Posts

Showing posts from February, 2022

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

The Tinder Swindler (2022)

Image
The Tinder Swindler Genre : True Crime Documentary  Language : English Year : 2022 നെറ്റിഫ്ലൈസ്സ് റിലീസ് ആയി എത്തിയ ബ്രിട്ടീഷ് ട്രൂ ക്രൈം ഡോക്യൂമെന്ററി സിനിമയാണിത്. പ്രശസ്ത ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ആയ ടിൻഡറിൽ അക്കൗണ്ട് തുടങ്ങി ഡേറ്റിംഗിനായി ഒരാളെ നോക്കുന്ന യുവതിയിൽ ഒരാൾക്ക് കിട്ടുന്ന മാച്ച് ആണ്  സയിമൺ ലവിവ് എന്ന കോടിശ്വരൻ. ഇസ്രേൽ അസ്‌ഥാനമാക്കിയുള്ള വലിയ ഡയമണ്ട് കമ്പനി ഉടമയുടെ മകനായ അയാളുമായി യുവതി പെട്ടന്ന് അടുക്കുന്നതും തുടർന്നുള്ള ത്രില്ലിങ്ങായിട്ടുള്ള യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുമാണ് ഡോക്യൂമെന്ററി അവതരണത്തിലൂടെ സിനിമ പറയുന്നത്. ഡോക്യൂമെന്ററി പുറത്തിറങ്ങിയതിനു ശേഷം കൂടുതൽ ഫേമസ് ആയ സൈമൺ നിന്നെ തേടി ഇൻസ്റ്റയിൽ ഒരുപാട് ഫോള്ളോവെർസ് എത്തിയിട്ടുണ്ട്. ഡോക്യൂമെന്ററി കണ്ടതിനു ശേഷം നിങ്ങൾ ആദ്യം ഇന്റർനെറ്റിൽ അനേഷിക്കുക അയാളെ ആകും. സയിമാണുമായി ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ അടുക്കുന്ന അവൾ അയാൾ പറയുന്നതെല്ലാം കേൾക്കുന്നു അയാളുടെ പ്രണയത്തിൽ അവൾ പൂർണ്ണമായും വിശ്വസിച്ചു ഇരിക്കുമ്പോളാണ് നമ്മുക്ക് മുൻപിലേക്ക് ഡോക്യൂമെന്ററി മറ്റൊരു പെൺകുട്ടിയുടെ അനുഭവവുമായി എത്തുന്നത്. ഇതിലെ സംഭവങ്ങൾ പുറംലോകം അറിയു...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)