Compulsion (2016)
- Get link
- X
- Other Apps
Compulsion
Genre : Erotic Thriller
Language : English
Year : 2016
Saddie, എന്ന പേരിലും റിലീസ് ആയ ഇറോട്ടിക്ക് ത്രില്ലെർ സിനിമയാണിത്.
നോവലിസ്റ്റ് ആയ സാഡി ഗ്ലാസ് അവരുടെ പുതിയ ബുക്ക്ന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്
ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ അവളെ പല രീതിയിലും ഒരിക്കൽ സന്തോഷിപ്പിച്ച
അലക്സ്നോടൊപ്പം അയാളുടെ വലിയൊരു വില്ലയിലേക്ക് പോകുന്നതും തുടർന്നുള്ള സംഭവവുമാണ് സിനിമ.
അലക്സ് എന്ന ആളുടെ അയാളുടെ കിഴിലുള്ള വില്ലയിൽ അവളെ കാത്തിരിക്കുന്നത് മദ്യവും മയക്കുമരുന്നും സെക്സും നിറഞ്ഞൊരു ലോകമാണ് അതിന്റെ ആനന്ദത്തിൽ അവൾ എല്ലാം മറക്കുന്നു.സാദാരണ ഇറോട്ടിക്ക് ത്രില്ലെർ സിനിമകൾ പോലെ ഇവിടെ വേഗത്തിൽ പറയുന്ന കഥയിൽ വളരെ പതുക്കെയാണ് പോരാത്തതിന് കഥയെക്കാളും കുറെ ഇറോട്ടിക്ക് രംഗങ്ങൾ മയക്കുമരുന്ന് കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ചിന്തകളൊക്കെയാണ് ഇതിലുള്ളത്. മൊത്തത്തിൽ പറഞ്ഞാൽ ഏതൊക്കെയോ കാണിച്ചു അവസാനിച്ച സിനിമ ശരാശരിക്കും താഴെ അനുഭവമായിരുന്നു.
Telegram Downloding Link With English Subtitiles
Telegram User ID : @balureviews
Telegram Channel Link : https://t.me/balureviews
- Get link
- X
- Other Apps
Comments
Post a Comment