28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Dark (2017-2020)

Dark 

Genre : Science Fiction Thriller

Season : 01 - 03

Episode : 01 - 26

Duration : 45 - 61 Minutes

Language : German

Year : 2017 - 2020

ഓൺലൈൻ സ്ട്രീമിങ് ചാനലായ നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ ജർമ്മൻ സയൻസ് ഫിക്ഷൻ സീരീസാണ് ഡാർക്ക്.ആദ്യ സീസൺ മുതൽ വമ്പിച്ച ജനപ്രീതി നേടിയ സീരിസിന്റെ മൂന്നാം സീസൺ ഇന്ന് റിലീസ് 
ചെയ്യും.

ജർമനിയിലെ ഫ്രിക്ഷണൽ ടൗൺ വിണ്ടൻനിലാണ് കഥ നടക്കുന്നത്.
മൈക്കേൽ നെൽസൺ എന്ന പതിനൊന്നുകാരനെ അവിടെയുള്ള കാടിനു അകത്തുവച്ചു കാണാതെ ആവുന്നു.അവനെ കണ്ടെത്താനായി അവിടുത്തെ ജനങ്ങളും പോലീസും ശ്രമിക്കുന്നുണ്ടെകിലും ഫലമുണ്ടാവുന്നില്ല.
കുട്ടിയെ കാണാതെ ആയ സ്ഥലവും അതിനെ ചുറ്റിപറ്റി സ്ഥിതി ചെയുന്ന ആണവനിലയവും അതിന്റെ നടത്തിപ്പുകാരിലേക്കും പോലീസിന്റെ സംശയങ്ങൾ നീളുന്നു.വിണ്ടനിലെ പ്രധാന നാല് കുടുംബങ്ങളിൽ ദുരൂഹമായ സാഹചര്യത്തിൽ കാണാതായ കുട്ടികളും തുടർന്നുണ്ടായിട്ടുള്ള അനേഷണവും ഇപ്പോൾ നടക്കുന്ന കാര്യങ്ങളും നിഗുഢമായ രീതിയിൽ പറയുന്ന കഥയാണ് സീരിസിന്റെ ആദ്യ രണ്ട് സീസണും. 

മൂന്നു കാലഘട്ടത്തിലും മുന്ന് തലമുറകളിൽ നാല് കുടുംബങ്ങളിൽ
സമയവും കാലവും വ്യക്തികളിലും അവരുടെ ജീവിതത്തിലും വരുത്തിയ മാറ്റങ്ങളും അതിലൂടെ തീർത്തും പല സമയത്തും പല കഥാപത്രങ്ങളിലൂടെ  കഠിനമായ കഥയെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പെട്ടന്ന് മനസിലാക്കാൻ കഴിയാത്ത കഥപറച്ചിലിന്റെ ത്രില്ലിംഗ് ആയി നിലനിർത്തുന്ന ദൃശ്യങ്ങളും 
സംഗീതവും. മൊത്തത്തിൽ ആദ്യം മുതൽ അവസാനം വരെ ത്രില്ലിംഗ് ആയി കാണാൻ കഴിയുന്ന ഏറ്റവും മികച്ച സീരീസാണ് ഡാർക്ക്.
തീർച്ചയായും കാണുക 


Telegram Downloding Link With English Subtitile 
Telegram User ID : @balureviews


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)