Posts

Showing posts from August, 2023

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Hunt for Veerappan (2023)

Image
The Hunt for Veerappan Genre : Docuseries  Language :  Tamil, English, Hindi Year : 2023 സെൽവമണി സെൽവരാജിന്റെ സംവിധാനത്തിൽ നാല് പാർട്ടുകളായി വിരപ്പന്റെ കഥ പറയുന്ന ഡോക്യൂമെന്ററി സീരിസ് ആണിത്. കാടിന്റെ പശ്ചാതലത്തിൽ കാടിന്റെ ഉള്ളിൽ നിന്നും പറഞ്ഞു തുടങ്ങുന്ന കഥ വളരെ ത്രില്ലിങ്ങായിട്ട് ഒറ്റ ഇരുപ്പിന് കണ്ട് തീർക്കാവുന്നതാണ്. ഇരുപത് വർഷം ഇന്ത്യയെ വിറപ്പിച്ച തമിഴ് നാടിനെയും കർണാടകയെയും ഞെട്ടിച്ച വിരപ്പന്റെ കഥയാണിത്  ഇതിൽ പല ആളുകൾ അവരുടെ രീതിക്ക് വിരപ്പനെ കുറിച് പറയുന്നുണ്ട് അതിൽ വിരപ്പന്റെ ഭാര്യ മുത്തു ലക്ഷ്മി മുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ട് കൂടാതെ വിരപ്പന്റെ ഗ്യാങ്കിൽ ഉണ്ടായിരുന്നവർ, അയാൾ ജനിച്ച ഗ്രാമം ആയ കോയമ്പത്തൂറിലെ ഗോപി നാഥത്തിലെ ജനങ്ങൾ വരെയുണ്ട്. വിരപ്പനെ പെട്ടന് പിടിക്കാൻ പറ്റും എന്നൊക്കെ പറഞ്ഞു കൊണ്ട് വന്ന STF ഉം അവരിലെ തന്നെ പ്രധാന ഉദ്യോഗസ്ഥരും മൊക്കെ സീരിസിലെ പ്രധാന ത്രില്ലിങ് സംഭവങ്ങളുമാണ്. മൊത്തത്തിൽ നിങ്ങൾക്ക് നെറ്റ്‌ഫ്ലീസ് ഡോക്യൂ സീരിസുകൾ ഇഷ്ടമാണെകിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇ സീരീസ്.  Disclaimer - This is for informative & entertainment p...

Bird Box Barcelona (2023)

Image
Bird Box Barcelona Genre : Horror Thriller Language : Spanish, English, German Year : 2023 2014ഇൽ ഇറങ്ങിയ ജോഷ്ന്റെ നോവൽ ആയ "ബേർഡ് ബോക്സ് " എന്ന നോവലിനെ ആസ്പദമാക്കി എടുത്ത സിനിമയായ Bird Box (2018) ന്റെ സ്പിൻ ഓഫ് & സിക്വൽ ആയ പോസ്റ്റ് അപ്പോക്കലിപ്റ്റിക് ഹോറർ സിനിമയാണിത്. ആദ്യ സിനിമയിൽ കാണിക്കുന്ന മനുഷ്യർക്ക് അത്രക്ക് പരിചയമല്ലാത്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതും തുടർന്ന് ഭൂമിയിൽ മനുഷ്യ രാശി തന്നെ നാശത്തിലേക്ക് പോയ്കൊണ്ടിരിക്കുന്ന കഥാ സന്ദർഭമാണ് സിനിമയുടെ തുടക്കം ഇവിടെ അത് സ്പാനിലെ ബാഴ്സാലണ യാണ് എന്നതാണ് ആദ്യ സിനിമയിൽ നിന്നും വ്യത്യസ്തമായി പറയാവുന്നതിൽ പ്രധാന കാര്യം. ആദ്യ സിനിമയിൽ എന്നപോലെ ഇവിടെയും എല്ലാ മനുഷ്യരും കണ്ണുകൾ തുണി കൊണ്ട് മറച്ചാണ് നടക്കുന്നത് അവിടേക്ക് അവരെ സഹായിക്കാനായി എത്തുന്നതാണ് നമ്മുടെ നായകനും അയാളുടെ ഏക മകളും. പിന്നീട് അങ്ങോട്ട് സിനിമയുടെ കഥയിൽ വരുന്ന വഴിതിരുവുകളും ചേർന്നതാണ് സിനിമയുടെ കഥാഅവതരണം. മൊത്തത്തത്തിൽ ആദ്യ സിനിമയ്ക്ക് ശേഷം മുള്ള കാലഘട്ടം നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് സിനിമയുടെ ആദ്യ പകുതി കഴിയുംവരെ നന്നായി വ്യത്യസ്ത പുലർത്തി മുൻപോട്ട് പോയ കഥയും കഥ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)