Posts

Showing posts from September, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Old (2021)

Image
Old Genre : Horror Thriller Language : English Year : 2021 ഫ്രഞ്ച് ഗ്രാഫിക് നോവൽ "സാൻഡ് കാസ്റ്റിൽ" ആസ്പദമാക്കി മനോജ്‌ നൈറ്റ്‌ ശ്യാമളൻ എഴുതി സംവിധാനം ചെയ്ത അമേരിക്കൻ ഹൊറർ ത്രില്ലെർ സിനിമയാണിത്. ഗയ്‌ കാപ്പയും പ്രിസ്ക കാപ്പയും അവരുടെ രണ്ടു കുട്ടികളുമായി വെക്കേഷൻ ആഘോഷിക്കാനായി ഒരു റിസോട്ടിൽ എത്തുന്നു. അവിടെ അവർക്ക് നല്ലൊരു സ്വികരണം ഒരുക്കുന്ന റിസോർട്ട് മാനേജർ  അടുത്തുള്ളൊരു പ്രൈവറ്റ് ബീച്ച്ലേക്ക് അവരെ ഷണിക്കുന്നതും തുടർന്ന് അവിടെ ബീച്ചിൽ ആ കുടുംബവും അവരോടൊപ്പം ബീച്ചിലേക്ക് വന്നർക്കും ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളാണ് സിനിമ പറയുന്നത്. സിനിമയുടെ കഥപറയുന്ന പശ്ചാതലവും അതിനൊത്ത സംഗിതവും നൽകി വളരെ മികച്ചൊരു അവതരണം ചിത്രത്തിന്റെ തുടക്കത്തിൽ നമ്മുക്ക് ലഭിക്കും എന്നാൽ കഥ മുന്നോട്ട് പോകുന്തോറും നിരവധി സംശയങ്ങളും ചോദ്യങ്ങളും നമ്മിലേക്ക്‌ സിനിമ നൽകുന്നുണ്ട്. നല്ല തിരക്കഥയുണ്ടെകിലും ആവറേജ് അഭിനയം പുറത്തെടുത്ത ചില നടി നടൻമാർ ചിത്രത്തിന്റെ നിലവാരം കുറച്ചിട്ടുണ്ട് അതുപോലെ തുടക്കത്തിൽ കിട്ടുന്ന ആകാംഷ പിന്നീട് പ്രേഷകന് അതുപോലെ നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. അതുപോലെ കഥയിലെ പല സംഭവത്തിനും വ്യക്തമാ...

Free Guy (2021)

Image
Free Guy Genre : Sci-fi Action Comedy Language : English Year : 2021 കാനേഡിയൻ നിർമ്മാതാവും നടനും സംവിധായകനുമായ ഷ്വാൻ ലെവി സംവിധാനം ചെയ്ത് റയൻ റെനോൾസും ജോഡി കോമറും പ്രധാന വേഷത്തിൽ എത്തിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി സിനിമയാണിത്. ബാങ്കിൽ ജോലി ചെയുന്ന ആളാണ് അവിടെ എല്ലാർക്കും പരിചയമുള്ള 'Guy'. ദിവസങ്ങൾ ഒരേ പ്രവർത്തി തന്നെ ചെയ്യുന്ന അയാൾ ഒരിക്കൽ അയാളൊരു ഓപ്പൺ വേൾഡ് ഗായിമിലെ നോൺ പ്ലയെർ ക്യാറെക്റ്റർ ആണെന് തിരിച്ചറിയുന്നതും തുടർന്ന് പുറത്തു യഥാർത്ഥ ലോകത്തിൽ ഫ്രീസിറ്റി എന്നാ ജനപ്രിയ ഓപ്പൺ വേൾഡ് ഗയിമും അയാൾ ഉൾപ്പെടുന്ന ഇ ഗെയിം കളിക്കുന്നു ആളുകൾക്കും, ഗയിമിന്റെ നിർമ്മാതാക്കളുടെയും ജീവിതത്തിലും നടക്കുന്ന സംഭവങ്ങളുമായി അയാളുടെ ഫ്രീ സിറ്റി ഗയിമിലുള്ള ജീവിതവുമായി ബന്ധമുണ്ടാവുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഗയിമിലെ ഗയ്‌ ആയി റയൻ റെനോൾഡ്സ് എത്തുന്നു. കോമഡി വളരെ അനായാസം വഴങ്ങുന്ന റയൻ വളരെ രസകരവും മനോഹരവുമായി കിട്ടിയ റോൾ ഭാഗിയാക്കിയിട്ടുണ്ട്. ചെറിയ ത്രെഡിൽ മനോഹരമായ ഗയിമിന്റെ രംഗങ്ങൾ നിറച്ചു ഭാഗ്യക്കിയിട്ടുണ്ട് സിനിമ. നായികയായി കജോഡി കോമർ നന്നായിരുന്നു ഒപ്പം ജോയിയും....

