Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Mr. Robot (2015 -2019)

Mr Robot 

Genre : Drama Thriller 

Season : 01 - 04

Episodes : 45 

Duration : 40 - 65 Minutes 

Language : English 

Year : 2015 - 2019 

Streaming Site : Amazon Prime Video 

സാം ഇസ്മയിൽ കഥയെഴുതി സംവിധാനം ചെയ്ത അമേരിക്കൻ 
ഡ്രാമ ത്രില്ലെർ സീരീസാണിത്. 

ന്യൂയോർക്കിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ ഓൾ സേഫിലെ സൈബർ സെക്യൂരിറ്റി എൻജിനിയറാണ് എലിയറ്റ് ആൽഡർസൺ. സോഷ്യൽ ആൻസയിറ്റിയും ഡിപ്രെഷനും അലട്ടുന്ന എലിയറ്റ് അയാളുമായി സൗഹൃദമുള്ള എല്ലാരേയും ഹാക്ക് ചെയുകയും അവരെ കുറിച്ച് കൂടുതൽ മനസിലാക്കുകയും ചെയുന്നു. അയാൾ എഫ് സൊസൈറ്റി എന്ന ഹാക്കർമാരുടെ ടീമിൽ ചേരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. 

എലിയറ്റ് ആൽഡർസൺന്റെ മാനസിക പ്രശ്നങ്ങളും അയാളുടെ ഹാക്ക് ചെയ്യാനുള്ള കഴിവുമൊക്കെ കാണിച്ചു കൊണ്ടാണ് സീരീസ് തുടങ്ങുന്നത്. ആവശ്യമായ കഥാപാത്രങ്ങൾ അവരിൽ കൂടുതൽ പ്രാധാന്യമുള്ളവർക്ക് മാത്രമാണ് കഥാപാത്ര വ്യക്തിത്വവികസനം കൊടുത്തിട്ടുള്ളത്. ഹാക്കിങ് ആണിവിടെ പ്രധാനവിഷയം എങ്കിലും ഏലിയറ്റ് നമ്മളോടൊപ്പം അയാളുടെ ജീവിതം കാണിക്കുന്ന രീതിയിലാണ് കഥപറയുന്നത്. കൂടുതൽ ഡ്രാമയും കഥയിൽ അവശ്യസമയത് മാത്രം എത്തുന്ന ത്രില്ലിംഗ് സന്ദർഭങ്ങളുമായി പോകുന്ന ക്ലാസിക് സീരീസാണിത്. എലിയറ്റ് ആയി എത്തിയ റാമി മാലിക്ക്ന്റെ ഉഗ്രൻ പ്രകടനം ഒപ്പം  കൂടെ അഭിനയിച്ചവരും നന്നായിരുന്നു അതുപോലെ താനെ 
സംഗീതവും, സംഭാഷങ്ങളും, ചിത്രീകരണവും കൂടി മികച്ചത്  ആയപ്പോൾ ഏറ്റവും മികച്ച ഡ്രാമ ത്രില്ലെർ  സീരീസ് ആയിട്ടാണ് അനുഭവപ്പെട്ടത്. 

Torrent Link : https://psarips.xyz/tv-show/mr-robot/

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)