28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Freaky (2020)

Freaky

Genre : Horror Comedy

Language : English

Year : 2020

കുട്ടികളുടെ നോവലായ ഫ്രക്കി ഫ്രൈഡേ ആസ്പദമാക്കി "ഹാപ്പി ഡെത്ത് ഡേ "  സിനിമകളുടെ സംവിധായകൻ കുടിയായ  ക്രിസ്റ്റോഫർ ലാൻഡൺ സംവിധാനം ചെയ്ത അമേരിക്കൻ ഹൊറാർ കോമഡി സിനിമയാണിത്.

ബ്ലിസ്സ്‌ഫീൽഡ് വാലി ഹൈ സ്കൂളിൽ പഠിക്കുന്ന പാവം കുട്ടിയായ മിലിയെ
മറ്റു കുട്ടികൾ സ്ഥിരമായി ഉപദ്രവിക്കും.അച്ഛൻ മരിച്ചുപോയ അവൾ ഒരുവർഷം ആയിട്ടും അതിന്റ വേദനയിൽ നിന്നും മുക്താവാത്ത അവളുടെ അമ്മയോടൊപ്പവും പോലീസ് കാരിയായ ചേച്ചിയോടൊപ്പമാണ് താമസിക്കുന്നത്. അതേസമയം 
അവളുടെ സ്കൂളിലെ നാല്‌ കുട്ടികളെ ആ പ്രദേശത്തു പ്രചാരത്തിൽ ഉള്ള ഒരു കേട്ടുകഥയുടെ കഥാപാത്രം കൊല്ലുന്നു. അതുവരെ ആരും വിശ്വസിക്കാത്ത പഴയ കഥയിലെ ആ ക്രൂരനായ കൊല്ലപാതകി അവിടെ ഉള്ളവരുടെ യഥാർത്ഥ ജീവിതത്തിൽ
ഭീതി പടർത്താൻ തുടങ്ങുന്നതും തുടർന്നുള്ള രസകരമയാ സംഭവങ്ങളുമാണ് സിനിമ.

Happy Death Day സിനിമകളുടെ   സംവിധായകനും എഴുത്തുകാരനും കൂടിയായ ക്രിസ്റ്റോഫർ ലാൻഡൺ ഇതിലെ മിലിയും അതിലെ ട്രീയും ഒരേ യൂണിവേഴ്സിൽ ആണെന്നും ഒരിക്കൽ അവർ തമ്മിൽ കണ്ടു മുട്ടും എന്ന് സൂചന നൽകിയിട്ടുണ്ട്. ചെറിയൊരു തീമിൽ ആവശ്യത്തിന് കോമഡിയും ഹൊറാർ ഓക്കേ ചേർത്ത് അവതരിപ്പിച്ച സിനിമയാണിത്.പ്രധാനകഥാപാത്രങ്ങളുടെ നല്ല പ്രകടനം  കുറച്ചു നല്ല കോമഡി രംഗങ്ങളും നല്ല പാട്ടുകൾ അതൊക്കെ കൊണ്ട് ഒരു തവണ അസ്വദിച്ചു കണ്ടു മറക്കാവുന്ന സിനിമയാണിത്. എന്തായാലും രണ്ട് സിനിമകളുടെ ക്രോസ്സ് ഓവർ വരുമ്പോൾ നന്നാവും എന്ന് തോന്നുന്നു.



Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link : https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)