28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Westworld (2016 - 2020)

Westworld 

Genre : Sci Fi, Drama

Season : 01 - 03 

Episodes : 28 

Duration : 57 - 91 Minutes 

Language : English 

Year : 2016 - 2020 


ജോനാഥൻ നൊളാനും ഭാര്യ ലിസ ജോയിയും 1973ൽ ഇറങ്ങിയ വെസ്റ്റ് വേൾഡ് എന്ന സിനിമയെയും അതിന്റെ സീക്വൽ ആയ ഫ്യൂച്ചർവേൾഡ് സിനിമയെയും അസ്പമാക്കി കഥയെഴുതി സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമ ടീവി സീരീസാണിത്. 


ഡെലോസ് കമ്പനിയുടെ വെസ്റ്റ് വേൾഡ് എന്ന തീം പാർക്കിലാണ് 
കഥ നടക്കുന്നത്. അമേരിക്കൻ ഓൾഡ് വെസ്റ്റ് രീതിയിൽ ഉള്ള തീം പാർക്കിൽ മനുഷ്യനെ പോലെ ഇരിക്കുന്ന റോബോട്ടുകൾ ആണുള്ളത്.ഓരോ സ്ഥലത്തിനും അവിടുത്തെ റോബോട്ടുകൾക്കും അവരുടേതായ ജീവിതമുണ്ട് അതിലേക്ക് അല്ലെങ്കിൽ ആ പാർക്കിലേക്ക് നമ്മൾ മനുഷ്യർക്ക് പോകാം അവരെ എന്ത് വേണോ ചെയാം കൊല്ലാം, പീഡിപ്പിക്കാം, നമ്മുടെ സുഖത്തിനായി അവരെ ഉപയോഗിക്കാം അവരുടെ ജീവിതകഥയുടെ ഭാഗമാവാം.അവിടെയുള്ള ഹോസ്റ്റ് അല്ലെങ്കിൽ റോബോട്ടുകൾക്ക് നമ്മളെയൊന്നും ചെയ്യാനാവില്ല. ഓരോതവണവും അവരെ ലാബിൽ കൊണ്ടുപോയി പുതിയൊരു കഥ നൽകി വീണ്ടും പാർക്കിലേക്ക് വിടുകയാണ് ചെയുക.വെസ്റ്റ് വേൾഡ് എന്ന പാർക്കും അവിടേക്ക് വരുന്ന മനുഷ്യരുടെ കഥയുമാണ് സീരീസ്.

വെസ്റ്റ് വേൾഡ് പാർക്കിലെ ഹോസ്റ്റ് അഥവാ മനുഷ്യർ പോലെ ഇരിക്കുന്ന റോബോട്ടുകളുടെ അടുത്തേക്ക് നമ്മൾ മനുഷ്യർ എത്തുന്നതൊക്കെ കാണിച്ചാണ് സീരീസ് തുടങ്ങുന്നത്. പല സമയത് നടന്ന സംഭവങ്ങൾ ഓർഡറിൽ അല്ലാതെ കാണിക്കുന്നത് കൊണ്ട് ആദ്യമേ താനെ മെയിൻ കഥയിലേക്ക് എത്തുന്ന രീതിയല്ല സീരിസിനുള്ളത്.സെയിൻസ് ഫിക്ഷൻ സിനിമ സീരീസുകളിൽ നിന്നും വത്യസ്തമായ അവതരണമാണ് വെസ്റ്റ്വേൾഡീന്. വിഷ്വൽസ്, മ്യൂസിക്ക്, സംഭാഷണം ഇതൊക്കെ ഏറ്റവും മികച്ച ക്വാളിറ്റിയിലാണ്.ആന്റണി ഹോപ്കിൻസ്, ആരോൺ പോൾ, ഇവാൻ റയിച്ചൽ വുഡ്, എഡ് ഹാരിസ്, ടെസ്സ ടോംപ്സൺ ഇവരുടെ മികച്ച പ്രകടനവും റാമിന് ജവാദിയുടെ സംഗീതവും പതുകെ ത്രില്ലിങ്ങായി മാറുന്ന കഥയുമാണ് വെസ്റ്റ് വേൾഡ്. ആദ്യ രണ്ട് സീസൺ വെസ്റ്റ് വേൾഡ് പാർക്കിലെ അല്പം കൺഫ്യൂസിങ് ആയ  കഥപറയുമ്പോൾ മൂന്നാം സീസൺ അതിനു പുറത്തുള്ള കഥ കൺഫ്യൂസിങ് ഇല്ലാതെ നേരെ അവതരിപ്പിക്കുകയാണ് ചെയുന്നത്.സയൻസ് ഫിക്ഷൻ കഥയെ പൊളിറ്റിക്‌സും, ഫിലോസഫിയും, ചേർത്ത് ഏറ്റവും മികച്ച രീതിയിൽ  അവതരിപ്പിച്ച ഏറ്റവും മികച്ച സീരീസാണിത് തീർച്ചയായും കാണുക.

Torrent : https://psarips.xyz/tv-show/westworld/

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)