Posts

Showing posts from January, 2022

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Pleasure (2021)

Image
Pleasure Genre : Adult Drama Language : English Year : 2021 ബ്രിട്ടീഷ് ഫിലിം അവാർഡിന് നോമിനേഷൻ കിട്ടി അഡൾട്ട് ഡ്രാമ സിനിമയാണിത്. സ്വിഡനിൽ നിന്നും ലോസ്റ്റ്‌ അഞ്ചൽസിന്റെ അഡൾട്ട് സിനിമ, പോൺ വീഡിയോ നിർമ്മാണ മേഖലയിലേക്ക് അവിടെ വലിയൊരു നടി ആവാൻ എത്തിയതാണ് ബെല്ല ചെറി എന്നാ പെൺകുട്ടി. ജീവിത സാഹചര്യം കൊണ്ട് ഇതിലേക്ക് എത്തുന്ന ഏതൊരാളെ പോലെ അവൾക്കും ഇതിലെ കഷ്ടപ്പാടുകളെ കുറിച്ച് അറിവില്ലായിരുന്നു. അവൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ മാത്രം പോൺ വിഡിയോകൾ ചെയുന്ന അവൾ പതുകെ കൂടുതൽ വലിയ രീതികൾ ഇതിലേക്കു കൊണ്ട് വന്നാൽ മാത്രമേ വലിയൊരു പോൺ സ്റ്റാർ ആവാൻ തനിക്ക് കഴിയുക ഉള്ളു എന്ന് മനസിലാകുന്നതും തുടരുന്നുള്ള സംഭവങ്ങളുമാണ് സിനിമ. പോൺ മേഖലയിലെ വലിയ നടിമാർ അനുഭവിക്കുന്ന സാമ്പത്തിക ഭദ്രതയും അവർക്ക് കിട്ടുന്ന നിലയും വിലയുമൊക്കെ കണ്ട് അവരെ പോലെ ആകാൻ കൊതിക്കുന്ന ബെല്ല ചെറിയുടെ കഷ്ടപ്പാടുകളും പലരും കുറച്ചു നേരത്തെ ആനന്ദത്തിനായി കണ്ടു മറക്കുന്ന വീഡിയോകൾ സൃഷ്ട്ടിക്കുന്നത് എങ്ങെയാണ് എന്നൊക്കെ വ്യക്തമായി കാണിച്ചിട്ടുണ്ട്. ബെല്ല ആയി എത്തിയ സോഫിയുടെ മികച്ച പ്രകടനവും ഇമോഷണൽ രംഗങ്ങളും നന്നായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഡൾട്...

Meppadiyan (2022)

Image
Meppadiyan Genre : Drama Thriller Language : Malayalam Year : 2022 ഉണ്ണിമുകുന്ദൻ നായകനായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത മലയാളം ഡ്രാമ ത്രില്ലെർ സിനിമയാണിത്. നാട്ടിൻപുറത്തെ സാധാരണകാരനായ ഒരു ഓട്ടോമൊബൈൽ മെക്കാനിക്ക് ആയ ജയകൃഷ്ണൻ എന്നയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അയാൾ അതൊക്കെ എങ്ങനെ തരണം ചെയുന്നു എന്നൊക്കെയാണ് സിനിമയുടെ കഥ. നാട്ടിൻ പുറത്തെ കവലകളും അവരുടെ നിഷ്കളകമായ ജീവിതവും അതിന്റെ ഇടയിൽ ഉള്ള ജയകൃഷ്ണനും അയാൾ മറ്റൊരാളുമായി ചേർന്ന് നടത്തുന്ന ഭൂമി ഇടപാടും തുടർന്ന് അതുവരെ അയാൾക്ക് പരിചയമില്ലാത്ത അല്ലെങ്കിൽ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധികളിളുടെ കടന്നു പോകുന്ന ഒരാളായിട്ടാണ് പതുകെ തുടങ്ങുന്ന കഥയിൽ ജയകൃഷ്ണൻ എത്തുന്നത് പിന്നീട് ത്രില്ലിംഗ് രീതിയിലേക്ക് മാറുന്ന അവതരണമാണ് സിനിമയുടെ ആദ്യ പകുതി. രണ്ടാം പകുതിയിൽ ഇത്തരം പ്രശ്നങ്ങളെ അയാളെങ്ങനെ നേരിടുന്നു എന്നും കാണിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ നന്നായിരുന്നു വ്യത്യസ്ത വേഷം ഭംഗിയാക്കി. അഞ്ചു കുര്യൻ  ഇതിൽ കാര്യമായ റോൾ ഒന്നുമില്ല. എടുത്തു പറയേണ്ടത് ഷൈജു കുറുപ്പിന്റെ പ്രകടനം ആയിരുന്നു അജു വർഗീസ് ചോദിച്ചു വാങ്ങിയ റോൾ എന്നൊക്കെ കേട്ടിരുന...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)