Posts

Showing posts from February, 2021

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

I Care a Lot (2021)

Image
I Care a Lot Genre : Dark Comedy Language : English Year : 2021 Rosamund pike നായികാ ആയി എത്തിയ അമേരിക്കൻ ഡാർക്ക് കോമഡി സിനിമയാണിത്. പണക്കാരും വൃദ്ധരുമായ ആളുകളുടെ ലീഗൽ ഗാർഡിയൻ ആയി എത്തുന്ന ഒരാളാണ് മാർല. കോടതിയിലും വൃദ്ധസദനങ്ങളിലും സുമൂഹത്തിലും നന്മ ചെയുന്ന ഒരാൾ എന്ന രീതിയിൽ എല്ലാർക്കും പ്രിയങ്കരിയാണ് മാർല. എന്നാൽ അവർ ലീഗൽ ഗാർഡിയൻ ആയി വൃദ്ധസദനങ്ങളിൽ കൊണ്ടാകുന്ന വയസായ ആളുകളുടെ ബന്ധുക്കളും മക്കളും മാർലക്ക് എതിരെ തിരിയുന്ന സംഭവങ്ങൾ സ്വാഭാവികമാണ്. മാർല ചെയുന്ന ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ ഉള്ള ദുരുഹതയെ രസകരമായി അവതരിപ്പിക്കുകയാണ് സിനിമ. വൃദ്ധരുടെ ലീഗൽ ഗാർഡിയൻ ആയി എത്തുന്ന മാർലയുടെ നന്മയൊക്കെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. സിനിമ പുരോഗമിക്കുന്നതോടെ അവളുടെ യഥാർഥ ഉദ്ദേശം നമ്മുക്ക് വ്യക്തമാവുന്നു തുടർന്ന് അവളും അവളുടെ ശത്രുകളുമായി ഉണ്ടാകുന്ന സംഭവങ്ങളൊക്കെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് മികച്ചൊരു ക്ലൈമാക്സ് കൊടുത്തു അവസാനിക്കുന്ന സിനിമ അഭിനയിച്ചവരുടെ മികച്ച പ്രകടനം കൊണ്ട് ഡാർക്ക് കോമഡി സിനിമ പ്രേമികൾക്ക് ആസ്വദിച്ച് കാണാനുള്ളത് നൽക്കുന്നുണ്ട്. Telegram Downloding Link With English Subtitile  T...

The Disappearance of Alice Creed (2009)

Image
The Disappearance of Alice Creed Genre : Crime Thriller Language : English Year : 2009 ബ്രിട്ടീഷ് നെയോ-നൊയർ ക്രൈം ത്രില്ലെർ സിനിമയാണിത്. സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്ന കുടുംബത്തിലെ അംഗമായ ആലിസ് ക്രീഡിനെ രണ്ട് യുവാക്കൾ തട്ടികൊണ്ട് പോകുന്നു. അതീവ ധാനികനായ ആലീസിന്റെ അച്ഛനിൽ നിന്നും വലിയൊരു തുക ആലീസിന്റ മോചനത്തിനായി ആവശ്യപ്പെടാനും അതുവഴി ഇരിവരുടെയും ദുരിത പൂർണമായ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മറ്റൊരു സ്ഥലത്തു പോയി സുഖമായി ജീവിക്കുക എന്നതാണ് യുവാക്കളുടെ ആഗ്രഹം. സിനിമ തുടങ്ങുമ്പോൾ ആലീസിനെ തട്ടികൊണ്ട് പോകാനായി ഇവർ നടത്തുന്ന പ്ലാനിങ് കാണിക്കുന്നുണ്ട്. സിമ്പിൾ ആയ കിഡ്നാപ്പിംഗ് കഥപോലെ തുടങ്ങുന്ന സിനിമ വെറും മുന്ന് കഥാപാത്രങ്ങളെ മാത്രം സ്ക്രിനിൽ നിറുത്തി വളരെ ചുരുങ്ങിയ പശ്ചാത്തലത്തിൽ ത്രില്ലിംഗ് ആയി മാറുകയാണ്. കാണുന്നവർക്ക് സിനിമയുടെ ക്ലൈമാക്സ് മുതൽ അടുത്ത്എന്ത് സംഭവിക്കും എന്ന് വരെ പല തരത്തിൽ ചിന്തിപ്പിക്കുന്ന അവതരണമാണ് സിനിമയക്ക്. സിനിമയിൽ ഒരിക്കൽപോലും കഥയുടെയോ കഥാപാത്രങ്ങളുടെ പരിമിതികളോ കാണുന്നവർ ശ്രദ്ധിക്കാതെ മികച്ച രീതിയിൽ ഒരിക്കിയ ക്രൈം ത്രില്ലറാണിത്. Telegram Downloding Link With Englis...

Space Sweepers (2021)

Image
Space Sweepers Genre : Action -Scifi Language : Korean Year : 2021 Streaming Site : Netflix  ദി വിക്ക്റ്ററി എന്ന പേരിൽ റിലീസ് ആയ സൗത്ത് കൊറിയയുടെ ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണിത്. ആദ്യമായി സ്പേസിൽ പശ്ചാത്തലത്തിൽ എടുത്ത കൊറിയൻ സ്പേസ് ഓപ്പറ കൂടിയാണിത്. 2092ൽ ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ പറ്റാതെ ആവുന്നു. അതിനെ തുടർന്ന് ജെയിംസ് സുള്ളിവാൻന്റെ നേതൃതത്തിൽ UTS കോപ്പറേഷൻ മനുഷ്യർക്ക് താമസിക്കാനായി വലിയ സ്പേസ് സ്റ്റേഷൻ നിർമ്മിക്കുന്നു കൂടാതെ മറ്റു ഗ്രഹങ്ങളിലും മനുഷ്യർക്ക് താമസിക്കാൻ വേണ്ടിയുള്ള സൗകര്യം ഒരുക്കുന്നു. മനുഷ്യ വാസവും സ്പേസ് സ്റ്റേഷനും ഉണ്ടാക്കുന്ന സ്പേസിലെ ഇലട്രോണിക് മേറ്റൽ വേസ്റ്റ് എടുത്തു അത് വിറ്റ് ജീവിക്കുന്ന കുറച്ചു ആളുകൾക്ക് അവരുടെ ജോലിയുടെ ഭാഗമായി ഒരു ഷിപ്പ് ലഭിക്കുന്നതും തുടർന്ന് അവർക്ക് ഊഹിക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിന്റെ പശ്ചാത്തലം മുഴുവൻ സ്പേസ് ആണ് അതുകൊണ്ടു തന്നെ തുടക്കം മുതൽ അവസാനം വരെ മനോഹരമായ രംഗങ്ങൾ നിറഞ്ഞതാണ്. ഏറ്റവും മികച്ച രീതിയിൽ തന്നെ ഇവിടെ വിഫ്എക്സ് ഉപയോഗിച്ചിരിക്കുന്നു. അഭിനയതകളുടെ മികച്ച പെർഫോ...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)