28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

The Social Dilemma (2020)

The Social Dilemma

Genre : Docudrama 

Language : English 

Year : 2020 

There are only two industries that call their customers ‘users’: illegal drugs and software

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ 
ദോഷഫലങ്ങളെ കുറിച്ചും അതിലൂടെ  കുറെ ആളുകൾ നമ്മുടെ മനസിനെ അതുവഴി സമൂഹത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചുള്ള അമേരിക്കൻ ഡോക്യുമെന്ററി ഡ്രാമയാണിത്. 

ഗൂഗിൾ, ഫേസ്ബുക്ക്,  ട്വിറ്റെർ എന്ന നവമാധ്യമ രംഗത്തിൽ ജോലി ചെയ്തിരുന്ന പ്രമുഖരുടെ ഇന്റർവ്യൂ ഉൾപ്പെടുത്തി അവർ ജോലി ചെയ്തിരുന്നകാലതും ഇപ്പോഴും സോഷ്യൽ മീഡിയ വഴി ജനങ്ങളെ ഒരു സമൂഹത്തിനെ ഒരു രാജ്യത്തെ നമ്മുടെ ലോകത്തെ  തെറ്റി ധരിപ്പിക്കുകയും നമ്മുടെ ഇഷ്ടങ്ങളെ അവർക്ക് പരസ്യത്തിനായി പൈസ കൊടുക്കുന്ന ആളുകളായി മാറ്റിമറിക്കുന്ന കാര്യങ്ങൾ തെളിവ് സഹിതം നിരത്തുകയാണ് സിനിമ ചെയുന്നത്. 

സോഷ്യൽ മീഡിയ വഴി ഒരാളെ നിഷ്പ്രയാസം നിയന്ത്രിക്കാനും അയാളുടെ ഇഷ്ടങ്ങൾ മനസിലാക്കി അയാളുടെ അപ്പോഴുള്ള മനസിന്റെ അവസ്ഥ മനസിലാക്കി അതിലും വീണ്ടും ലാഭത്തിനായി പരസ്യം വിൽക്കാനും കഴിയും എന്നൊക്കെ അനേകം ഞെട്ടിക്കുന്ന വിവരങ്ങൾ സിനിമ പുറത്തു വിടുന്നുണ്ട്. ഏറ്റവും മികച്ച അവതാരവും ഒരുതരം ഡിസ്റ്റ്‌ബിങ് സംഗീതവുമൊക്കെ വല്ലാത്തൊരു ആകാംഷയോയുടെ അല്പം പേടിയോടെ മാത്രമേ ഇതിലെ ഞെട്ടിക്കുന്ന കാര്യങ്ങൾ നമ്മുക്ക് മനസിലാക്കാൻ സാധിക്കുകയുള്ളു.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാരും തീർച്ചയായി കണ്ടിരിക്കേണ്ട സിനിമയാണിത് 


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)