28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Killing Eve (2018-2020)

Killing Eve 

Genre : Dark Comedy Thriller 

Language : English 

Season : 01 - 03

Episode : 01 - 24

Duration : 41 - 55 Minutes 

Year : 2018 - 2020

ലുക്ക് ജെന്നിങ്‌സിന്റെ "വില്ലാനെൽ "
നോവൽ സീരീസ് ആസ്പദമാക്കി എടുത്ത ബിബിസിയുടെ ബ്രിട്ടീഷ് ഡാർക്ക് കോമഡി സ്പൈ ത്രില്ലെർ സീരീസാണിത്. 

ലോകത്തിൽ പലസ്ഥലത്തായി 
വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും കൊല്ലപ്പെടുന്നു.ഒറ്റ തെളിവും അവശേഷിക്കാതെ സെക്യൂരിറ്റി  പ്രതിസന്ധികൾ മറികടന്ന് കൃത്യമായ ആസൂത്രണത്തോടെ മൃഗീയമായി നടക്കുന്ന കൊലപാതങ്ങൾ മുഴുവൻ പഠിച്ചു വിശകലനം ചെയുമ്പോൾ ഇതിലെല്ലാം ഒരു ശക്തമായ അസാസിന്റെ സാന്നിധ്യം മനസിലാവുന്ന ബ്രിട്ടീഷ് ഇന്റലിജിൻസ് അങ്ങനൊരു അസ്സസിനെ കണ്ടത്താനായി ഒരാളെ നിയമിക്കുന്നതും തുടർന്നുള്ള ഫ്രിക്ഷൻ നിറഞ്ഞ സംഭവങ്ങളുമാണ് സീരീസ്.

വശ്യസൗന്ദര്യമുള്ള ,കുട്ടികളുടെ ചേഷ്ടകൾ കാണിക്കുന്ന 
എന്നാൽ ചെയുന്ന ജോലിയിൽ ആത്മാർത്ഥയുള്ള അതീവ ബുദ്ധിമതിയും പൈശാചികമായും മൃഗീയമായും ആളുകളെ കൊല്ലുന്ന അസ്സസിന് ആയി എത്തുന്ന "വില്ലാനെൽ " അവളെ പിടികൂടാനായി ശ്രമിക്കുന്ന ഈവ് എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങൾ. പലതരം ഭാഷകൾ അനായാസം കൈകാര്യം ചെയുന്ന ഒരു സെക്കൻഡിൽ മുഖത്തു വിവിധ ഭാവങ്ങൾ വരുത്തുന്ന വില്ലനെല്ല്‌ ആയി എത്തിയ ജോഡി കോമേർന്റെ 
ഏറ്റവും മികച്ച അഭിനയം ആ കഥാപാത്രത്തിനെ നമ്മുടെ മനസ്സിൽ നിന്നും സീരീസ് കഴിഞ്ഞാലും മറക്കാൻ കഴിയാത്ത ഒന്നാക്കി 
മറ്റും.സീരിസിന്റെ മൂന്നു സീസണിലും ഡാർക്ക് കോമഡി ക്രൈം ത്രില്ലെർ കഥയിലൂടെ  പൊളിറ്റിക്‌സും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു ഓരോ സീസണിലെയും മനോഹരമായ ഫിനാലെ എപ്പിസോഡുകൾ സീരിസിന്റെ പ്രതേകതയാണ്. ഡാർക്ക് കോമഡി ക്രൈം ത്രില്ലെർ സീരീസുകൾ ഇഷ്ടമുള്ളവർ തീർച്ചയായും 
കാണുക. 



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)