Posts

Showing posts from May, 2023

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

John Wick Chapter 4 (2023)

Image
John Wick 4 Genre : Action Neo-Noir Language : English Year : 2023 കിയാനു റിവിസ് നായകൻ ആയ ജോൺ വിക്ക് മൂവി സീരിസിലെ നാലാമത്തെ സിനിമയും John Wick 3 (2019)യുടെ സിക്വൽ കൂടെ ആയ അമേരിക്കൻ neo-noir ക്രൈം ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ജോൺ വിക്ക് മൂന്നാമത്തെ സിനിമയുടെ ബാക്കി ആയിട്ടാണ് ഇതിന്റെ കഥ തുടങ്ങുന്നത് ന്യൂ യോർക്ക് സിറ്റിയിൽ ഉള്ള ഹൈ ടേബിബിളിന് എതിരായിട്ട് നേരിട്ട് പലരുടെയും സഹായത്തോടെ യുദ്ധം തുടങ്ങുകയാണ് ഇവിടെ നായകനായ ജോൺ വിക്ക്. അയാളെ സഹായിക്കാൻ പുതിയ ചില ആളുകൾ ഒപ്പം ചേരുന്നതും ജോൺ വിക്കിന് അഭയം കൊടുക്കുകയോ അയാളെ സഹായിക്കുകയോ ചെയ്യുന്നവരെ ഹൈ ടേബിൾ ആക്രമിക്കുന്നതും തുടർന്നുള്ള കടുത്ത വയലൻസ് & ടോപ് ക്ലാഷ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് പിന്നീടുള്ള സംഭവങ്ങൾ. ജോൺ വിക്ക്ന്റെ  സ്റ്റണ്ട് ആക്ഷൻ ഗൺ ഫയിറ്റ് കഴിവുകൾ എന്തൊക്കെ ആണെന് നമ്മുക്ക് എല്ലാര്ക്കും അറിയാം എങ്കിലും അതിന്റെ ഒകെ ഏറ്റവും മാരക പ്രഹര ശേഷിയാണ് ഇ സിനിമയിൽ എന്ന് പറഞ്ഞെതിരുകയുള്ളു. അമേരിക്കൻ സ്റ്റണ്ട് മാനും ചിത്രത്തിന്റെ സംവിധായകനും ആയ chad Stahelski അയാളുടെ ഏറ്റവും മികച്ച അവതരണം ഇതിന്റെ സ്റ്റണ്ട് രംഗങ്ങളിൽ കൊണ്ട് വന്നിട്ടുണ്ട്. ആക്ഷൻ...

Sisu (2023)

Image
SISU Genre : Action War Language : Finish & English Year : 2023 രണ്ടാം ലോകമഹായുദ്ധത്തിൽ ഫിൻലാൻഡിൽ നടക്കുന്ന സംഭവങ്ങൾ എന്ന രീതിയിൽ അവതരിപ്പിക്കുന്ന ആക്ഷൻ വാർ സിനിമയാണിത്. 1994 ൽ ജർമൻ നാസി സൈന്യവും ഫിൻലാൻഡ് സൈന്യവും തമ്മിൽ ലപ്പാലാൻഡിൽ കടുത്ത യുദ്ധം നടക്കുന്ന സമയം . അത്തരം സാഹചര്യത്തിൽ ഒറ്റക്ക് ഒരു കുതിരയും കൂടെ തൻറ്റെ നായയുമായി കണ്ണെത്താ ദുരത്തോളം പരന്ന് കിടക്കുന്ന പുല്ല്‌ മെടുകളിലും അതുപോലെ യുദ്ധഭൂമിയിലെ ശവശരീരങ്ങൾക്ക് ഇടയിലൂടെയും തകർന്ന് കെട്ടിടങ്ങളിലൂടെയും നായകൻ സഞ്ചാരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഒന്നര മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം അതുകൊണ്ട് തന്നെ വളരെ ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങുന്ന അധികം കഥാപാത്രങ്ങളോ, നായകന് ഡയലോഗ് വരെ കുറവ് ഉള്ള പ്രതേകിച്ചു കഥയൊന്നും ഇല്ലാത്ത ഒരു സിനിമയാണിത്. സിനിമയുടെ പശ്ചാതലം ഇങ്ങനെ ആയതുകൊണ്ട് നിങ്ങൾ കണ്ടിട്ടുള്ള വാർ ആക്ഷൻ സിനിമകൾ പോലെ അല്ലാത്ത സിനിമയാണിത് എന്നാൽ ഇവിടെ കടുത്ത വിയലെൻസ് & മികച്ച ആക്ഷൻ രംഗങ്ങൾ തന്നെ വൃത്തിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് തുടകത്തിൽ നിങ്ങൾ സിനിമയുടെ കഥാപാത്രങ്ങൾ & പശ്ചാതലം ആയിട്ട് പൊ...

