Posts

Showing posts from November, 2024

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Apocalypse Z: The Beginning of the End (2024)

Image
Apocalypse Z: The Beginning of the End Genre : Action Horror Thriller  Language : Spanish  Year : 2024  Apocalypse Z എന്ന നോവൽ ആസ്പദമാക്കി എടുത്ത ഒരു സ്പാനിഷ് ആക്ഷൻ ഹൊററോർ ത്രില്ലെർ സിനിമയാണിത്. അറിയപ്പെടുന്ന വക്കീലും ഒരു സോളാർ പവർ കമ്പനിയുടെ ഓണറും കൂടെആയ മാനേൽ അയാളുടെ ജീവിതത്തിൽ നടന്ന വലിയൊരു ദുരന്തതിന് ശേഷം കടുത്ത ഡിപ്രെ‌ഷനിലേക്ക് പോകുകയും പിന്നീട് ഉള്ള ജീവിതത്തിൽ വീട്ടിൽ പൂർണമായും ഒറ്റപ്പെട്ട് കഴിയുകയുമാണ് അതുകൊണ്ട് തന്നെ ലോകത്തിൽ വേഗം പടർന്നു പിടിക്കുന്ന  TSJ എന്ന വൈറസ് ന്റെ പുതിയ രൂപവും അതിന്റെ പ്രത്യാഘാതവും അയാൾ കാര്യമായി എടുക്കുന്നില്ല. വൈറസ് നിരന്ത്രണവിധയമാണ് എന്നൊക്കെ സർക്കാർ പറയുന്നു എങ്കിലും അയാളുടെ ടൗണിലേക്കും വൈറസ് ബാധിച്ച ആളുകൾ നാശം വിതറുകയും സർക്കാരിന്റെ നിർദേശം അനുസരിക്കാതെ അവിടെ തന്നെ സർവൈവ് ചെയ്യാനായി അയാൾ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥ. മാനേൽ താമസിക്കുന്ന സ്ഥലത്തു നിന്നും എല്ലാരും ഒഴിഞ്ഞു പോയിട്ടും അയാൾ മാത്രം അവിടെ ജീവിക്കുന്നു കാരണം ഒറ്റപ്പെടൽ എന്നത് അയാൾക്ക് പരിചയമുള്ള ഒരു ജീവിമായിരുന്നു. ലോകംമുഴുവൻ പടർന്നു പിടിക്കുന്ന വൈറസിൽ നിന്നും രക്ഷപെടാൻ...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)