിലെ പ്രശ്നങ്ങളും എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമ. ഇൻ - നാം എവിടെ നിന്ന് തുടങ്ങിയോ അവിടെ നിന്നുള്ള ഒരാളെ അയാൾക്ക് രക്ഷിക്കണം എന്നാൽ അവസാനിപ്പിച്ച സ്ഥലത്തുള്ള ആൾ അയാളെ വേട്ടയാടുന്നു. നല്ല വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളും നല്ല ചില അഭിനയമുഹൂർത്തങ്ങളും ഇമോഷണൽ രംഗങ്ങളും നിറഞ്ഞൊരു സിനിമയാണിത്. ആര് ജയിക്കും എന്ന് എപ്പോഴും നമ്മളിൽ സംശയമുണ്ടാകുന്ന സിനിമ നല്ലൊരു ക്ലൈമാകസോടെ അവസാനിക്കുന്നു. കൊറിയൻ ക്രൈം ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾ കാണുക. Telegram Downloding Link With English Subtitile  Telegram User ID : @balureviews Telegram Channel Link : https://t.me/balureviews ...

AK -47. Kalashnikov (2020)

Image
Kalashnikov (AK 47) Genre : Biography,War Language : Russian Year : 2020 രണ്ടാം ലോകമഹായുദ്ധ സമയത് ലോകത്തെ ഞെട്ടിച്ച റഷ്യയുടെ അസാൾട്ട്  റൈഫിൾ AK47ന്റെ ശിൽപ്പിയായ മിഖ്ഹൈൽ കലാഷിനികോവ്ന്റെ ജീവിത കഥപറയുന്ന റഷ്യൻ ബിയോഗ്രഫിക്കൽ സിനിമയാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമൻ സേനയുടെ ആയുധബലത്തോടൊപ്പം പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്ന റഷ്യൻസൈനികർ അതിന്റെ പ്രധാനകരണം അവർക്ക് നല്ല ആയുധങ്ങളില്ല എന്നതാണ്.  സോവിറ്റ് സേനക്കായി ദിവസവും പുതിയതായി ഉണ്ടാക്കി ഇറക്കുന്ന  ആയുധങ്ങൾ പലതും ഉപയോഗശൂന്യമാണ്. യുദ്ധത്തിൽ സാരമായി പരിക്ക് പറ്റി തിരിച്ചു നാട്ടിലേക്ക് പോകാൻ പോയ ഒരു പട്ടാളക്കാരൻ അയാളുടെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ഗൺ ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ പിറന്നത് ലോകത്തെ ഞെട്ടിച്ച AK47ന്റെ സൃഷ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധവും അതിനെ തുടർന്നുള്ള സംഭവങ്ങളുമൊക്കെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒരു ഗ്രാമത്തിൽ ജനിച്ചു വിദ്യാഭാസമില്ലാത്ത പട്ടാളക്കാരനായ കലാഷിനികോവ് വളരെ കഷ്ടപ്പെട്ട് AK47 നിർമ്മിക്കുനതൊക്കെ മികച്ച രീതിയിൽ ഇവിടെഅവതരിപ്പിച്ചിട്ടുണ്ട്.മൊത്തത്തിൽ ബയോഗ്രാഫി സിനിമകൾ ഇഷ്ടമുള്ളവർക്ക് കാണാവുന്നതാണ്. ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)