Posts

Showing posts from April, 2022

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Ambulance (2022)

Image
Ambulance Genre : Action Thriller Language : English Year : 2022 ഡാനിഷ് ആക്ഷൻ ത്രില്ലെർ സിനിമയായ് ആംബുലൻസ് നെ ആസ്പദമാക്കി മയിക്കിൾ ബെ സംവിധാനം ചെയ്ത അമേരിക്കൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. പട്ടാളക്കാരനായിരുന്നു വിൽ ഷാർപ്പിന് അയാളുടെ മകളുടെ ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വരുന്നു. ബാങ്കുകളോടും ഇൻഷുറൻസ് സ്ഥാപനങ്ങളോടും നിരവധി തവണ പണത്തിനായി ആവശ്യപ്പെട്ടിട്ടും പണം ലഭികാതെ വരുന്ന അയാൾക്ക് അയാളുടെ കൂട്ടുകാരനായ ഡാനിയുടെ നിർദേശം അനുസരിക്കേണ്ടി വരുന്നു. ഡാനിയും വില്ലും കൂടി പണത്തിനായി ബാങ്ക് കൊള്ളയടിക്കുന്നതും തുടർന്നുള്ള ത്രില്ലിങ്ങായിട്ടുള്ള സംഭവങ്ങളുമാണ് സിനിമ. മകളെ രക്ഷിക്കാൻ ഉള്ള പണത്തിന് വേണ്ടി മാത്രം ഡാനിയോടൊപ്പം ചേരുന്ന വില്ലും വലിയ പണം നേടാനായി മാത്രം ഇതുപോലെ റിസ്ക്ക് ഉള്ളോരോ മോഷണം നടത്താനായി ഡാനിയുടെ കഴിവിനെ ഉപയോഗിക്കുന്ന രണ്ടു വ്യത്യസ്ത സ്വഭാവം ഉള്ളവർ ഒരുമിച്ചു ചേർന്നു നടത്തുന്ന ഹൈ പ്രൊഫൈൽ മോഷണം എന്നതാണ് ചിത്രത്തിന്റെ കഥയുടെ പ്രതേകത. ഡ്രോൺ ഉപയോഗിച്ച് എടുത്ത ഷോട്ടുകൾ അടക്കം നിരവധി വിപുലമായ ക്യാൻവാസിലാണ് ഇതിന്റെ ആക്ഷൻ രംഗങ്ങൾ കൂടെ നന്നായി ഫാമിലി സെന്റിമെന്റ്സ് ഓക്കേ ചെയ്തിട്ടുണ്ട്...

X (2022)

Image
X Genre :  Slasher Horror Language : English Year : 2022 1979ൽ നടക്കുന്ന കഥ പറയുന്ന സ്ലാഷർ ഹൊററോർ ത്രില്ലെർ സിനിമയാണിത്. ഇ സിനിമയുടെ പ്രിക്വൽ ആയ  "Peral " എന്ന മറ്റൊരു സിനിമയും ഇതിന്റെ കൂടെ ഷൂട്ടിംഗ് നടത്തിയിട്ടുണ്ട് ആ സിനിമ ഇപ്പോൾ പോസ്റ്റ് പ്രോഡക്ഷനിലാണ്. പോൺ സിനിമ എടുക്കാനായി കുറച്ചു ആളുകൾ ചേർന്ന് ഒരു വീട് വാടകയ്ക്കു എടുക്കുന്നു. ആ വീടിന്റെ അടുത്തുള്ള മറ്റൊരു വീട്ടിൽ താമസിക്കുന്ന വൃദ്ധരായ ദമ്പതികളാണ് ഇവർക്ക് വീട് വാടകക്ക് കൊടുക്കുന്നത്. അവരോട് സിനിമ എടുക്കുന്ന കാര്യം പറയാതെ അവർ അറിയാതെ ആണ് വാടകയ്ക്ക് ലഭിക്കുന്ന വീട്ടിൽ പോൺ ഷൂട്ടിംഗ് നടക്കുനത് അപ്പോഴത്തെ കാലത്തിൽ പോൺ സിനിമകൾക്ക് ഉള്ള സ്വീകാര്യത വച്ചിട്ട് അത്തരം ഒരു സിനിമ പുറത്തിയായാൽ ലഭിക്കുന്ന പണവും മറ്റ് സൗഭാഗ്യങ്ങളും ലക്ഷമിട്ട് ആരുടെയും ശ്രദ്ധയിൽ പെടാതെ സിനിമ ഷൂട്ടിംഗ് നടക്കുന്നത് തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിന്റെ കഥ. 1960-1980 കാലഘട്ടത്തിൽ ഇറങ്ങിയ ഹോളിൽവുഡ് സ്ലാഷർ ഹൊറർ സിനിമകളിലെ രംഗങ്ങൾക്കും സമാനയമാ പല രംഗങ്ങളും ഇ സിനിമയിലുണ്ട്. ചിത്രത്തിന്റെ കഥയിൽ പോൺ സിനിമ പിടിത്തം ആയത് കൊണ്ട് അത്യാവശ്യം അത്തരം രംഗങ്ങളുണ്ട്. ഹൊറർ സ്ലാ...