Dungeons & Dragons: Honour Among Thieves (2023)

Image
Dungeons & Dragons: Honour Among Thieves Genre : Fantasy Heist Comedy Language : English Year : 2023 ടേബിൾ ടോപ് റോൾ പ്ലേ ഗെയിം ആയ D & D ആസ്പദമാക്കി എടുത്ത ഫാന്റസി ത്രില്ലെർ സിനിമയാണിത്. പ്രശസ്തമായ പല ഹോളിവുഡ് സിനിമകളിലും ടീവി സീരിസിലും ( Stranger Things TV Series) നിങ്ങൾ കണ്ടിട്ടുണ്ടാവും ഇ D & D ഗെയിം. ഇ സിനിമ ഇതിന് മുൻപേ ഇറങ്ങിയ D & D മൂവി ട്രയോളജി ആയിട്ട് ഒരു ബാധവുമുള്ളതല്ല. ക്രിട്ടിക്‌സിൽ നിന്നും പ്രേഷകരിൽ നിന്നും മികച്ച അഭിപ്രയം നേടിയ ഇ സിനിമ അതവശ്യം ബോക്സ് ഓഫീസ് വിജയവും ആയിരുന്നു. " Tablet of Reawakening " എന്ന മന്ത്രിക ശക്തിയുള്ള വസ്തു മോഷ്ടിക്കാൻ ആയിട്ട് എഡിന് പ്ലാൻ ചെയ്യുന്നതും തുടർന്ന് ലക്ഷ്യത്തിൽ എത്താനായി കുറച്ചു പേരെ കൂടെ തന്നോട് ഒപ്പം ചേർത്ത് മോക്ഷണത്തിന് ശ്രമിക്കുന്നതും ശ്രമത്തിന് ഇടയിൽ അയാളുടെ സംഘത്തിലെ ഒരാൾ ഒഴികെ എല്ലാരും പിടിക്കപെടുന്നതും തുടർന്നുള്ള സംഭവങ്ങളുമൊക്കെയാണ് സിനിമ. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന എഡിനും സംഘവും പിന്നീട് അങ്ങോട്ട് മന്ത്രികവും സാഹസികവും ആയിട്ടുള്ള കഥയൊക്കെ ആയിട്ടിട് സ്ഥിരം ഫന്റാസി ത്രില്ലെർ രീതിയിലാണ് സിനിമ പോകുന്നത്. ...

Evil Dead Rise (2023)

