Posts

Showing posts from July, 2023

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Red Dot (2021)

Image
Red Dot Genre : Drama Thriller Language : Swedish Year : 2021 നെറ്റ്‌ഫ്ലീസ് വഴി റിലീസ ആയ സ്വിഡിഷ് ഡ്രാമ ത്രില്ലെർ സിനിമയാണിത്. യൂണിവേഴ്സിറ്റി ഗ്രാജുവേഷൻ ചടങ്ങുകൾക്ക്  ശേഷം വളരെ കാലമായി തന്റെ ഗേൾ ഫ്രണ്ട് ആയ നട്ട്ജയെ  ജീവിതം പങ്കാളി ആയി പ്രൊപോസ് ചെയ്യുകയാണ് ഡേവിഡ്. കല്യാണം കഴിഞ്ഞ് ഏകദേശം ഒരു വർഷങ്ങൾക്ക് ശേഷം ഇവർക്കിടയിലെ പ്രശ്നങ്ങൾ വർധിക്കുമ്പോൾ അതിൽ നിന്നുമൊക്കെ മാറി കുറച്ചു നാൾ ഒരു ട്രിപ്പ് പോകാനായി ഇവർ തീരുമാനിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഇ ചിത്രത്തിലെ  കഥയും പശ്ചാത്തലവും പുരോഗമിക്കുംതോറും ഇതിന്റെ ക്ലൈമാക്സ് നമ്മുക്ക് ഊഹിക്കാൻ കഴിയുന്നത് പോലെ തോന്നും എങ്കിലും അവസാന നിമിഷത്തിൽ കഥയിലെ പ്രധാന ട്വിസ്റ്റ്  വളരെ നന്നായിരുന്നു. സിനിമയെ മികച്ചത് ആക്കുന്ന മറ്റ് കാര്യങ്ങൾ ഇതിലെ കഥാപാത്രങ്ങളുടെ നല്ല പ്രകടനവും, അതവശ്യം ഭീകര അന്തരീക്ഷം ഉണ്ടാക്കുന്ന മഞ്ഞു നിറഞ്ഞ പ്രകൃതിയുടെ പശ്ചാത്തലവുമാണ്. ഇനി കഥയിലെ പ്രധാന സംഭവം സിനിമയിൽ മറ്റൊരു നിസാര സംഭവം കൊണ്ട് ക്ലൈമാക്സ് വരെയും  മറച്ചു പിടിക്കുന്നുണ്ട്  എന്നതാണ് ഇ സിനിമയെ അതവശ്യം നല്ലത് ആക്കുന്നത്. സിനിമയിലെ കഥ വച്ച...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)