Posts

Showing posts from November, 2022

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Project Wolf Hunting

Image
Project Wolf Hunting Genre : Sci- Fi Action Thriller Language : Korean Year : 2022 Kim Hong ഡയറക്റ്റ് ചെയ്ത് സൗത്ത് കൊറിയൻ ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണിത്. ഫിലിപ്പിയൻസിലെ മനിലയിൽ നിന്നും കൊടും കുറ്റവാളികളായ ക്രിമിനലുകളെ സൗത്ത് കൊറീയയിലേക്ക് ജയിൽ അധികാരികൾ സുരക്ഷിതമായി അയക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഫിലിപ്പിയൻസിൽ ഉള്ള കുറ്റവാളികളെ സൗത്ത് കൊറേയായിലേക്ക് അയക്കാനുള്ള ആദ്യ ശ്രമം പരാജയപെടുന്നതും തുടർന്ന കടൽ മാർഗം ഹൈ സെക്യൂരിറ്റി ജയിലുകൾ ഉള്ള ഒരു കാർഗോ ഷിപ്പിൽ തടവുകാരെ തടവിലിട്ട് സുരക്ഷിതമായി സൗത്ത് കൊറേയായിൽ എത്തിക്കാനുള്ള ശ്രമമാണ് അധികാരികൾ നടത്തുന്നത്. ഷിപ്പിൽ കേറുന്നത് വരെ എല്ലാം നന്നായി നടക്കുകയും പിന്നീട് അങ്ങോട്ട് ഒരു ചോര പുഴ തന്നെ നിറഞ്ഞ കടുത്ത വയലൻസ് മാത്രമുള്ള ആക്ഷൻ ത്രില്ലർ ആയിട്ട് മാറുകയാണ് സിനിമ. സിനിമയിലെ കഥയിൽ തുടകത്തിൽ നമ്മൾ പ്രതീഷിക്കുന്ന പോലീസ് vs ക്രിമിനൽസ് എന്നതിനേക്കാൾ ഉപരി അവർക്കിടയിൽ അവരെകാളും വലിയ മറ്റൊരു കഥാപാത്രം വരുന്നതും പിന്നീട് അങ്ങോട്ട് ഹെവി വയലൻസ് നിറഞ്ഞതാണ് സിനിമ മുഴുവനും നമ്മൾ വിചാരിക്കാത്ത ചില കഥാപാത്രങ്ങൾ ആ അസാദാരണ സംഭവത്തിനെ നേരിടുന്നതുമൊക്കെ...

Barbarian (2022)

Image
Barbarian Genre : Horror Mystery Language : English Year : 2022 അമേരിക്കൻ ആക്ടർ ആയ സാക്ക് ക്രീംഗർ ആദ്യമായി സംവിധാനം ചെയ്ത അമേരിക്കൻ ഹൊറർ  മിസ്ട്രി ത്രില്ലെർ സിനിമയാണിത്. ഒരു ജോലിയുടെ ഇന്റർവ്യൂയിൽ പങ്കെടുക്കാനായി പട്ടണത്തിൽ ഒരു ദിവസത്തേക്ക് എത്തിയതാണ് ടെസ്. രാത്രി വളരെ താമസിച്ചു അവൾക്ക് ഒരു ദിവസത്തേക്ക് താമസിക്കാനായി ബുക്ക് ചെയ്ത വീട്ടിൽ അവൾ എത്തുന്നത് പിന്നീട് വളരെ വിചിത്രമായാ കാര്യങ്ങൾ അവിടെ സംഭവിക്കുന്നതൊക്കെയാണ് സിനിമയുടെ കഥ. ഹോളിവുഡ് ഹൊറർ സിനിമകളിൽ നമ്മൾ സ്ഥിരം കണ്ടു വരുന്ന രീതിയിൽ കഥ തുടങ്ങുന്ന സിനിമ ഒട്ടും പ്രെഡിക്റ്റബിൾ അല്ല എന്നതാണ് ഇതിന്റെ ഏറ്റുവും വലിയ പോസിറ്റീവ്. നമ്മൾ ഇങ്ങനെ ആയിരിക്കും അടുത്ത് നടക്കാൻ പോകുന്നത് അല്ലെങ്കിൽ ഇയാൾ ആയിരിക്കും ഇവിടെ വില്ലൻ ആകുന്നത് എന്ന് തോന്നും എന്നാൽ ഇവിടെ ഒകെ സിനിമ നമ്മളെ നന്നായി പറ്റിക്കും. അത്യാവശ്യം ദുരുഹവും ത്രില്ലിങ്ങും ആയിട്ടുള്ള ഇ സിനിമയിൽ വളരെ മികച്ച രീതിയിൽ ഉള്ളോരൂ അഭിനയം എല്ലാരും പുറത്തെടുത്തിട്ടുണ്ട് അതുകൊണ്ട് തന്നെ തീർച്ചയായും കാണേണ്ട സിനിമയാണിത്. Disclaimer - This is for informative & entertainment purpose only. I do not o...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)