28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

See (2019)

SEE

Genre : Action Adventure 

Season : 01

Episodes : 01 - 08

Duration : 50 - 55 Minutes 

Language : English 

Year : 2019

ആപ്പിൾ ടീവി പ്ലസ്ന്റെ അമേരിക്കൻ ആക്ഷൻ സയൻസ് ഫിക്ഷൻ ഡ്രാമ ടീവി സീരീസാണിത്.

ഭൂമിയിലെ മനുഷ്യർക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു കാഴ്ചയില്ലാത്ത അവർ ആശയ വിനിമയത്തിനായി മറ്റുമാർഗ്ഗങ്ങളെ ആശ്രയിക്കുന്നു. കേൾവിശക്തിയും സ്പർശനവും മറ്റുമായി അവർ ആശയവിനിമയം നടത്തുന്ന വിദൂരഭാവിയാണ് സീരിസിന്റെ കഥാപശ്ചാത്തലം. ഭൂരിഭാഗവും കാഴ്ചയില്ലാത്തവർ നിറഞ്ഞ ലോകത്തിൽ  കാഴ്ചയുള്ളവരെ അവർ പൈശാചിക ശക്തിയുള്ളവരായി കണക്കാക്കുന്നു.കാഴ്ചശക്തിയില്ലാത്ത ആൽകെന്നി എന്ന വർഗ്ഗത്തിന്റെ  നേതാവായ ബാബ വോസിനും മാർഗ്രായ്ക്കും കാഴ്ച ശക്തിയുള്ള രണ്ടിരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നു. സ്വന്തം വർഗ്ഗത്തിൽ പെട്ടവരോടുപോലും കുഞ്ഞുങ്ങളുടെ കാണാനുള്ള കഴിവിനെ കുറിച്ചറിയിക്കാതെ അവരെ വളർത്തുന്ന ബാബ വോസിനെയും കുട്ടികളെയും തേടി ശത്രുക്കൾ പലഭാഗത്തുനിന്നും എത്തുന്നതും തന്റെ കുട്ടികളെയും ഭാര്യയെയും  എന്ത് വിലകൊടുത്തും സംരക്ഷിക്കാനായി കരുത്തനായ  ബാബ വോസ് തയാറെടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്.

സയൻസ് ഫിക്ഷൻ അഡ്വെഞ്ചർ ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ വരുന്ന സീരിസിൽ ബാബ വോസ് ആയി ജാസൺ മൊമ എത്തുന്നു.ആദ്യ എപ്പിസോഡ് മുതൽ മനോഹരമായ പശ്ചാത്തലത്തിൽ നടക്കുന്ന കഥയും അതിന്റെ അവതരണവും സംഗീതവും ബാബ വോസിന്റെ ഒൺ മാൻ ഷോയും സീരിസിന്റെ വലിയ പോസിറ്റീവുകളാണ്. കാഴ്ചയില്ലാത്തവർ തമ്മിൽ നടക്കുന്ന സംഘടനരംഗങ്ങൾ സീരിസിനെ  വ്യത്യസ്തമാക്കുന്നു ഒപ്പം കഥയിൽ വരുന്ന ട്വിസ്റ്റുകൾ കുടുതൽ മനോഹരമാക്കുന്നു സീരിസിനെ. ആക്ഷൻ രംഗങ്ങൾ പ്രകൃതി ഭംഗി മനോഹരമായി ഒപ്പിയെടുത്ത രംഗങ്ങൾ ശക്തമായ സംഗിതം അവതരണത്തിലെ വ്യത്യസ്ത എന്നിവ സീരിസിനെ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നായി മാറ്റിയിട്ടുണ്ട്.അതിനാൽ തീർച്ചയായും കാണുക.

Torrent : https://psarips.one/tv-show/see/

Telegram Downloding Link With English Subtitile 

Telegram User ID : @balureviews

Telegram Channel Link https://t.me/balureviews

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)