CAM (2018)

Image
Cam Genre : Horror Language : English  Year : 2018 ഫ്രീ ഗേൾസ് ലൈവ് എന്നാ അഡൾട്ട് വെബ്സൈറ്റിൽ ലൈവ് വീഡിയോസ് ഇടുന്ന ഒരു ഗേൾ ആയ ആലീസിന്റെ കഥയാണിത്. ഫ്രീ ഗേൾ ലൈവിൽ റാങ്ക് പട്ടികയിൽ ഒന്നാമത് എത്തണം അങ്ങനെ വളരെ ഫേമസ് ആയി പണം സമ്പാദിക്കണം എന്നൊക്കെയാണ് ആലീസിന്റെ ലക്ഷ്യം. അതിൽ ഉയർന്ന റാങ്കിൽ ഉൾപ്പെട്ട ആളുകൾ പൂർണമായും നഗ്ന വീഡിയോകൾ ചെയ്ത് ഫേമസ് ആയവരാണ്. ഫേക്ക് പേരിൽ തുടങ്ങിയ ആലീസിനെ പ്രൊഫൈൽ എത്ര വീഡിയോ ഇട്ടിട്ടും മുകളിലേക്ക് എത്താതെ ഇരിക്കുന്ന അവസരത്തിലാണ് അവളുടെ പ്രൊഫൈൽ ലോക്ക് ആയിപോകുന്നതും തുടർന്നുള്ള അപ്രതീഷിത സംഭവങ്ങളും ഉണ്ടാകുന്നത്. ഫ്രീ ഗേൾ ലൈവ് എന്നാ വെബ്സൈറ്റിൽ പ്രൊഫൈലിലെ ആലീസിന്റെ പേര് മാത്രമാണ് വ്യാജൻ. വീഡിയോ ഇടുന്നതൊക്കെ അവൾ തന്നെയാണ്. യഥാർത്ഥ ജീവിതത്തിൽ നിന്നും തീർത്തും വ്യത്യസ്ത ജീവിതം ഓൺലൈനിൽ നയിക്കുന്ന ആളുകളാണ് ഫേക്ക് പ്രൊഫൈലുകളിൽ കറങ്ങുന്നവർ അങ്ങനെ ഉള്ളറൊരാളുടെ ഓൺലൈൻ ലൈഫ് യഥാർഥ ജീവിതത്തിനെ ബാധിക്കുന്ന രീതിയിൽ വന്നാൽ എന്താണ് സംഭവിക്കുക എന്നൊക്കെ മികച്ച രീതിയിൽ ചിത്രം കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനം ഒരുപാടു ചോദ്യങ്ങൾ പ്രേക്ഷകർക്ക് ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട് അത്തര...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)