28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Rick and Morty (2013 - 2020)

Rick & Morty 

Genre:- Adult Animation/Sci-Fi 

Seasons  : 01 - 04

Episodes : 41 

Duration :- 22 Minutes

Language:- English 

Year : 2013 - 2020

റിക്ക് ആൻഡ് മോർട്ടി അമേരിക്കൻ അഡൾട് അനിമേഷൻ സയൻസ് ഫിക്ഷൻ സീരിസാണിത്.

വർഷങ്ങളായി മിസ്സിംഗ് ആയിരുന്ന ബേത്ത്ന്റെ അച്ഛൻ റിക്ക് വർഷങ്ങൾക്കു ശേഷം  തന്റെ മകളുടെ വീട്ടിൽ തിരിച്ചെത്തി അവരോടൊപ്പം താമസിക്കുന്നു.
ബേത്ത്ന്റെ ഭർത്താവ് ജെറിയും മക്കളായ മോർട്ടിയും സമ്മർഉം ചേർന്നതാണ് അവരുടെ കുടുംബം അവിടേക്കാണ് കടുത്ത കുടിയനും കിറുക്കൻ ശാശ്ത്രജ്ഞന് കൂടിയായ 
റിക്ക്ന്റെ വരവ് അവരുടെ വീട്ടിലെ ഗാരേജ് ഒരു പരീക്ഷണശാലയാക്കി മാറ്റി അവിടെ  പരിഷണങ്ങൾ നടത്തുന്ന റിക്കിന് സ്വയം നിർമിച്ച പോർട്ടൽ ഗൺ ഉപയോഗിച്ച് പലതരം റിയാലിറ്റിയിലേക്കും  മറ്റു ഗ്രഹങ്ങളിലേക്കും പോകാൻ കഴിയും അത്തരം സാഹസികത നിറഞ്ഞ യാത്രകളിൽ മോർട്ടിയെ അയാൾ ഒപ്പം കൂട്ടുന്നു. റിക്ക്  മോർട്ടിയും കൂടെച്ചേർന്നു അനേകം യാത്രകൾ നടത്തുന്നു.റിക്കിന്റെ ശല്യം സഹിക്കാതെ അതിനെ ചൊല്ലി ബെത്തും ഭർത്താവായ ജെറിയും തമ്മിൽ വഴക്കവുന്നു. ഇതൊന്നും മൈൻഡ് ചെയ്യാതെ റിക്ക് & മോർട്ടി അവരുടെ സാഹസിക യാത്രകൾ തുടരുന്നു.

ഓരോ എപ്പിസോഡും ഓരോ കഥകളാണ് സീരിസിന് 
ബെത്തിന്റെ ജെറിയുടെയും 
ജീവിതം മോർട്ടിയുടെ സ്കൂൾ 
ലൈഫ് സമ്മർന്റെ ടീനേജ് ജീവിതം എന്നിവയും റിക്കിന്റ ക്രേസി പരിഷണങ്ങൾ കൂടാതെ ചില  ഹോളിവുഡ് സിനിമകൾ സീരീസുകൾ അതിലെ കഥാപാത്രങ്ങളെയും വിവിധ മേഖലകളിൽ പ്രശസ്തരായ ആളുകളെ വിമർശിച്ചും പരിഹസിച്ചും
അവതരിപ്പിക്കുന്ന കഥകൾ നിറയെ ബ്ലാക്ക് ഹ്യൂമർ അഡൾട്ട് കോമഡി നിറഞ്ഞതാണ്.ഏറ്റവും മികച്ച അവതരണവും റിക്ക് & മോർട്ടി  കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ വരുന്ന ശബ്ദ വ്യത്യാസങ്ങൾ എന്നിവ കൊണ്ടും കുറഞ്ഞ ധൈർഖ്യം മാത്രമുള്ള ഓരോ എപ്പിസോഡും  ആസ്വദിച്ച്  ചിരിച്ചു രസിച്ചു ഇ സീരീസ് കണ്ടു തീർക്കാൻ സാധിക്കുന്നതാണ് 
അനിമേഷൻ സിനിമ സീരീസ്  പ്രേമികളും  അല്ലാത്തവരും തീർച്ചയായും കണ്ടിരിക്കേണ്ട സീരിസാണിത്. 

Rick & Morty S1 - S3 
Torrent Link : https://pahe.ph/rick-and-morty-season-1-3-complete-bluray-720p/

Rick & Morty S4 Torrent Link 
https://pahe.ph/rick-and-morty-season-4/

Rick & Morty Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)