28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Palm Springs (2020)

Palm Springs 

Genre : Sci Fi  Comedy 

Language : English 

Year : 2020

ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഷോയ്ക്ക് ശേഷം ഇതിലെ  കഥയ്ക്കും അഭിനയതാക്കളുടെ മികച്ച പ്രകടനത്തിനും നിരൂപകരിൽ 
നിന്നും നല്ല അഭിപ്രയം ലഭിച്ച സയൻസ് ഫിക്ഷൻ റൊമാൻറ്റിക്ക് കോമഡി സിനിമയാണിത്.

കാലിഫോർണിയ മരുഭൂമിയിലെ റിസോർട്ട് സിറ്റിയായ പാം 
സ്പ്രിങ്സ്സിൽ വച്ചൊരു വിവാഹ ആഘോഷം നടക്കുന്നു.അവിടെ വച്ചാണ്  വധുവിന്റെ സഹോദരി സാറയും കഥയിലെ നായകൻ നയിൽസും തമ്മിൽ പരിചയ പെടുന്നത്. കല്യാണ ആഘോഷങ്ങൾക്ക് ശേഷം രാത്രിയിൽ ഇരുവരും തമ്മിൽ റിസോർട്ടിന് പുറത്തു ഇരിക്കവേ വിചത്രമായ ഒരു സംഭവം 
നടക്കുന്നു. അടുത്ത ദിവസം കിടക്കയിൽ നിന്നും എണീക്കുന്ന സാറാ തലേദിവസം നടന്ന സംഭവത്തിൻെ കുറിച്ച് നയിൽസിനോട് ചോദിക്കുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ.

നിരവധി ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ചിട്ടുള്ള ഒരു സയൻസ് ഫിക്ഷൻ സംഭവത്തിൽ ചേർക്കാൻ അല്പം പ്രയാസം ഏറിയ പ്രണയവും തമാശകളും മികച്ച രീതിയിൽ ഉപയോഗിക്കുകയും അതിന്റെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത സിനിമയാണിത്. ചിത്രത്തിന്റെ കഥയിലെ പുതുമയും അഭിനയതകളുടെ മികച്ച പ്രകടനവും നിരവധി തമാശകളുമായി ഒന്നര മണിക്കൂർ കൊണ്ട് എല്ലാർക്കും നന്നായി ആസ്വദിച്ച് കാണാൻ പറ്റുന്ന 
മികച്ച സിനിമയാണിത്. തീർച്ചയായും കാണുക.




Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)