28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

The Spy Gone North (2018)

The Spy Gone North 

Genre : Spy /Thriller

Language : Korean 

Year : 2018

സൗത്ത് കൊറിയൻ എജൻറ്റ് ആയിരുന്ന "Black Venus"എന്ന കോഡ് പേരിൽ അറിയപ്പെട്ട Park Chae-Seoന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ
സംഭവങ്ങൾ  ആസ്പദമാക്കി എടുത്ത സ്പൈ ഡ്രാമ  സിനിമയാണ് The Spy Gone North.

നോർത്ത് കൊറിയ ആണവായുധങ്ങൾ ഉണ്ടാകുന്നു എന്ന രഹസ്യവിവരം സൗത്ത് കൊറിയൻ രഹസ്യാനേഷണ ഏജൻസി അറിയുന്നു. രഹസ്യമായി നടത്തുന്ന ആണവ പരീക്ഷണവും ബാക്കി വിവരങ്ങളും അറിയാനായി നോർത്ത് കൊറിയ അവരുടെ മിലിട്ടറി ഓഫീസറെ "Black venus" എന്ന കോഡ് പേരും കൊടുത്തു നോർത്ത്  കൊറിയയിൽ അയക്കുന്നു. സൗത്ത് കൊറിയൻ  രഹസ്യാനേഷണ തലവനും പിന്നെ പ്രസിഡന്റിനും മാത്രമേ ബ്ലാക്ക്
വീനസ് എന്ന പദ്ധതിയുടെ കാര്യങ്ങൾ അറിയാവൂ.ഒരു മിലിട്ടറി ഓഫീസറായിരുന്ന  Park നെ  ഏതെങ്കിലും തരത്തിൽ നോർത്ത് കൊറിയൻ ഏജൻസികൾക്ക് അറിയുവാനുള്ള സാധയത ഉണ്ട് 
അതിനാൽ പുതിയ ലൂക്കും ഒരു പുതിയ ജോലിയും ഉള്ള  ബിസിനെസ്സ്കാരനായിട്ടാണ് Park സൗത്ത് കൊറിയയിൽ എത്തുന്നത്.
അവിടെയെത്തുന്ന park ന്റെ ജീവിതവും അനേഷണവുമാണ് സിനിമയിലുള്ളത്.

പഴയകാല സൗത്ത് കൊറിയൻ മിലിറ്ററി ഓഫീസർ  ചാരൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല കടുത്ത പരിശീനവും ബിസിനസ്കാരൻ എങ്ങനെയാണു  അവരുടെ രീതികൾ അയാൾ പഠിക്കുന്നുണ്ട് അതൊക്കെ നന്നായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടെയെത്തുന്ന Park ഏതു സമയവും പിടിക്കപെടാം എന്നുള്ള അവസ്ഥയാണ് കഷ്ടിച്ചാണ് തോക്കിൻ മുനയിൽ നിന്നും പോലും  അയാൾ എപ്പോഴും രക്ഷപെടുന്നത്.  നോർത്ത് കൊറിയൻ പ്രസിഡന്റ്ന്റെ റോളും അതൊക്കെ വരുന്ന രംഗങ്ങളും നന്നായിരുന്നു അധികം ആക്ഷൻ രംഗങ്ങൾ ഇല്ലാതെ ടെൻഷൻ ഉണ്ടാകുന്ന ത്രില്ല് അടിപ്പിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ട് കൂടെ രാഷ്ട്രിയവും ചിത്രം പറയുന്നുണ്ട്.Parkന്റെ റോൾ മികച്ചതായി താനെ  സ്‌ക്രീനിൽ എത്തിച്ചു  ഒപ്പം ബാക്കി എല്ലാരും അവരുടെ റോൾ നന്നാക്കി .ഒരു സ്പൈ ത്രില്ലെർ സിനിമയിൽ ആവശ്യമായ എല്ലാ രംഗങ്ങളും സിനിമയിലുണ്ട് ഒപ്പം നല്ലൊരു ക്ലൈമാക്സും. Spy Thriller സിനിമകൾ ഇഷ്ടമുള്ളവർ കാണുക.

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)