28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Ramy (2019 - 2020)

Ramy 

Genre : Comedy Drama 

Season - 01 - 02

Episode - 01-20

Duration : 30 Minutes Each 

Language : English 

Year : 2019

റാമി യുസഫ് എഴുതി അഭിനയിച്ച 
കോമഡി ഡ്രാമ സീരീസാണിത്.
മതപരമായ വിശ്വാസങ്ങളുടെ പോസിറ്റീവ് നെഗറ്റീവ് റിമിയുടെ ജീവിതകഥയോടൊപ്പം അവതരിപ്പിച്ച സീരിസിന് മികച്ച നടനുള്ള  ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 2019ൽ ലഭിച്ചു.

ഈജിപ്റ്റിൽ നിന്നും അമേരിക്കയിലെ ന്യൂ ജേഴ്സിയിലെക് കുടിയേറിയതാണ് റാമി യുസഫ്ന്റെ കുടുംബം. ഈജിപ്റ്റിലെ സാദാരണ മുസ്ലിം കുടുംബത്തിൽ നിന്നും വന്ന റാമിയുടെ അച്ഛനും അമ്മയ്ക്കും മതപരമായ കാര്യങ്ങളിൽ കർക്കശക്കാരായിരുന്നു. അമേരിക്കൻ ജീവിതരീതി  ഇഷ്ടമുള്ള റാമിയും സഹോദരിയും  മതപരമായജീവിത രീതി പിന്തുടരാൻ താല്പര്യമുള്ളവരല്ല. മതപരമായ കാര്യങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ജീവിക്കണോ അതോ അത്തരം അതിർ വരമ്പുകൾ ഇല്ലാതെ ജീവിക്കണോ ഇങ്ങനെ രണ്ട് അവസ്ഥയിലൂടെ കടന്ന് പോകുന്ന റാമിയുടെ ജീവിതമാണ് സീരീസിന്റെ പ്രമേയം.

റാമി വിശ്വസിക്കുന്ന മതത്തിന്റെ വിശ്വാസത്തെ കൂടുതലായി അടുത്തറിയാൻ അയാൾ നടത്തുന്ന
ശ്രമങ്ങൾ വളരെ രസകരമായി ആദ്യ സീസണിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. മിയ ഖലീഫ അടക്കം നിരവധി താരങ്ങളുടെ  യുടെ അതിഥി വേഷം മഹർഷാള അലിയുടെ ഷെയ്ഖ് അലി മാലിക് ആയുള്ള പ്രധാനകഥാപാത്രം മതപരമായ കാര്യങ്ങളുടെ യുക്തിയും അതിന്റെ ആവശ്യകതയും രസകരമായി ചോദ്യം ചെയ്യുന്നതും മറ്റനേകം കോമഡി രംഗങ്ങളും ഇതെലാം ഓരോ എപ്പിസോഡിലും ചെറിയ ദൈർഖ്യത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ച ആദ്യ സീസണിനെകാളും മികച്ച 
രണ്ടാം സീസണാണ് സീരിസിന്. കോമഡി ഡ്രാമ സീരീസുകൾ താല്പര്യമുള്ളവർ തീർച്ചയായും കാണുക.

 

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)