The Paramedic (2020)

Image
The Paramedic Genre : Thriller Language : Spanish Year : 2020 Streaming Site : Netflix  നെറ്റ്ഫ്‌ളിക്സിൽ റിലീസ് ആയ സ്പാനിഷ് ത്രില്ലെർ സിനിമയാണിത്. ആംബുലെൻസിലെ നേഴ്സ് ആയി ജോലി ചെയുന്ന ആഗൽ ഹെർണൻണ്ട്‌സ് അയാളുടെ കാമുകി വനേസയോടൊപ്പമാണ് താമസിക്കുന്നത്. ആക്‌സിഡന്റിൽപെട്ട രോഗികളെ രക്ഷിക്കാൻ പോകുന്ന അയാളുടെ ആംബുലൻസ് മറിഞ്ഞു അയാൾക്ക് പരിക്ക് ഏൽക്കുകയും കാലുകൾ തളർന്നു വീട്ടിൽ ഇരിക്കേണ്ടി വരുകയും ചെയുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന അവരുടെ ജീവതം ഇ സംഭവത്തോടെ കൂടുതൽ പ്രശ്നങ്ങളിക്ക് പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. കാമുകി വീട്ടിൽ ഇല്ലാത്ത നേരത്ത് ഒറ്റക്കിരിക്കുന്ന അയാളിൽ അവളെ കുറിച്ച് നിരവധി സംശയങ്ങൾ ജനിക്കുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്ത അവരുടെ ജീവിതത്തിൽ അതിന്റെ പേരിൽ കാമുകി തന്നിൽനിന്നും അകലുമോ എന്നാ പേരിൽ അവൾ വേറൊരാളെ തേടിപ്പോകുമോ എന്നാ സംശയത്തിന്റെ പേരിൽ തുടങ്ങുന്ന പ്രശ്നങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് അയാളെ നയിക്കുന്നതൊക്കെയാണ് സിനിമ. അതവശ്യം നല്ല രീതിയിൽ കുറഞ്ഞസമയം കൊണ്ട് പറഞ്ഞു അവസാനിപ്പിക്കുന്ന കഥയാണ് സിനിമയ്ക്ക്.കണ്ടു മറന്ന ക്ലിഷേകൾ നിറഞ്ഞ സിനിമയിൽ അല്പം വത്യസ്തമായ ക്ലൈമാക്സ്...

Don't Breath 2 (2021)

Image
Don't Breath 2 Genre : Horror Thriller Language : English Year : 2021 2016ൽ ഇറങ്ങി സൂപ്പർ ഹിറ്റ്‌ ആയ അമേരിക്കൻ ഹൊററോർ ത്രില്ലെർ സിനിമയായ ഡോണ്ട് ബ്രീത് (2016)ന്റെ സിക്വൽ ആണ് ഇ ചിത്രം. ആദ്യ ചിത്രത്തിലെ നായകൻ സ്റ്റീഫൻ ലാങ്ങും, സപ്പോർട്ടിങ് റോളിൽ മാഡലിന് ഗ്രേസും എത്തുന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഡോണ്ട് ബ്രീത് (2016) ൽ കാണിക്കുന്ന സംഭവങ്ങൾക്ക് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇ ചിത്രത്തിന്റെ കഥ പറയുന്നത്. നോർമൻ നോർദ്സ്റ്റോമ് അയാളുടെ പതിനൊന്നു വയസുള്ള മകളുമായി താമസിക്കുകയാണ്. മകളുമായി താമസിക്കുന്ന അയാൾക്ക് അവളെ വീട്ടിൽ തന്നെ വളർത്തേണ്ടി വരുന്നു. അവൾ വലുതാവുന്നതോട് കൂടി പുറത്തുപോകണം എന്നും സാദാരണ കുട്ടികളെ പോലെ കൂട്ടുകാരും സ്കൂളും ഓക്കേ വേണമെന്നുള്ള വാശി കൂടി വരുന്നു. മകളുടെ നിർബന്ധപ്രകാരം അവൾ വിശ്വസ്ഥയായ ഒരു സുഹൃത്തിന്റെ കൂടെ പുറത്തേക്ക് അയാൾ വിടുന്നതും തുടർന്നുള്ള ത്രില്ലിംഗ് ആയിട്ടുള്ള കഥയുമാണ് ചിത്രത്തിലുള്ളത്. ദി ബ്ലായിന്റ് മാൻ അഥവാ നോർമൻ ആരാണെന്നും എന്താണെന്നു ആദ്യ സിനിമയിലൂടെ നമ്മൾ കണ്ടതാണ്. നോർമന്റെ വീട്ടിലേക്ക് എത്തുന്ന ആളുകളെ കഴച്ചയില്ലാത്ത അയാൾ എങ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)