Posts

Showing posts from October, 2022

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Pearl (2022)

Image
Pearl Genre : Horror Slasher Language : English Year : 2022 X (2022) സിനിമയുടെ പ്രിക്വൽ ആയ ഹോറർ സ്ലാഷർ സിനിമയാണിത്. " X " സിനിമയിലെ പ്രധാന കഥാപാത്രമായ മിയഗോത്തിന്റെ " Pearl "ന്റെ ഒർജിൻ സ്റ്റോറി കൂടെയാണി സിനിമ.  X സിനിമയുടെ സംവിധായൻ ആയ  Ti West തന്നെ സംവിധാനം ചെയ്ത ഇ സിനിമയ്ക്ക് റിലീസിനു ശേഷം ക്രിട്ടിക്‌സിൽ നിന്നും പോസിറ്റീവ് അഭിപ്രയം ലഭിച്ചിട്ടുണ്ട്. X ഫിലിം സീരിസിലെ അടുത്ത സിക്വൽ സിനിമായ MaXXXine ഇപ്പോൾ പ്രൊഡക്ഷൻ വർക്കിലാണ്. 1918ൽ ലോകത്തിൽ ഇൻഫ്ലുവൻസാ രോഗം പടർന്നു പിടിച്ച സമയം നമ്മുടെ പ്രധാന കഥാപാത്രം പേൾ അവളുടെ അമ്മയും സുഖമില്ലാത്ത അച്ഛനോടും ഒപ്പം ഫാം ഒകെ ഉള്ള വീട്ടിലാണ് താമസം. അവളുടെ ഭർത്താവ് ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു പട്ടാളക്കാരനാണ്. അഭിനയ മോഹം മനസ്സിൽ സൂക്ഷിക്കുന്ന അവൾക്ക് വീട്ടിലെ ജോലികൾ എല്ലാം ചെയ്യാനായി എപ്പോഴും വഴക്ക് പറയുന്ന അമ്മയോട് ദേഷ്യമാണ്. അഭിനയ മോഹവുമായി നടക്കുന്ന പെൾ എങ്ങനെ  X സിനിമയിൽ കാണിക്കുന്നത് പെൾ ആയി എന്നതാണ് ഇ സിനിമയുടെ കഥ. മിയ ഗോത്ത് ആണ് പെൾ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് വിന്റജ് സ്ലാഷർ ഹൊറർ സിനിമകൾക്കുള്ള ട്രിബൂട്ട് ആ...

Mei Hoom Moosa (2022)

Image
Mei Hoom Moosa Genre : Satire Comedy Language : Malayalam Year : 2022 സുരേഷ് ഗോപി നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്ത മലയാളം ഫാമിലി ഡ്രാമ,കോമഡി സിനിമയാണിത്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുസ് എന്ന പ്രധാന കഥാപാത്രത്തിനു പുറമെ പൂനമ് ബജവ,സൈജു കുറുപ്പ്, ഹരീഷ് കണാരൻ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കർഗിൽ യുദ്ധത്തിൽ മരിച്ചു എന്ന് എല്ലാരും കരുതുന്ന മലപ്പുറത്തിന്റെ അഭിമാനമായ നാട്ടുകാർ ആരാധിക്കുന്ന രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ രക്തസാക്ഷി ആയ ലൻസ് നായ്ക്ക് മൂസ  പത്തൊൻപത് വർഷങ്ങൾക്ക് ശേഷം അവിടേക്ക് തിരിച്ചു വരികയാണ്. തുടർന്നു അവിടെ നടക്കുന്ന ഒരുപോലെ രസകരവും  സങ്കടകരവുമായ സംഭവങ്ങളൊക്കെയാണ് സിനിമയുടെ കഥ. സിനിമയുടെ ഒറ്റ വരി പശ്ചാത്തലം തന്നെ ഇമോഷണൽ ഫാമിലി ഡ്രാമ ആകാനുള്ള സംഭവം ഉണ്ടെങ്കിലും കോമഡിയും ഇമോഷനും ഒരുപോലെ പ്രാധാന്യം കൊടുത്ത് എടുത്തത് കൊണ്ട് ഒട്ടും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണിത്.സുരേഷ് ഗോപിയുടെ മൂസ എന്ന മലപ്പുറം ഭാഷ പറയുന്ന കഥാപത്രത്തിനെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മൂസയുടെ കൂട്ടുകാരൻ ആയിട്ട് എത്തിയ ഹരീഷ് ഇവർക്കിടയിൽ ഉള്ള തമാശകളൊക്കെ നന്നായി നമ്മള...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)