Image
Evil Dead Rise Genre : Horror Thriller Language : English Year : 2023 Evil Dead സീരിസിലെ അഞ്ചാമ്മാതെ സിനിമയും Evil Dead (2013) ന്റെ സിക്വൽ കൂടെ ആണ് Evil Dead Rise. ലോസ് അങ്ങേൽസിലെ അപാർട്മെന്റിൽ ഉള്ള തന്നെ സഹോദരിയെയും അവരുടെ കുട്ടികളെയും കാണാനായി ബേത്ത് എത്തുന്നു. ഗിതാർ ആർട്ടിസ്റ്റ് ആയ ബേത്ത് വന്നത് അവിടെ ഉള്ള എല്ലാര്ക്കും സന്തോഷം നൽകുന്ന കാര്യമായിരുന്നു. ആ മഴയുള്ള രാത്രി ഒരു ആഘോഷം ആക്കാനായി വിചാരിക്കുക അവർക്ക് അവിടെ വലിയൊരു ഭുമി കുലുക്കം ഉണ്ടാവുന്നത് നന്നായി പേടി ഉണ്ടാക്കുന്നു. ആ ഭുമി കുലുക്കത്തിൽ അവരുടെ ആ രാത്രിയെ മാറ്റി മറിക്കുന്ന ഒരു സംഭവം അവരുടെ മുറിയിലേക്ക് എത്തുന്നതും തുടർന്നുള്ള ഹൊററോർ വയലൻസ് നിറഞ്ഞ പേടിപ്പെടുത്തുന്ന കഥയാണ് ഇ സിനിമ. Evil Dead (2013) സിനിമ പോലെ തന്നെ ആണ് ഇവിടെയും സംഭവങ്ങളുടെ തുടക്കവും അവസാനവും ചില സ്ഥിരം കാര്യങ്ങൾ നന്നായി വയലൻസ് നിറച്ചു പേടിപ്പിച്ചു തന്നെ സിനിമയിൽ മുഴുവൻ ചേർത്തിട്ടുണ്ട്. ഹൊററോർ സിനിമകളിലെ സ്ഥിരം പെട്ടന്ന് പ്രേതം സ്‌ക്രീനിൽ വന്ന് ഞെട്ടിക്കുന്ന രംഗങ്ങളിൽ നിൽക്കാതെ സിനിമയിൽ നല്ല രീതിയിൽ ഡാർക്ക് വയലൻസ് ബ്ലഡി ഹൊററോർ രംഗങ്ങൾ ആണ് മുഴുവനുമുള്ളത്. ക്ലൈമാ...

Kill Boksoon (2023)

Image
Kill Boksoon Genre : Action Crime Language : Korean Year : 2023 Byun Sung സംവിധാനം ചെയ്ത സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ജിൽ ബോക് സൂൺ ഒരു വാടക കൊലയാളികളുടെ നേതാവായ  M K യുടെ കൊലയാളി സംഘത്തിലെ പ്രധാനികളിൽ ഒരുവളാണ്. ഇവരുടെ സംഘട വാടക കൊലയാളികളെ ഓരോരോ ആളുകളെ കൊല്ലനായി ഇവരുടെ സംഘത്തിൽ നിന്നും അയക്കും. ആ കൊലപാതകം ചെയുന്നതിനായി അവർക്കിടയിൽ കൃത്യമായി പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്‌. അത്തരം നിയമങ്ങൾക്ക് ഉള്ളിൽ നിന്നും കൊണ്ട് തന്നെ കൃത്യമായി ആളുകളെ കൊല്ലുന്നതിൽ 100% വിജയിക്കുന്ന ഒരാൾ എന്നാ നിലയിൽ ബക്ക്സൂൺ അവരിൽ ഏറ്റവും മികച്ചവൾ ആണ്. ഒരു പെണ്ണ് കുട്ടിയുടെ 'അമ്മ കുടി ആയ ബാക്സൂൺ ഒരിക്കൽ ചില പ്രശ്നങ്ങൾ കാരണം ഇ സംഘത്തിൽ നിന്നും പിന്മാറുന്നതും തുറന്നുള്ള സംഭവങ്ങളുമാണ് സിനിമയിൽ ഉള്ളത്. ആക്ഷൻ ക്രൈം ത്രില്ലെർ ആയോണ്ട് തന്നെ അത്യാവശ്യം നല്ല ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് കഥയിൽ ഓരോ ഭാഗത്തും നിരവധി വയലൻസ് ബ്ലഡ് നിറഞ്ഞ രംഗങ്ങൾ നിറച്ചിട്ടുണ്ട്.പിന്നെ മൊത്തത്തിൽ നമ്മുക് അതവശ്യം ഊഹിച്ചു എടുക്കാൻ പറ്റിയ കഥ ആയതിനാൽ അതിന്റെ ഒരു പോരായിമ മാത്രമാണ് ചിത്രത്തിനുള്ളത്. കൊറിയൻ ആക്ഷൻ ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)